Latest Updates
-
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ
മുട്ടത്തോട് കളയേണ്ട ആരോഗ്യത്തിന്റെ ഉറവിടം
പലപ്പോഴും മുട്ടത്തോട് നമ്മള് ഉപയോഗിക്കാറില്ല. ഉപയോഗിക്കുന്നുണ്ടെങ്കില് തന്നെ അത് ചെടിയുടെ വളര്ച്ചയ്ക്കോ മറ്റോ വളമായാണ് ഉപയോഗിക്കുന്നത്. എന്നാല് മുട്ട മാത്രമല്ല മുട്ടത്തോടും ആരോഗ്യം നല്കുന്നതാണ് എന്നതാണ് കാര്യം. ശരീരത്തില് കാല്സ്യത്തിന്റെ അഭാവം മൂലമുണ്ടാകുന്ന എല്ലാ വിധ പ്രശ്നങ്ങള്ക്കും പരിഹാരമാണ് മുട്ടത്തോട്. ഉയര്ന്ന രക്തസമ്മര്ദ്ദത്തിനും കൊളസ്ട്രോള് കുറയ്ക്കുന്നതിനും മുട്ടത്തോട് സഹായിക്കുന്നു. പക്ഷേ എങ്ങനെയെന്നല്ലേ. ഏതൊക്കെ രീതിയില് മുട്ടത്തോടിനെ നമുക്ക് ആരോഗ്യപരമാക്കി മാറ്റാം എന്നു നിങ്ങള്ക്കറിയാമോ?
മുട്ടത്തോടില് സിങ്ക്, കോപ്പര്, മാംഗനീസ്, ഫോസ്ഫറസ്, ക്രോമിയം എന്നീ മൂലകങ്ങള് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കാല്സ്യത്തിന്റെ കലവറയാണ് എന്ന കാര്യത്തിലും സംശയം വേണ്ട. എന്നാല് എങ്ങനെയെല്ലാം മുട്ടത്തോടിനെ ആരോഗ്യപരമായി ഉപയോഗിക്കാം എന്നു നോക്കാം.

രക്തശുദ്ധീകരണത്തിന്
രക്തം ശുദ്ധീകരിക്കാന് ഏറ്റവും നല്ലതാണ് മുട്ടത്തോട്. ഇതിനായി 5 മുട്ടയുടെ തോട് മൂന്ന് ലിറ്റര് വെള്ളത്തില് പൊടിച്ചിടുക. ഇത് ഫ്രിഡ്ജില് വച്ചതിനു ശേഷം ഏഴ് ദിവസം കഴിഞ്ഞ് ദിവസവും രാവിലെ നാരങ്ങാ നീരില് ചാലിച്ച് കഴിയ്ക്കുക. ഇത് നമ്മുടെ രക്തത്തെ ശുദ്ധീകരിക്കുന്നു.
തൈറോയ്ഡ് പ്രശ്നത്തിന് പരിഹാരം
എട്ട് മുട്ടയുട തോട് പൊടിച്ച് രണ്ട് നാരങ്ങയുടെ നീരുമായി മിക്സ് ചെയ്യുക. അല്പം തേനും ചേര്ത്ത് ഫ്രിഡ്ജില് വെച്ച് സൂക്ഷിക്കുക. ഒരാഴ്ചയ്ക്കു ശേഷം ഉപയോഗിച്ചു തുടങ്ങാം. തൈറോയ്ഡ് ഇല്ലാതാവും എന്ന കാര്യത്തില് സംശയം വേണ്ട.
അള്സറിനും ദഹനപ്രശ്നങ്ങള്ക്കും
അള്സറിനും ദഹനപ്രശ്നങ്ങള്ക്കും ഉത്തമപരിഹാരമാണ് മുട്ടയുടെ തോട്. ഇതും നാരങ്ങാ നീരുമായി പൊടിച്ച മുട്ടയുടെ തോട് ചേര്ത്ത് ഒരു ലിറ്റര് ചൂടുള്ള പാലുമായി മിക്സ് ചെയ്ത് ദിവസവും രണ്ട് നേരം കഴിയ്ക്കുക. ഇത് അള്സറും ദഹനസംബന്ധമായ പ്രശ്നങ്ങളും ഇല്ലാതാക്കും.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
