Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത്
പൂച്ചയെ വളര്‍ത്തൂ, അറ്റാക്ക് തടയൂ
വളര്‍ത്തുമൃഗങ്ങളെ പലര്‍ക്കും ഇഷ്ടമാണ്. വളര്ത്തുമൃഗങ്ങളില്ത്തന്നെ നായയും പൂച്ചയുമാണ് പലരുടേയും ഇഷ്ടമൃഗങ്ങളും.
ഇതില്‍ത്തന്നെ പൂച്ചയെ വളര്‍ത്തുന്നത് ആരോഗ്യത്തിന് ഗുണകരമാണെന്നു തെളിഞ്ഞിട്ടുണ്ട്. ഇത് പഠനങ്ങള്‍ തെളിയിച്ച കാര്യവുമാണ്.
ഏതെല്ലാ വിധത്തിലാണ് പൂച്ചയെ വളര്‍ത്തുന്നത് ആരോഗ്യത്തിന് നല്ലതാകുന്നതെന്നു നോക്കൂ,

പൂച്ചയെ വളര്‍ത്തൂ, അറ്റാക്ക് തടയൂ
ഒറ്റപ്പെട്ടുവെന്ന തോന്നല്‍ മാനസികമായ പ്രശ്നങ്ങള്‍ക്കും ഇതുവഴി ആരോഗ്യപ്രശ്നങ്ങള്‍ക്കും വഴിയൊരുക്കും. പൂച്ചയെ വളര്‍ത്തിയാല്‍ ഈ
തോന്നലുണ്ടാകില്ല.

പൂച്ചയെ വളര്‍ത്തൂ, അറ്റാക്ക് തടയൂ
വീട്ടില്‍ പൂച്ചയെ വളര്‍ത്തുന്നത് സ്ട്രോക്ക് സാധ്യത 30 ശതമാനം കുറയ്ക്കുന്നുവെന്നു അടുത്തിടെ നടത്തിയ പഠനങ്ങള്‍ തെളിയിക്കുന്നു.

പൂച്ചയെ വളര്‍ത്തൂ, അറ്റാക്ക് തടയൂ
പൂച്ചയെ ഓമനിയ്ക്കുന്നത് ജോലി സ്ട്രെസ്, ഉത്കണ്ഠ എന്നിവ കുറയ്ക്കും. ഇത്തരം കാര്യങ്ങള്‍ ആ സമയത്തെങ്കിലും മറക്കുകുകയും ചെയ്യും.

പൂച്ചയെ വളര്‍ത്തൂ, അറ്റാക്ക് തടയൂ
നായയെക്കൊണ്ടു നടക്കുമ്പോള്‍ വ്യായാമമാകും. ഇതുപോലെ പൂച്ചയുടെ കാര്യത്തില്‍ സംഭവിയ്ക്കുന്നില്ല. എന്നാല്‍ പൂച്ചയെ കളിയ്പ്പിക്കുമ്പോള്
നിങ്ങളുടെ ശരീരത്തിലെ കലോറി കുറയുന്നു.

പൂച്ചയെ വളര്‍ത്തൂ, അറ്റാക്ക് തടയൂ
പൂച്ചയെ വളര്‍ത്തുന്നത് ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ 25 ശതമാനം വരെ കുറയ്ക്കാന്‍ സഹായിക്കും.

പൂച്ചയെ വളര്‍ത്തൂ, അറ്റാക്ക് തടയൂ
പൂച്ചകള്‍ക്കൊപ്പം സമയം ചെലവഴിയ്ക്കുന്നത് ബിപി കുറയ്ക്കാനും സഹായകയമാണ്.

പൂച്ചയെ വളര്‍ത്തൂ, അറ്റാക്ക് തടയൂ
നല്ല മൂഡ് നല്‍കാനും ഡിപ്രഷന് പോലുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാനും പൂച്ചയ്ക്കൊപ്പം സമയം ചെലവഴിയ്ക്കുന്നതു സഹായിക്കും.



Click it and Unblock the Notifications
