For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആരോഗ്യകരമായ ജീവിതത്തിനായി 5 രഹസ്യങ്ങള്‍

By Super
|

ആരോഗ്യം എന്നു പറയുന്നത് ശാരീരികമായി മാത്രമല്ല മാനസികമായും ആവശ്യമാണ്. ആരോഗ്യകരമായ ജീവിതത്തിന് എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായി ഉണ്ടെന്ന് നിങ്ങള്‍ക്കറിയാമോ? പലപ്പോഴും നമ്മുടെ ജീവിത രീതിയും ഭക്ഷണരീതിയും എല്ലാം തന്നെയായിരിക്കും അനാരോഗ്യത്തിലേക്ക് വഴിവെയ്ക്കുന്നത്.

പല കാരണങ്ങളാല്‍ നിങ്ങള്‍ വീട്ടിലും ജോലി സ്ഥലത്തും ടെന്‍ഷന്‍ അടിക്കാറില്ലേ ? ഉന്മേഷക്കുറവു തോന്നിയിട്ടില്ലേ ? ഭാരം കുറയ്ക്കണമെന്ന് തോന്നാറില്ലേ ?ഇതില്‍ ഏതെങ്കിലും ഒന്നിന് അതെ എന്നാണ് ഉത്തരം എങ്കില്‍ നിങ്ങള്‍ ആരോഗ്യകരമായ ജീവിതത്തിനായി ചില കാര്യങ്ങള്‍ മനസിലാക്കണം .

സ്‌ട്രെസ്സ്‌

സ്‌ട്രെസ്സ്‌

സ്‌ട്രെസ് കുറയ്ക്കാനായി ഒരു ബുക്ക് വായിക്കുക , അല്ലെങ്കില്‍ ഒരു ദിവസം ആരോഗ്യ സംരക്ഷണത്തിനായി മാറ്റി വയ്ക്കുക .

പുകവലി

പുകവലി

നിങ്ങള്‍ പുക വലിക്കുന്ന വ്യക്തി ആണെങ്കില്‍ അത് നിര്‍ത്തുന്നത് വഴി സ്‌ട്രെസ് കുറയ്ക്കാനും ,ആരോഗ്യം രക്ഷിക്കാനും ആകും .

ഭക്ഷണം

ഭക്ഷണം

പച്ചക്കറികള്‍ ,പഴങ്ങള്‍ ,ശരിയായ അളവില്‍ മാംസo, പാല്‍ , ധാരാളം വെള്ളം എന്നിങ്ങനെ ആരോഗ്യകരമായ ഭക്ഷണത്തിലൂടെ ഉന്മേഷം നിലനിര്‍ത്താനാകും .

വ്യായാമം

വ്യായാമം

എന്നും വ്യായാമം ചെയ്യുന്നത് വഴി ആരോഗ്യവും ,ഉന്മേഷവും വര്‍ദ്ധിക്കുകയും സ്‌ട്രെസ് കുറയുകയും ചെയ്യും .

മാനസികമായ തയ്യാറെടുപ്പ്‌

മാനസികമായ തയ്യാറെടുപ്പ്‌

ആരോഗ്യകാര്യങ്ങള്‍ അടങ്ങിയ ചാനലുകള്‍ കാണുകയും , ആരോഗ്യ മാസികകള്‍ വായിക്കുകയും ചെയ്തു ആരോഗ്യമേഖലയിലെ മാറ്റങ്ങളും ,ചുറ്റും നടക്കുന്ന കാര്യങ്ങളും അറിയുന്നത് ആരോഗ്യത്തിന് നല്ലതാണ്‌.

English summary

Five healthy habits for life

Make these healthy habits part of your daily rituals.
Story first published: Tuesday, April 12, 2016, 16:07 [IST]
X
Desktop Bottom Promotion