Latest Updates
-
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഒക്ടോബർ 17 രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ഇന്ന് ശുഭസമയം, നഗരങ്ങളിലെ കൃത്യമായ സമയം അറിയാം -
ദുർഗ്ഗാപൂജ ഡേറ്റ് നൈറ്റ്: മെട്രോ സമയം മുതൽ സുരക്ഷ വരെ; ദമ്പതികൾ അറിയേണ്ട പ്രധാന കാര്യങ്ങൾ -
വിജയദശമി 2026: സ്വർണം വാങ്ങാനും വിദ്യാരംഭത്തിനും ഏറ്റവും ഭാഗ്യമുള്ള രാശികൾ ഇവയാണ്, അറിയാം ശുഭമുഹൂർത്തങ്ങൾ -
ഒക്ടോബർ 17 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? അറിയാം നിങ്ങളുടെ രാശിഫലം -
ഇന്നത്തെ രാശിഫലം (ഒക്ടോബർ 17): ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾ!
ഷാമ്പൂ സൂക്ഷിച്ചുപയോഗിച്ചാല് ദു:ഖിക്കേണ്ടേ
സ്ഥിരമായി ഷാമ്പൂ ഉപയോഗിക്കുന്നവര് ഇനി അല്പം ശ്രദ്ധിക്കുക, ഷാമ്പൂവിന്റെ ഉപയോഗം സ്ത്രീകളില് സ്തനാര്ബുദത്തിന് കാരണമാകും എന്നാണ് പറയപ്പെടുന്നത്. ഷാമ്പൂ മാത്രമല്ല ബോഡി ലോഷന്, സണ്സ്ക്രീന് തുടങ്ങിയവയെല്ലാം സ്തനാര്ബുദത്തിന് കാരണമാകും. ഷാമ്പൂവിലെ പാരബെന്സ് ആണ് സ്തനാര്ബുദമുണ്ടാക്കുന്നത്.

ഷാമ്പൂ പോലുള്ള സൗന്ദര്യ വര്ദ്ധക വസ്തുക്കളില് സ്ഥിരമായി ഉപയോഗിക്കുന്നതാണ് പാരബെന്സ്. ഇത് ശരീരത്തിലുള്ള ഈസ്ട്രജന് ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്നു. ഇതു വഴി സ്തനാര്ബുദത്തിന് വഴി തുറക്കുന്നു.
മാത്രമല്ല ക്യാന്സര് ബാധിത സെല്ലുകളെ ഉത്തേജിപ്പിക്കുന്നതില് മുന്പനാണ് പാരബെന്സ്. ഇത് സ്തനാര്ബുദം വ്യാപിക്കുന്നതിനും കാരണമാകും. ഈ അടുത്തായി കാലിഫോര്ണിയ സര്വ്വകലാശാലയില് നടത്തിയ പഠനത്തിലാണ് ഇത്തരമൊരു നിഗമനത്തിലെത്തിച്ചേര്ന്നത്.

മാത്രമല്ല പാരബെന്സ് മറ്റു ഘടകങ്ങളൊടൊപ്പം ചേരുമ്പോള് ഇത് രോഗസാധ്യത ഇരട്ടിയാക്കുന്നു. സ്ത്രീ ശരീരത്തിലെ ഈസ്ട്രജന്റെ അമിതോത്പാദനം പലപ്പോഴും ഗുരുതരമായ ഇത്തരത്തിലുള്ള ക്യാന്സറിന് വഴി തെളിയ്ക്കുന്നു.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
