Latest Updates
-
ഗണേശ വിസർജനം: മുംബൈ, പൂനെ, കേരള യാത്രകൾക്ക് മുൻപ് ഈ സുരക്ഷാ നിർദ്ദേശങ്ങൾ ശ്രദ്ധിക്കൂ -
കേരളത്തിൽ മഴ മുന്നറിയിപ്പ്; ഈർപ്പം കൂടുമ്പോൾ ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കത്രീന കൈഫിന്റെ ലുക്ക് കണ്ട് ട്രോളുന്നവർ അറിയാൻ; പ്രസവാനന്തരം തടി കുറയ്ക്കാൻ ശാസ്ത്രീയ വഴികൾ ഇതാ -
പിതൃപക്ഷം 2026: തർപ്പണത്തിന് ഒരുങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും സൂര്യോദയ സമയങ്ങളും -
ഇന്നത്തെ നക്ഷത്രഫലം: 27 നക്ഷത്രക്കാർക്കും ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
കർക്കടകത്തിൽ ചൊവ്വയുടെ സംക്രമണം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ധനു രാശിയിൽ ചന്ദ്രൻ: മൂലം നക്ഷത്രക്കാർക്ക് ഇന്ന് നിർണ്ണായക ദിനം, യാത്രയിലും പണമിടപാടിലും ശ്രദ്ധ വേണം -
2026 സെപ്റ്റംബർ 19: ആയുഷ്മാൻ യോഗം മാറി സൗഭാഗ്യ യോഗം വരുന്നു; ഈ സമയമാറ്റം നിങ്ങളുടെ തീരുമാനങ്ങളെ എങ്ങനെ ബാധിക്കും? -
സെപ്റ്റംബർ 19: ഇന്ന് ഭാഗ്യം തെളിയുന്ന 5 രാശികൾ, ധനനേട്ടത്തിന് വഴിതുറക്കുന്നു! -
രാശിഫലം സെപ്റ്റംബർ 18: ഈ രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്
ഇഞ്ചിയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കൂ, കാരണം.
നാം തിളപ്പിച്ച വെള്ളമാണ് സാധാരണ കുടിയ്ക്കാറ്. തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. വെള്ളം തിളപ്പിയ്ക്കുമ്പോള്‍ ഇതില്‍ സ്വാദിനും മണത്തിനും ഗുണത്തിനുമായി നാം പലതും ചേര്‍ക്കാറുമുണ്ട്.
ഇഞ്ചി ഭക്ഷണത്തിലെ പ്രധാന ചേരുവയാണ്. ഇതു മാത്രമല്ല, പല രോഗങ്ങള്‍ക്കു പ്രതിവിധിയായി ഉപയോഗിയ്ക്കുന്ന ഒന്നുമാണ്.
കുടിയ്ക്കുന്ന വെള്ളത്തില്‍ അല്പം ഇഞ്ചിയിട്ടു തിളപ്പിച്ചു കുടിയ്ക്കുന്നത് ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കും. ഇതെക്കുറിച്ചു കൂടുതലറിയൂ,

കൊളസ്ട്രോള്‍
കൊളസ്ട്രോള്‍ കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് ഇഞ്ചിയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുകയെന്നത്.

തടി കുറയ്ക്കാന്‍
ശരീരത്തിലെ കൊഴുപ്പു നീക്കാന്‍ ഇഞ്ചിയ്ക്കു കഴിയും. അപചയപ്രക്രിയ ശക്തിപ്പെടുത്താനും ശരീരത്തിന്റെ ചൂടു വര്‍ദ്ധിപ്പിയ്ക്കാനും. ഇതുകൊണ്ടുതന്നെ തടി കുറയ്ക്കാന്‍ ഏറെ സഹായകം.

ബിപി
രക്തം നേര്പ്പിയ്ക്കാന് കഴിയുന്നതു കൊണ്ടുതന്നെ ഇഞ്ചിവെള്ളം ബിപി കുറയ്ക്കാന്‍ ഏറെ സഹായകമാണ്.

അണുബാധ
ശരീരത്തിലുണ്ടാകുന്ന അണുബാധകള്‍ തടയാന്‍ ഈ വെള്ളം ഏറെ നല്ലതാണ്.

പ്രതിരോധശേഷി
ഇത് വൈറസ്, ഫംഗസ് എന്നിവയ്ക്കെതിരെ പ്രവര്‍ത്തിയ്ക്കുന്നു. ഇതുകൊണ്ടുതന്നെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്.

അലര്‍ജി
ഇതിലെ സിങ്ക് , മഗ്നീഷ്യം, ക്രോമിയം എന്നിവ അലര്‍ജി ചെറുക്കാന്‍ നല്ലതാണ്.

കോര്‍ട്ടിസോള്‍
കോര്‍ട്ടിസോള്‍ തോത് കുറയ്ക്കുന്നതു കൊണ്ടുതന്നെ വയറ്റില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പൊഴിവാക്കാനും സഹായകം.

ദഹനപ്രക്രിയ
ദഹനപ്രക്രിയ ശരിയായി നടക്കാന്‍ ഇഞ്ചിയിട്ടു തിളപ്പിച്ച വെള്ളം നല്ലതാണ്. ദഹക്കേടു പോലുള്ള പ്രശ്നങ്ങള്‍ വരുന്നതു തടയും.




Click it and Unblock the Notifications
