Just In
- 2 hrs ago
ദേവീദേവന്മാര് ഭൂമിയിലിറങ്ങി വരുന്ന രാത്രി; മാഘപൗര്ണമി ശുഭമുഹൂര്ത്തവും ആരാധനാരീതിയും
- 3 hrs ago
Budh Gochar 2023: അപ്രതീക്ഷിത വഴിയിലൂടെ സമ്പത്ത്; ബുധന്റെ രാശിമാറ്റം ഈ രാശിക്കാരുടെ ജാതകം തിരുത്തും
- 7 hrs ago
Horoscope Today, 3 February 2023: എടുത്തുചാടരുത്, ശ്രദ്ധിച്ചില്ലെങ്കില് ഇന്നത്തെ ദിനം കഠിനം; രാശിഫലം
- 16 hrs ago
ആഴ്ചയില് രണ്ട് നേരം റാഗി പുട്ട്: പ്രമേഹവും പ്രഷറുമെല്ലാം വന്നവഴിയേ പോവും
Don't Miss
- News
ശത്രുക്കളുടെ എണ്ണം കൂടും, വിദേശത്ത് നിന്ന് പണമെത്തും, ദാമ്പത്യജീവിതം സംതൃപ്തം, ഇന്നത്തെ രാശിഫലം
- Automobiles
ഇതൊക്കെയാണ് മുതലാളിമാർ! ജീനക്കാർക്ക് പുത്തൻ ഗ്ലാൻസ സമ്മാനിച്ച് ഐടി കമ്പനി
- Movies
യാമി വന്നതോടെ എല്ലാം മാറി! അകന്നിരുന്നവർ പോലും ഒന്നായി; മകളുടെ ഒന്നാം പിറന്നാൾ ആഘോഷമാക്കി പാർവതിയും അരുണും
- Sports
Odi World Cup 2023: കീപ്പറായി രാഹുല് മതി!അപ്പോള് സഞ്ജുവിന് ചാന്സില്ലേ?ഉത്തപ്പ പറയുന്നു
- Finance
2 വര്ഷത്തേക്ക് ബാങ്കിനേക്കാള് പലിശ വേണോ? സര്ക്കാര് ഗ്യാരണ്ടിയില് നിക്ഷേപിക്കാന് ഈ പദ്ധതി നോക്കാം
- Technology
നമ്മളെല്ലാം ഒരു കുടുംബമല്ലേ നെറ്റ്ഫ്ലിക്സേ! പാസ്വേഡ് ഷെയറിങ്ങിൽ പുതിയ നിയന്ത്രണവുമായി നെറ്റ്ഫ്ലിക്സ്
- Travel
വിവാഹം പൊടിപൊടിക്കാം.. സ്വപ്നസാഫല്യത്തിന് കേരളത്തിലെ ഡെസ്റ്റിനേഷൻ വെഡ്ഡിങ്
ഭാവിയില് ആര്ത്രൈറ്റിസ്, നേരത്തേ അറിയാം
ആര്ത്രൈറ്റിസ് ഉണ്ടാക്കുന്ന വേദനയും വിഷമവും അത് അനുഭവിച്ചവര്ക്ക് നല്ലതു പോലെ അറിയാം. എന്നാല് ആര്ത്രൈറ്റിസിനെ നിങ്ങള് പേടിക്കണോ? ഭാവിയില് നിങ്ങള്ക്ക് ആര്ത്രൈറ്റിസ് ഉണ്ടാവുമോ ഇല്ലയോ എന്ന് നമുക്ക് മുന്കൂട്ടി അറിയാം.
ഇനി ഭാവിയില് ആര്ത്രൈറ്റിസ് സാധ്യതയില് നിന്നും രക്ഷപ്പെടാന് ചില കാര്യങ്ങള് ശ്രദ്ധിച്ചാല് മതി. ആര്ത്രൈറ്റിസ് പലപ്പോഴും വയസ്സായവര്ക്ക് വരുന്ന അസുഖമാണ് എന്നാണ്
പറഞ്ഞിരുന്നത്. എന്നാല് ഇന്ന് ചെറുപ്പക്കാര്ക്കും ആര്ത്രൈറ്റിസ് ഉണ്ടാവും എന്നതാണ് സത്യം. മാറി വരുന്ന ജീവിത സാഹചര്യങ്ങളും ഭക്ഷണശീലങ്ങളുമാണ് പലപ്പോഴും ഇത്തരം പ്രശ്നങ്ങള്ക്ക് കാരണമാകുന്നതും. മുന്കൂട്ടി മനസ്സിലാക്കാവുന്ന ചില സൂചനകള്.

പാരമ്പര്യം
പലര്ക്കും പാരമ്പര്യമായി ഇതിനുള്ള സാധ്യത വളരെ കൂടുതലാണ്. അച്ഛനോ അമ്മയ്ക്കോ ആര്ത്രൈറ്റിസ് സാധ്യത ഉണ്ടെങ്കില് 60 ശതമാനം സാധ്യതയാണ് ആര്ത്രൈറ്റിസ് ഉണ്ടാവാന്.

അമിതഭാരം
ശരീരത്തിന്റെ ഭാരം അമിതമാവുന്നവര് അല്പം സൂക്ഷിക്കുന്നത് നല്ലതാണ്. കാരണം അമിതഭാരം ഉണ്ടാവുന്നത് പലപ്പോഴും ആര്ത്രൈറ്റിസ് ഉണ്ടാവാനുള്ള സാധ്യത വര്ദ്ധിപ്പിക്കും.

രാവിലെയുള്ള അസ്വസ്ഥതകള്
രാവിലെയുള്ള ശാരീരിക അസ്വസ്ഥതകള് പലപ്പോഴും ആര്ത്രൈറ്റിസിന് ഭാവിയില് സാധ്യത ഉണ്ടെന്നതിന്റെ തെളിവാണ്. ഛര്ദ്ദിക്കാന് വരവും തലകറക്കവും ഉണ്ടാക്കുന്ന പ്രശ്നങ്ങള് പലപ്പോഴും നിസ്സാരമെന്ന് കരുതി തള്ളിക്കളയുന്നവര് ശ്രദ്ധിക്കുക.

സന്ധികളിലെ വേദന
സന്ധികളില് സ്ഥിരമായി വേദന ഉണ്ടാവുന്നതിനേയും ശ്രദ്ധിക്കാം. നടക്കുമ്പോഴോ കുനിയുമ്പോഴെ ഇത്തരം വേദനകള് അധികമായാല് അത് ആര്ത്രൈറ്റിസ് ഭാവിയില് ഉണ്ടാവും എന്നതിന്റെ സൂചനയാണ്.

അമിത ക്ഷീണം
എപ്പോഴും ക്ഷീണം തോന്നുന്നതും പലപ്പോഴും ഭാവിയിലെ ആര്ത്രൈറ്റിസ് ലക്ഷണങ്ങളില് മുഖ്യമാണ്. മാത്രമല്ല എല്ലുകള്ക്കിടയില് പലപ്പോഴും വേദന അനുഭവപ്പെടുന്നതും ശ്രദ്ധിക്കണം.