Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഈ പഴങ്ങള്‍ പുരുഷന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കും
പുരുഷന്മാര് സ്ത്രീകളില്‍ നിന്നും തികച്ചും വ്യത്യസ്തരാണ്. ആഹാര കാര്യത്തിലും ആരോഗ്യ കാര്യത്തിലും എല്ലാം അത്തരം വ്യത്യാസം നമുക്ക് കാണാന്‍ കഴിയും. പുരുഷന്മാര് തീര്‍ച്ചയായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളുണ്ട്.
ആരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍ പലപ്പോഴും പുരുഷന്മാര് ഉണ്ടാക്കിയെടുക്കേണ്ടത് അത്യാവശ്യമാണ്. പഴങ്ങള്‍ പ്രധാനമായും കഴിയ്ക്കേണ്ടത് അത്യാവശ്യമാണ്. എന്തൊക്കെ പഴങ്ങളാണ് പുരുഷന്മാര് ഭക്ഷണശീലത്തില്‍ ഉള്‍പ്പെടുത്തേണ്ടത് എന്ന് നോക്കാം.

മുന്തിരി
മുന്തിരി രണ്ട് നിറത്തിലുണ്ട്. കറുപ്പ് നിറമുള്ളതും പച്ച നിറമുള്ളതും. ഇവ രണ്ടും കഴിയ്ക്കുന്നത് നല്ലതാണ്. ഉയര്‍ന്ന ഗ്ലൈസമിക് അടങ്ങിയ പഴമാണ് മുന്തിരി. ഇതില്‍ ധാരാളം വിറ്റാമിന്‍ അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളെ ബലപ്പെടുത്തുന്നു.

കിവി
കിവി പഴവും പുരുഷന്മാരുടെ ആരോഗ്യത്തെ സഹായിക്കുന്നു. പുരുഷന്മാരെ ഹൃദയസംബന്ധമായ പ്രശ്നങ്ങളില്‍ നിന്നും സംരക്ഷിക്കുന്നു. മാത്രമല്ല പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ പോലുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു.

ലിച്ചി
ലിച്ചി വിറ്റാമിന്‍ സി കൊണ്ട് സമ്പുഷ്ടമാണ്. ആന്റി ഓക്സിഡന്റും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. മെറ്റബോളിസം ഉയര്‍ത്തുകയും ചെയ്യുന്നു.

താമരവിത്ത്
താമര വിത്ത് പഴങ്ങളില്‍ പെടില്ലെങ്കിലും പുരുഷന്മാരുടെ ആരോഗ്യത്തിന് ഏറ്റവും നല്ലതാണ് താമര വിത്ത്. ഇത് ലൈംഗിക ശേഷി വര്‍ദ്ധിപ്പിക്കുന്നു.

മാമ്പഴം
മാമ്പഴം പഴങ്ങളുടെ രാജാവാണ്. സ്ത്രീകളേക്കാള്‍ കൂടുതല്‍ മാമ്പഴം കഴിയ്ക്കേണ്ടത് പുരുഷന്മാര് തന്നെയാണ്. ഇത് കൊളസ്ട്രോളിനെ കുറയ്ക്കുന്നു.

പപ്പായ
പപ്പായയും ഇത്തരത്തില്‍ പുരുഷന്റെ ആരോഗ്യത്തെ ഉത്തേജിപ്പിക്കുന്നതാണ്. ഇത് രക്തയോട്ടത്തെ ഉദ്ദീപിപ്പിക്കുന്നു. മാത്രമല്ല പുരുഷന്റെ ലൈംഗിക ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.



Click it and Unblock the Notifications
