Just In
- 39 min ago ഇന്ദിരാഗാന്ധി വധിക്കപ്പെട്ടു, എംജിആറിന് അസുഖം വന്നു: രാഷ്ട്രീയക്കാര്‍ ഭയക്കും ഈ ക്ഷേത്രം സന്ദര്‍ശിക്കാന്‍
- 2 hrs ago കനത്ത ചൂട് ചര്‍മ്മത്തിന് ആപത്ത്; പൊള്ളലേല്‍ക്കാതിരിക്കാന്‍ വഴികള്‍ ഇത്
- 3 hrs ago ആലിയ ഭട്ടിന്റെ ബ്യൂട്ടി സീക്രട്ട് : ചര്‍മ്മ സൗന്ദര്യം സംരക്ഷിക്കാന്‍ തേന്‍ ഇങ്ങനെ ഉപയോഗിക്കാം
- 4 hrs ago ഗരുഡപുരാണം: കഷ്ടപ്പാടിന്റെ കുരുക്കില്‍നിന്ന് മോചനം, ഭാഗ്യം നിറഞ്ഞ ജീവിതത്തിന് വേണ്ട 7 കാര്യം
Don't Miss
- Movies അയാള്‍ സില്‍ക്ക് സ്മിതയെ ചതിച്ചു! മാതാപിതാക്കളെ വേര്‍പ്പെടുത്തി നിര്‍ത്തിയതാണ് മരിക്കാന്‍ കാരണമെന്ന് ജയമാലിനി
- News പാലക്കാട് ശ്രീനിവാസൻ വധക്കേസ്: പോപ്പുലർ ഫ്രണ്ട് നേതാവ് എൻഐഎയുടെ പിടിയിൽ
- Automobiles കെഎസ്ആർടിസി ഡ്രൈവർമാരെ പോലെ ഡ്രൈവിങ്ങിൽ പുലികളാകാം, ഡ്രൈവിങ്ങ് സ്കൂളുമായി ഗതാഗതവകുപ്പ്
- Finance സമയം തീരാൻ പോവുകയാണ്, ഇപ്പോൾ നിക്ഷേപിച്ചാൽ പണം ഇരട്ടിയാക്കാം,നോക്കുന്നോ
- Sports IPL 2024: സൂര്യ ഉണ്ടാകില്ല, രോഹിത് അവസാന മത്സരങ്ങള്‍ കളിച്ചേക്കില്ല! ഹാര്‍ദിക്കിന് മുട്ടന്‍ പണി
- Technology വേകുവോളം കാത്തവർ, ആറുവോളം കാക്കുമോ? BSNL ഡിസംബറോടെ പൂർണമായും ഫൈബർ സേവനത്തിലേക്ക് മാറും
- Travel തേക്കടിയിലെ ബോട്ടിങ്; ആനകളെയും മാൻകൂട്ടങ്ങളെയും കണ്ട് ഒരു യാത്ര, ഓൺലൈൻ ബുക്ക് ചെയ്യാം
സിക്സ് പാക്ക് വേണോ, പച്ചത്തക്കാളി തരും
കേരളത്തിലെ ആണ്‍പിള്ളേര്‍ക്കെന്തിനാടാ സിക്സ് പാക്ക് എന്ന ചോദ്യം നമ്മുടെ ആണ് പിള്ളേരെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്. കാരണം കേരളത്തിലെ ആണ് പിള്ളേര്‍ക്ക് സിക്സ് പാക്ക് ഇല്ല എന്നതു തന്നെയാണ് ഈ സന്തോഷത്തിന്റെ കാരണം.
എന്നാല്‍ ഈ ചോദ്യത്തിന് ഒടുവില്‍ ഉത്തരം വേണമെന്ന അവസ്ഥയാണ് ഇന്ന്. കാരണം കേരളത്തിലായാലും അങ്ങ് അമേരിക്കയിലായാലും സിക്സ് പാക്ക് ഉള്ള ആണ് പിള്ളേര്‍ക്കെല്ലാം ഒരു പ്രത്യേക ലുക്ക് തന്നെയാണ് എന്നതു തന്നെ. ഹൃത്വിക്കിന്റെ ഫിറ്റ്നസ് രഹസ്യം
എന്നാല്‍ ഗയ്സ് നിങ്ങള്‍ക്ക് സിക്സ് പാക്ക് ആവണമെങ്കില്‍ കഥയിലൊരു ട്വിസ്റ്റ് വേണ്ടേ? അതെന്താണെന്നോ ഇന്ന് തന്നെ നല്ല പച്ചത്തക്കാളിയെ കൂട്ടു പിടിച്ചോളൂ. ജിമ്മില്‍ പോയി അഭ്യാസം കാട്ടാന്‍ തയ്യാറല്ലാത്തവര്‍ക്കാണ് ഇത്തരമൊരു പരിഹാരം നമ്മുടെ ആരോഗ്യവിദഗ്ധര്‍ കണ്ടു പിടിച്ചിരിക്കുന്നത്.
മാംസ പേശികളെ ബലപ്പെടുത്തുന്നു
മാംസപേശികളെ ബലപ്പെടുത്തുന്നതിന് പച്ചത്തക്കാളിയ്ക്ക് കഴിയും. ഇതിന് സഹായിക്കുന്ന ഘടകം പച്ചത്തക്കാളിയിലുണ്ടെന്നാണ് പറയുന്നത്. ടൊമാറ്റിഡിന്‍ എന്നാണ് ഇത്തരത്തില്‍ പേശികളെ ബലപ്പെടുത്തുന്ന ആ ഘടകം.
പേശീ ക്ഷയത്തെ തടയുന്നു
പേശീ ക്ഷയത്തെ തടയുന്നതിനും പച്ചത്തക്കാളി ഉഗ്രനാണ്. ഇത് മസിലിന്റഎ വളര്‍ച്ചയക്കും ആരോഗ്യത്തിനും കാരണമാകുന്നു.
പ്രായത്തെ പിടിച്ചു കെട്ടുന്നു
പച്ചത്തക്കാളി ഭക്ഷണത്തിന്റെ ഭാഗമാക്കിയാല്‍ പ്രായത്തെ പിടിച്ചു കെട്ടാമെന്നാണഅ പറയുന്നത്. പറച്ചില് മാത്രമല്ല അനുഭവസ്ഥര്‍ തെളിയിച്ചിട്ടുള്ളതാണ്.
കോശങ്ങളുടെ പരിവര്‍ത്തനം
കോശങ്ങളുടെ പരിവര്‍ത്തനം നടക്കുന്നതിനും പച്ചത്തക്കാളി സഹായിക്കുന്നു. ഇവയുടെ ആരോഗ്യത്തിനും പച്ചത്തക്കാളി നല്കുന്ന ആരോഗ്യം ചില്ലറയല്ല.
മസില് സൈസ് വര്‍ദ്ധിപ്പിക്കുന്നു
തക്കാളിയിലുള്ള പ്രോട്ടീന്‍ മസിലിന്റെ സൈസ് വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല മസിലിലെ കോശങ്ങളുടെ ത്വരിത ഗതിയിലുള്ള വളര്‍ച്ചയ്ക്ക് തക്കാളി വളരെ നല്ലതാണ്.
എല്ലുകളുടെ വളര്‍ച്ച
മസിലിന്റെ ആരോഗ്യം മാത്രമല്ല എല്ലുകളുടെ വളര്‍ച്ചയേയും പച്ചത്തക്കാളി സഹായിക്കുന്നു. വിറ്റാമിന്‍ ഇ സി തുടങ്ങിയവ പച്ചത്തക്കാളിയില്‍ കൂടുതലാണ്. അതുകൊണ്ട് തന്നെ ഇത് എല്ലുകളുടെ ആരോഗ്യത്തെ സംരക്ഷിക്കുന്ന കാര്യത്തില്‍ അല്പം മുന്നിലാണ്.
കൊഴുപ്പ് കുറയ്ക്കുന്നു
ശരീരത്തിലെ അമിതകൊഴുപ്പ് കുറയ്ക്കുന്നതിന് പച്ചത്തക്കാളിയ്ക്ക് കഴിയും. ഇത് ശരീരം ഫിറ്റ് ആവാനും കൊളസ്ട്രോള്‍ ഹൃദയാഘാതം എന്നിവയെ ഇല്ലാതാക്കുകയും ചെയ്യുന്നു.