Just In
- 15 hrs ago
ഈ രാശിക്കാര്‍ക്ക് വളരെ മികച്ച ആഴ്ച
- 16 hrs ago
കടക്കെണിയില്‍ പെട്ട് കഷ്ടപ്പെടും രാശിക്കാർ ഇവരാണ്
- 1 day ago
മുഖത്തെ കൊഴുപ്പ് കുറച്ച് സ്ലിം ആവാൻ പൊടിക്കൈ
- 1 day ago
എക്സിമ നിങ്ങളുടെ ചര്‍മ്മത്തെ തളര്‍ത്തുന്നോ ?
Don't Miss
- News
ദില്ലി പ്രക്ഷോഭം ആളിക്കത്തുന്നു, യുദ്ധഭൂമിയായി ജാമിയ, പോലീസ് അതിക്രമിച്ച് കയറിയെന്ന് പ്രോക്ടര്‍!!
- Movies
50 കോടി പിന്നിട്ട് മാമാങ്കത്തിന്റെ ജൈത്രയാത്ര! ഡീഗ്രേഡിംഗിലും തളരാതെ ബ്രഹ്മാണ്ഡ ചിത്രം
- Sports
മഴ കളിച്ച് ശ്രീലങ്ക - പാകിസ്താന് ഒന്നാം ടെസ്റ്റ് സമനിലയില്‍
- Automobiles
തണ്ടർബേർഡ് 350X-ന് പുതിയ കളർ സ്കീം അവതരിപ്പിക്കാനൊരുങ്ങി റോയൽ എൻഫീൽഡ്
- Technology
ട്രൂകോളറിൽ ഒരു ഇന്ത്യൻ മൊബൈൽ ഉപയോക്താവിന് എല്ലാ മാസവും ലഭിക്കുന്നത് 25 സ്പാം കോളുകൾ
- Finance
ഫാസ്ടാഗ് ജനുവരി 15 മുതൽ; ബീം ആപ്പ് വഴി ഫാസ്ടാഗ് എങ്ങനെ വാങ്ങാം? — അറിയേണ്ടതെല്ലാം
- Travel
പുതുമന തറവാട്...തലകൊയ്യാൻ ചാവേറുകൾ പുറപ്പെട്ടിരുന്ന ഇടം
സവാള കൊണ്ട് കൈക്ക് പിറകില്‍ തടവിയാല്‍....
സവാളയ്ക്ക് ആരോഗ്യ ഗുണങ്ങളും സൗന്ദര്യ ഗുണങ്ങളും കൂടുതലാണെന്ന് നമുക്കറിയാം. മരുന്നായും സൗന്ദര്യക്കൂട്ടായും എല്ലാം സവാള വിലസുകയാണ്. മസില് വേദനയ്ക്കും എല്ലാം സവാള ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇതൊന്നുമല്ലാതെ തന്നെ നിരവധി ആരോഗ്യ ഗുണങ്ങള്‍ സവാളയ്ക്കുണ്ട്. മരണവിളിയുമായി നെഞ്ചെരിച്ചില്‍, അറിയാതെ പോകരുത്
എന്നാല്‍ ഉപയോഗിക്കുന്ന രീതിയില്‍ അല്പം വ്യത്യാസമുണ്ട് എന്നത് മാത്രമാണ് ശ്രദ്ധിക്കേണ്ടത്. ഒരു സവാള നെടുകേ മുറിച്ച് അത് കൊണ്ട് ശരീരത്തില്‍ തടവിയാല്‍ എന്തൊക്കെ ആരോഗ്യകരമായ മാറ്റങ്ങളാണ് നമുക്കുണ്ടാവുക എന്ന് നോക്കാം.

പൊള്ളലില്‍ നിന്ന് ആശ്വാസം
ചര്‍മ്മത്തില്‍ ഏതെങ്കിലും തരത്തിലുള്ള പൊള്ളല്‍ ഉണ്ടായാല്‍ അതില്‍ നിന്നും ഉടന്‍ ആശ്വാസം ലഭിയ്ക്കാന്‍ പൊള്ളലില്‍ സവാള നെടുകേ മുറിച്ചത് കൊണ്ട് പതിയെ തടവിയാല്‍ മതി. ഇത് കുമിളകള്‍ ഉണ്ടാവുന്നതിനെ പ്രതിരോധിയ്ക്കുകയും അണുബാധയില്‍ നിന്നും സംരക്ഷിക്കും.

തേനീച്ച കുത്തിയാല്‍
തേനീച്ച, കടന്നല് പോലുള്ള വിഷഷഡ്പദങ്ങള് കുത്തിയാലും സവാള തന്നെ ശരണം. സവാള മുറിച്ചത് കുത്തേറ്റ ഭാഗത്ത് വട്ടത്തില്‍ ഉരസിയാല്‍ മതി. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഇതിന്റെ വിഷം ഇല്ലാതാകും.

ചെവിവേദനയ്ക്ക് ആശ്വാസം
ഒരിക്കലെങ്കിലും ചെവി വേദന അനുഭവിയ്ക്കാത്തവരുണ്ടാവില്ല. അല്പം സവാള നീര് ചെവിയ്ക്കുള്ളില്‍ ഒഴിച്ചാല്‍ മതി. രണ്ട് തുള്ളി സവാള നീര് ചെവിയില്‍ ഒഴിച്ചാല്‍ ചെവിക്കായത്തേയും തുരത്താം എന്നതാണ് കാര്യം.

ശരീരം ക്ലീന്‍ ചെയ്യാന്‍
ശരീരം ക്ലീന്‍ ചെയ്യാന്‍ സവാള നീര് തന്നെയാണ് ഉത്തമം. സവാള നീര് കുടിയ്ക്കുന്നത് കരളിനെ ക്ലീന്‍ ചെയ്യുന്നു.

കൊതുകിനെ തുരത്താന്‍
കൊതുകിനെ തുരത്താനും സവാള തന്നെയാണ് മുന്നില്‍. സവാള നര് ഉപയോഗിച്ച് കിടപ്പു മുറിയും മറ്റും ക്ലീന്‍ ചെയ്താല്‍ ഇത് വായുവില്‍ തങ്ങി നില്ക്കുന്ന ബാക്ടീരിയകളേയും മറ്റും നശിപ്പിക്കുന്നു.

പനിയോട് പൊരുതുന്നു
പനിയോട് പൊരുതുന്ന കാര്യത്തിലും സവാള തന്നെ മുന്നില്‍. സവാള നെടുകേ മുറിച്ച് അത് നിങ്ങളുടെ കാല്പ്പാദത്തിന് കീഴെ വെയ്ക്കുക. രാത്രിയില്‍ സോക്സ് ധരിച്ച് കിടക്കുക. രാവിലെ എഴുന്നേല്‍ക്കുമ്പോഴേയ്ക്കും പനി പമ്പ കടക്കും.