Latest Updates
-
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ!
ജീരകവെള്ളം കുടിച്ചു ക്യാന്‍സര്‍ തടയൂ
കറികളില്‍ ചേര്‍ക്കാന്‍ ഉപയോഗിയ്്ക്കുന്ന ജീരകത്തിന് ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുണ്ട്.
പ്രമേഹം, ട്യൂമര്‍, അണുബാധകള്‍ എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരമാര്‍ഗമാണ് ജീരകം.
ജീരകമിട്ട വെള്ളം കുടിയ്ക്കുന്നവരും ധാരാളം. ദാഹത്തിനു മാത്രമല്ല, ജീരകവെള്ളം കുടിയ്ക്കുന്നതു കൊണ്ടു ഗുണങ്ങള്‍ ഏറെയാണ്. പരീക്ഷിയ്ക്കൂ, ഭാഗ്യം നിങ്ങളെ തേടിയെത്തും!!

പ്രതിരോധശേഷി
ജീരകത്തില്‍ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കും.

കിഡ്നി
കിഡ്നിയുടെ ആരോഗ്യത്തിന് ജീരകവെള്ളം ഏറെ നല്ലതാണ്.

ഹീമോഗ്ലോബിന്‍
ഇതില്‍ അയേണ്‍ അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ശരീരത്തിലെ ഹീമോഗ്ലോബിന്‍ തോത് വര്‍ദ്ധിപ്പിയ്ക്കാനും അനീമിയ തടയാനും ഇത് ഏറെ നല്ലതാണ്.

ബ്രെസ്റ്റ്, ലിവര്‍ ക്യാന്‍സറുകള്‍
ബ്രെസ്റ്റ്, ലിവര്‍ ക്യാന്‍സറുകള്‍ തടയാന്‍ ജീരകവെള്ളം ഏറെ ഗുണം ചെയ്യു.ം

ഇന്‍സോമ്നിയ
ഇന്‍സോമ്നിയ പോലുള്ള പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ് ജീരകവെള്ളം.

ദഹനം
ജീരകവെള്ളം ഉമിനീര് ഉല്പാദനത്തിന് ഏറെ നല്ലതാണ്. ഇതുകൊണ്ടുതന്നെ ദഹനത്തെ സഹായിക്കുകയും ചെയ്യും.

തൊണ്ടയിലെ അണുബാധ
തൊണ്ടയിലെ അണുബാധയ്ക്കുള്ള നല്ലൊരു പരിഹാരമാണ് ജീരകവെള്ളം. ഉപ്പുവെള്ളം പോലെത്തന്നെ ജീരകവെള്ളവും കവിള്‍ക്കൊള്ളാന്‍ ഏറെ നല്ലതാണ്.

ബിപി
ബിപി കുറച്ച് ഹൈപ്പര്ടെന്ഷന് തടയാന്‍ ജീരകവെള്ളം നല്ലൊരു മരുന്നാണ്.

ജലാംശം
ശരീരത്തിലെ ജലാംശം നില നിര്‍ത്താന്‍ ജീരകവെള്ളം ഏറെ നല്ലതാണ്.

പ്രമേഹം
രക്തത്തിലെ പഞ്ചസാര നിയന്ത്രിയ്ക്കുന്നതു വഴി പ്രമേഹം കുറയ്ക്കാനുളള നല്ലൊരു വഴിയാണിത്.

വേദന
പല്ലുവേദന, കണ്ണുവേദന, സന്ധിയ്ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍, ശ്വസനപ്രശ്നങ്ങള്‍, വയറിനുണ്ടാകുന്ന പ്രശ്നങ്ങള്‍ എന്നിങ്ങനെ ജീരകവെള്ളം പലതിനും നല്ലൊരു മരുന്നാണ്.

മുലപ്പാല്‍
മുലപ്പാല്‍ ഉല്പാദനം വര്‍ദ്ധിപ്പിയ്ക്കുന്നതിനും ജീരകവെള്ളം നല്ലതാണ്.

അസിഡിറ്റി, ഗ്യാസ് പ്രശ്നങ്ങള്‍
അസിഡിറ്റി, ഗ്യാസ് പ്രശ്നങ്ങള്‍ കുറയ്ക്കാനും ജീരകം നല്ലൊരു പ്രതിവിധിയാണ്.



Click it and Unblock the Notifications
