Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
ഉലുവയുടെ ഉപയോഗം കരളിനെ കൊല്ലും
നമ്മുടെ അടുക്കളയിലെ അവിഭാജ്യഘടകമാണ് ഉലുവ. ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിന്റെ കാര്യത്തിലും ഉലുവ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. തലമുറകളായി ഉലുവ ഉപയോഗിക്കുന്നവരാണ് നമ്മള്. ഉലുവയിലെ ആയുര്‍വ്വേദ ഗുണങ്ങളെപ്പറ്റി നമുക്കെല്ലാം അറിയാം.
പക്ഷേ ഇന്ന് നമ്മുടെ കരളിന്റെ അന്തകനാണ് ഉലുവ എന്നതാണ് യാഥാര്‍ത്ഥ്യം.ഉലുവ ഉപയോഗിക്കുന്നത് കരളിന് ദോഷം ചെയ്യുമെന്ന് തെളിഞ്ഞിട്ടുണ്ട്. എങ്ങനെയൊക്കെ കരളിനെ ഉലുവയുടെ ഉപയോഗം ബാധിയ്ക്കും എന്നു നോക്കാം.

കരളിനെ സംരക്ഷിക്കും?
ഉലുവ കരളിനെ സംരക്ഷിക്കുമെന്നാണ് കുറച്ച് കാലങ്ങള്‍ക്കു മുന്‍പ് വരെ പറയപ്പെട്ടിരുന്നത്. എന്നാല്‍ ഉലുവയുടെ ഉപയോഗം കരളിനെ പ്രശ്നത്തിലാക്കുമെന്നാണ് ഇപ്പോള്‍ പറയപ്പെടുന്നത്.

മദ്യത്തിനേക്കാള്‍ പ്രശ്നക്കാരന്‍
മദ്യത്തിനേക്കാള്‍ പ്രശ്നക്കാരനാണ് ഉലുവ ഇക്കാര്യത്തില്‍. മദ്യം കഴിച്ചാല്‍ കരളിനുണ്ടാകുന്ന ദോഷത്തേക്കാള്‍ പ്രശ്നമാണ് ഉലുവ സ്ഥിരമായി ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്നത്.

ആന്റി ഓക്സിഡന്റ് തന്നെ..
ആന്റി ഓക്സിഡന്റിന്റെ കലവറയാണ് ഉലുവ എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഇത് പലപ്പോഴും കരളിനെ സംരക്ഷിക്കുന്നതില്‍ വളരെയധികം പിറകിലാണ്.

ഗര്‍ഭിണികള്‍ ശ്രദ്ധിക്കുക
ഗര്‍ഭിണികള്‍ പലപ്പോഴും ഉലുവ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക. ഇത് ഗര്‍ഭസ്ഥ ശിശുവിന് പ്രശ്നമുണ്ടാക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

മൂത്ര തടസ്സം
മൂത്ര തടസ്സം സൃഷ്ടിക്കുന്നതിനും ഉലുവയ്ക്ക് സാധിയ്ക്കും. ഇത് പലപ്പോഴും കരളിന് മാത്രമല്ല കിഡ്നിയ്ക്കും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു.

മഞ്ഞപ്പിത്ത സാധ്യത വര്‍ദ്ധിപ്പിക്കുന്നു
ഉലുവ പലപ്പോഴും മഞ്ഞപ്പിത്ത സാധ്യത വര്‍ദ്ധിപ്പിക്കുന്നു. മഞ്ഞപ്പിത്തമുള്ളവര്‍ കഴിവതും ഉലുവ കഴിക്കാതിരിക്കുക.



Click it and Unblock the Notifications
