For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റംസാന്‍ വ്രതം നല്‍കും ആരോഗ്യഗുണങ്ങള്‍

|

റംസാന്‍ വ്രതാനുഷ്ഠാനം മനസിന് മാത്രമല്ല, ശരീരത്തിനും ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. ഭക്ഷണം ഉപേക്ഷിയ്ക്കുന്നതു മാത്രമല്ല, റംസാന്‍ നോമ്പ്. ദുര്‍ചിന്തകളില്‍ നിന്നും പ്രവൃത്തികളില്‍ നിന്നും മാറി നില്‍ക്കുന്നതാണ്, മറ്റുള്ളവര്‍ക്ക് നന്മയേകുന്ന പ്രവൃത്തികള്‍ ചെയ്യുന്നതാണ്.

റംസാന്‍ നോമ്പ് മാനസികമായി പല ഗുണങ്ങളും നല്‍കുന്നുണ്ട്. മാനസികമായി മാത്രമല്ല, ശാരീരിക ഗുണങ്ങളും ഇതില്‍ നിന്നും ലഭിയ്ക്കുന്നുണ്ട്.

റംസാന്‍ വ്രതാനുഷ്ഠാനത്തിന്റെ ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ, എന്നാല്‍ ഇതു ലഭിയ്ക്കാന്‍ വറുത്തതതും മധുരമുള്ളതുമായ, അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക തന്നെ വേണമെന്ന കാര്യം ഓര്‍മ വേണം.

റംസാന്‍ വ്രതം നല്‍കും ആരോഗ്യഗുണങ്ങള്‍

റംസാന്‍ വ്രതം നല്‍കും ആരോഗ്യഗുണങ്ങള്‍

റംസാന്‍ കാലത്ത് രണ്ടു നേരം മാത്രമാണ് കഴിയ്ക്കുന്നത്. ഇത് ആരോഗ്യകരമാക്കിയാല്‍ തടി കുറയ്ക്കാനുള്ള എളുപ്പമാര്‍ഗമാണിത്.

റംസാന്‍ വ്രതം നല്‍കും ആരോഗ്യഗുണങ്ങള്‍

റംസാന്‍ വ്രതം നല്‍കും ആരോഗ്യഗുണങ്ങള്‍

ആത്മനിയന്തണം വര്‍ദ്ധിപ്പിയ്ക്കും. സ്‌ട്രെസ്, ടെന്‍ഷന്‍, ഡിപ്രഷന്‍ പോലുള്ള ആരോഗ്യപ്രശ്‌നങ്ങളും ഇവ കാരണം വരാന്‍ സാധ്യതയുള്ള രോഗങ്ങളും തടയും.

റംസാന്‍ വ്രതം നല്‍കും ആരോഗ്യഗുണങ്ങള്‍

റംസാന്‍ വ്രതം നല്‍കും ആരോഗ്യഗുണങ്ങള്‍

റംസാന്‍ കാലത്ത് ഭക്ഷണനിയന്ത്രണമുള്ളതു കൊണ്ടുതന്നെ കൊളസ്‌ട്രോള്‍ തോത് കുറയാനും ഇത് സഹായകമാണ്.

റംസാന്‍ വ്രതം നല്‍കും ആരോഗ്യഗുണങ്ങള്‍

റംസാന്‍ വ്രതം നല്‍കും ആരോഗ്യഗുണങ്ങള്‍

പുകവലി, മദ്യപാനം തുടങ്ങിയ ദുശീലങ്ങള്‍ ഉപേക്ഷിയ്ക്കുന്നതു കൊണ്ടുതന്നെ ആരോഗ്യഗുണങ്ങള്‍ ഏറെയാണ്. ക്യാന്‍സറക്കടമുള്ള രോഗങ്ങളെ പ്രതിരോധിയ്ക്കാം.

റംസാന്‍ വ്രതം നല്‍കും ആരോഗ്യഗുണങ്ങള്‍

റംസാന്‍ വ്രതം നല്‍കും ആരോഗ്യഗുണങ്ങള്‍

നോമ്പെടുക്കുന്നതിലൂടെ ശരീരത്തിലെ വിഷാംശം പുറന്തള്ളപ്പെടുകയാണ് ചെയ്യുന്നത്. ഇത് പല അസുഖങ്ങളേയും ആരോഗ്യ പ്രശ്‌നങ്ങളേയും അകറ്റി നിര്‍ത്തും.

റംസാന്‍ വ്രതം നല്‍കും ആരോഗ്യഗുണങ്ങള്‍

റംസാന്‍ വ്രതം നല്‍കും ആരോഗ്യഗുണങ്ങള്‍

ഫാസ്റ്റിംഗ് ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കുന്നുവെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ദഹനേന്ദ്രിയത്തിന് ആരോഗ്യകരമായ ഫഌയിഡുകള്‍ ഉല്‍പാദിപ്പിയ്ക്കാനും സാധിയ്ക്കും.

റംസാന്‍ വ്രതം നല്‍കും ആരോഗ്യഗുണങ്ങള്‍

റംസാന്‍ വ്രതം നല്‍കും ആരോഗ്യഗുണങ്ങള്‍

വ്രതം രക്തത്തിലെ കൊഴുപ്പു കുറയ്ക്കും. ഇതിലൂടെ ഹൈ ബിപി പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാം.

English summary

Health Benefits Of Ramzan Fasting

Did you know that fasting during the month of Ramzan has amazing health benefits? Well, it is true. Read on to find out what they are..
X
Desktop Bottom Promotion