Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത്
നിങ്ങളുടെ ശരീര ഭാരം കുറയാത്തതിന്റെ 5 കാരണങ്ങൾ
എത്ര പരിശ്രമിച്ചിട്ടും ശരീര ഭാരം കുറയുന്നില്ല എന്ന് പലപ്പോഴും തോന്നിയിട്ടില്ലേ ?എല്ലാം ശരിയായി നോക്കിയിട്ടും ഭാരം കൂടുന്നുവെങ്കിൽ ഇവയെല്ലാമാകും നിങ്ങൾ ഭാരം കുറയ്ക്കാനായി സ്വീകരിച്ചിരിക്കുന്ന മാർഗങ്ങൾ. ചൂടുവെള്ളവും പച്ചവെള്ളവും ചേര്‍ക്കുന്നത്...
ശരീരഭാരം കുറയ്ക്കാന്‍ ശ്രമിച്ചിട്ടും കുറയാത്തതിന്റെ പ്രധാന കാരണങ്ങള്‍ പലര്‍ക്കും അറിയില്ല. എന്നാല്‍ എന്തൊക്കെയാണ് ഇതിന്‍െ പിന്നിലെ കാരണങ്ങള്‍.

പ്രാതൽ ഒഴിവാക്കുക
പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് തെറ്റായ പ്രവണതയാണ് .പ്രാതൽ ഒഴിവക്കുന്നത് വഴി കലോറി കുറയുന്നില്ല , പകരം പിന്നീട് നിങ്ങൾ കൂടുതൽ ഭക്ഷണം കഴിക്കാൻ കാരണമാകുന്നു .അതിനാൽ നാരുകളും , പ്രോട്ടീനും അടങ്ങിയ പ്രാതൽ ശീലിക്കുക വഴി ശരീരത്തിന്റെ മെറ്റബോളിസം നന്നായി നടക്കുന്നു .

രാത്രി വൈകിയുള്ള ഭക്ഷണരീതി
രാത്രി വൈകിയുള്ള ഭക്ഷണം നിങ്ങളുടെ ശരീര ഊഷ്മാവു കൂട്ടുന്നു . കൂടാതെ ബ്ലഡ് ഷുഗർ , ഇൻസുലിൻ എന്നിവയുടെ അളവ് കൂട്ടുന്നു .അതിനാൽ കൊഴുപ്പ് അലിഞ്ഞു പോകാൻ ബുദ്ധിമുട്ടാകുന്നു . അതുകൊണ്ട് ഉറങ്ങുന്നതിനും 3 മണിക്കൂർ മുൻപ് ഭക്ഷണം കഴിക്കുക

തെറ്റായ ഭക്ഷണ രീതി
എല്ലാ ഭക്ഷണവും മെറ്റബോളിസം കൂട്ടില്ല . അതിനാൽ വിറ്റാമിൻ സി അടങ്ങിയ ഓറഞ്ചു , നാരങ്ങ , ഗ്രേപ്സ് തുടങ്ങിയവ കഴിച്ചാൽ മെറ്റബോളിസം നന്നായി നടക്കുകയും ഭാരം കുറയുകയും ചെയ്യും .

ചില ഭക്ഷനങ്ങളുടെ അമിത ഉപയോഗം
നട്സ് ,അവോകൊടസ് , പഴം ,ഡാർക്ക് ചോക്കളേറ്റ് തുടങ്ങിയ ഭക്ഷണങ്ങൾ ആരോഗ്യകരമാണ് , എന്നാൽ കാലറി ഉള്ളതുമാണ് .അതിനാൽ ശരീരത്തിന് അവശ്യമായ അളവിൽ മാത്രം കഴിക്കുക .

ഉറക്കകുറവ്
ഉറക്കക്കുറവ് നിങ്ങളുടെ വിശപ്പ് കൂട്ടും .അങ്ങനെ കൂടുതൽ ഭക്ഷണം കഴിക്കുകയും ചെയ്യും .അതിനാൽ ഭാരം കുറയ്ക്കണമെങ്കിൽ ദിവസവും 7-8 മണിക്കൂർ തീർച്ചയായും ഉറങ്ങണം .



Click it and Unblock the Notifications
