Latest Updates
-
ഗണേശോത്സവക്കാലത്ത് അതിഥികളെ വരവേൽക്കാൻ ഒരുങ്ങുകയാണോ? വീടിന്റെ പ്രധാന വാതിലിൽ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ -
കേരളത്തിൽ കനത്ത മഴയും ഇടിമിന്നലും: വരും ദിവസങ്ങളിൽ അതീവ ജാഗ്രത, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് -
തൊഴിലിടത്തിൽ ഐശ്വര്യവും ലാഭവും വേണോ? വിശ്വകർമ്മ പൂജയ്ക്ക് ശേഷം ഈ 9 മാറ്റങ്ങൾ വരുത്തൂ -
ദൂർവാഷ്ടമി 2026: ഇന്ന് ഈ സമയങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങരുത്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സൗന്ദര്യവർദ്ധക ക്രീമുകൾ വാങ്ങുമ്പോൾ സൂക്ഷിക്കുക! അപകടകരമായ ഭാരലോഹങ്ങൾ അടങ്ങിയ ക്രീമുകൾക്കെതിരെ സിഡിഎസ്സിഒ മുന്നറിയിപ്പ് -
കന്നി രാശിയിലെ ബുധാദിത്യ യോഗം: കരിയറിലും പഠനത്തിലും തിളങ്ങാൻ ഈ 2026 പ്ലാനിംഗ് മതി! -
കത്രീന കൈഫിന്റെ ശരീരത്തെച്ചൊല്ലി സോഷ്യൽ മീഡിയയിൽ ചർച്ച; പ്രസവശേഷം തടി കുറയ്ക്കാൻ സെലിബ്രിറ്റികൾ പിന്തുടരുന്ന വഴികൾ ഇതാ -
ചൊവ്വ കർക്കടകത്തിലേക്ക്: ഈ 12 രാശിക്കാർക്കും വരാനിരിക്കുന്നത് നിർണ്ണായക മാറ്റങ്ങൾ! -
കന്നി സംക്രാന്തി 2026: ഈ 12 രാശിക്കാർക്കും സാമ്പത്തിക നേട്ടങ്ങളുടെ കാലം; കരിയറിൽ വരാനിരിക്കുന്ന മാറ്റങ്ങൾ അറിയാം -
ആയുഷ്മാൻ യോഗം: ഇന്ന് ഉച്ചയ്ക്ക് ശേഷം തുടങ്ങുന്ന ഈ സമയം ചെറിയ കാര്യങ്ങൾക്ക് തുടക്കം കുറിക്കാൻ ഏറ്റവും ഉചിതം
ഇടയ്ക്കിടയ്ക്ക് രക്തം ശുദ്ധീകരിച്ചില്ലെങ്കില്‍
രക്തം ശുദ്ധീകരിയ്ക്കാന്‍ ചില ഭക്ഷണങ്ങള്‍ക്ക് കഴിയും. ഇത്തരം ഭക്ഷണങ്ങള്‍ നമ്മള് ഭക്ഷണശീലത്തില്‍
നിങ്ങള്‍ക്ക് രക്തം ശുദ്ധികരിക്കാനും ചെറുപ്പം നിലനിര്‍ത്തണമെന്നും ആഗ്രഹമില്ലേ? ഇത് നിങ്ങള്‍ക്ക് സാധിക്കണമെങ്കില്‍ നിങ്ങളുടെ ദിവസേനയുളള ഭക്ഷണക്രമത്തില്‍ ചിലത് ഉള്‍പ്പെടുത്തിയാല്‍ മതി. ഒരു ദിവസം ഒരു മുട്ടയുടെ വെള്ള കഴിയ്ക്കണം
രക്തം ശരീരത്തില്‍ കിലോമീറ്ററുകളോളം സഞ്ചരിയ്ക്കുന്ന ഒന്നാണ്. രക്തം കട്ട പിടിയ്ക്കുന്നതും രക്തം ശുദ്ധിയല്ലാത്തതും പലപ്പോഴും പല വിധത്തിലുള്ള ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കും. രക്തം ശുദ്ധീകരിയ്ക്കാന്‍ കഴിയ്ക്കേണ്ട ഭക്ഷണങ്ങള്‍ നോക്കാം.

ആപ്പിള്‍
വിറ്റാമിനുകള്‍ , മിനറല്‍സ് , നാരുകള്‍ , ന്യൂട്രീഷ്യസ് എന്നിവ ആപ്പിളില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ആപ്പിള്‍ ദിവസേന കഴിയ്ക്കുന്നത് രക്തശുദ്ധീകരണത്തിന് സഹായിക്കുന്നു.

ബീറ്റ്റൂട്ട്
ബീറ്റ്റൂട്ടില്‍ ആന്റിഓക്സ്ഡന്‍സ്, കൂടാതെ മറ്റ് ന്യൂട്രീഷ്യസ് ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിലും കരളിലും അടങ്ങിയ വിഷാംശങ്ങളെ പുറം തള്ളാന്‍ ബീറ്റ്ടൂട്ട് സഹായിക്കുന്നു.

വെളുത്തുള്ളി
സള്‍ഫര്‍ , മിനറല്‍സ് എന്നിവയുടെ ഉറവിടമാണ് വെളുത്തുള്ളി , ഇത് ശരീരത്തിലെ വിഷാംശം കളയുന്നു. എന്‍സൈമുകള്‍ ഉല്പാദിപ്പിക്കാന് വേണ്ടി കരളിനെ ഉത്തേജിപ്പിക്കാന്‍ വെളുത്തുള്ളി സഹായിക്കുന്നു. ഇത് കരളില്‍ നിന്നും വിഷാംശം അരിച്ചെടുക്കുന്നു.

ജമന്തി
ഇതില്‍ വലിയതോതില്‍ ആന്റിഓക്സ്ഡന്‍സ് , ഫിറ്റോന്യൂട്രീവ്സ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ദഹനപ്രക്രീയയില്‍ നിന്നും വിഷാംശങ്ങളെ മാറ്റുന്നു. ജമന്തിയുടെ ഇലകള്‍ അല്ലങ്കില്‍ തണ്ട് കരളിനെയും ആഗ്നേയഗ്രന്ഥിയെയും ഉത്തേജിപ്പിക്കുന്നു, കൂടാതെ രക്തത്തില്‍ നിന്നും വിഷാംശം അകറ്റുന്നു.

കാരറ്റ്
കാരറ്റ് വിറ്റാമിന്‍ A , B6 , C , K എന്നിവയാല്‍ സംമ്പുഷ്ടമാണ്. ഇതിലെ പ്രോട്ടീന്‍ കരള്‍ വൃത്തിയാക്കുന്നു. വേവിക്കാതെ കാരറ്റ് കഴിക്കുന്നതാണ് ഉത്തമം. കാരണം ഇങ്ങനെ കഴിക്കുന്നത ശരീരത്തിലെ വിഷാംശംങ്ങളെ നിര്‍വീര്യമാക്കുന്നു. കാരറ്റ വേവിച്ച് കഴിക്കുമ്പോള്‍ അതിലെ ഗ്ലൂട്ടതിയോണ് നഷ്ടപ്പെടുന്നു.

പാര്‍സ്ലി
പാര്‍സ്ലി ഇല ഡിയൂറിട്ടിക്ക് ആയി പ്രവര്‍ത്തിക്കുന്നു. ഇത് കിഡ്നികളുടെ പ്രവര്‍ത്തനം സുഖമമാക്കാന്‍ സഹായിക്കുന്നു. ഒപ്പം യൂറിനിലുടെ വിഷാംശം കൂടുതലായി പുറം തളളുന്നു.

തുളസിയില
കിഡ്നിയിലും കരളിലും അടിഞ്ഞുകൂടുന്ന വിഷാംശങ്ങള്‍ നീക്കം ചെയ്യാന്‍ തുളസിയില സഹായിക്കുന്നു. ദഹനപ്രക്രിയ സുഖമമാക്കാന്‍ തുളസി ഉത്തമമാണ്. കൂടാതെ ഇത് ശരീരത്തിലെ വിഷാംശം വേഗത്തില്‍ പുറം തളളുന്നതിന് സഹായിക്കുന്നു.



Click it and Unblock the Notifications
