For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാല്‍സ്യം കൂടിയാലും എല്ലൊടിയുമോ?

|

കാല്‍സ്യം എല്ലുകളുടെ ആരോഗ്യത്തിന് ഏറെ പ്രധാനമാണ്. ഇതുകൊണ്ടാണ് കാല്‍സ്യമടങ്ങിയ പാലടക്കമുള്ള ഭക്ഷ്യവസ്തുക്കള്‍ കഴിയ്ക്കണമെന്നു പറയുന്നതും.

എന്നാല്‍ അധികമായാല്‍ അമൃതും വിഷമെന്നു പറയുന്നതു പോലെ അധികമായാല്‍ കാല്‍സ്യവും എല്ലിന് ദോഷം വരുത്തുമെന്നതാണ് വാസ്തവം. ശരീരത്തിന്റെ ശരിയായ പൊസിഷന് വഴികളുണ്ട്....

അമിതമായ കാല്‍സ്യം വരുത്തുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചറിയൂ,

കാല്‍സ്യം കൂടിയാലും എല്ലൊടിയുമോ?

കാല്‍സ്യം കൂടിയാലും എല്ലൊടിയുമോ?

അമിതമായ കാല്‍സ്യം രക്തത്തില്‍ വരുന്നത് ഹൈപ്പര്‍കാല്‍ഷീമിയ എന്ന പേരിലാണ് അറിയപ്പെടുന്നത്. പാരാതൈറോയ്ഡ് ഗ്ലാന്റുകളുടെ പ്രവര്‍ത്തനത്തില്‍ വരുന്ന അപാകതയാണ് ഇതിനു കാരണം. ഇത്തരം ഗ്ലാന്റുകളാണ് രക്തത്തിലെ കാല്‍സ്യത്തിന്റെ തോതിനെ നിയന്ത്രിയ്ക്കുന്നത്.

കാല്‍സ്യം കൂടിയാലും എല്ലൊടിയുമോ?

കാല്‍സ്യം കൂടിയാലും എല്ലൊടിയുമോ?

കൂടുതലായുള്ള കാല്‍സ്യം ശരീരത്തിലെ ഫോസഫേറ്റുകളുമായി പ്രവര്‍ത്തിച്ച് കാല്‍സ്യം ഫോസ്‌ഫേറ്റാകുന്നു. ഇത് അപാറ്റൈറ്റ് എന്ന പേരിലാണ് അറിയപ്പെടുന്നത്. എല്ലുകള്‍ എളുപ്പത്തില്‍ ഒടിയാന്‍ ഇത് കാരണമാകും.

കാല്‍സ്യം കൂടിയാലും എല്ലൊടിയുമോ?

കാല്‍സ്യം കൂടിയാലും എല്ലൊടിയുമോ?

ശരീരത്തില്‍ വേണ്ട കാല്‍സ്യത്തിന്റെ അളവ് 2500മില്ലീഗ്രാമാണ്. ഇതിലും കാല്‍സ്യം കൂടുതലാകുന്നത് മ്ഗ്നീഷ്യം ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴവിനെ ദോഷകരമായി ബോധിയ്ക്കും. ഇത് എല്ലുകള്‍ക്കു തന്നെയാണ് ദോഷമാവുക.

കാല്‍സ്യം കൂടിയാലും എല്ലൊടിയുമോ?

കാല്‍സ്യം കൂടിയാലും എല്ലൊടിയുമോ?

ചിലരുടെ ശരീരത്തില്‍ വേണ്ടതിനേക്കാള്‍ അഞ്ചിരട്ടി കാല്‍സ്യമുണ്ടാകും. ഇത് ഓസ്റ്റിയോപെട്രോസിസ് എന്നാണ് അറിയപ്പെടുന്നത്. പഴയ എല്ലുകള്‍ക്കു പകരം പുതിയ എല്ലുകള്‍ വരുന്ന സ്വാഭാവിക പ്രക്രിയ തടസപ്പെടുമ്പോഴാണ് ഇത്തരം അവസ്ഥയുണ്ടാകുന്നത്. ഇത് എല്ലുകള്‍ എളുപ്പം ചലിയ്ക്കുന്നതിനെ തടസപ്പെടുത്തും.

കാല്‍സ്യം കൂടിയാലും എല്ലൊടിയുമോ?

കാല്‍സ്യം കൂടിയാലും എല്ലൊടിയുമോ?

കാല്‍സ്യം അധികമാകുന്നതിനൊപ്പം വൈറ്റമിന്‍ ഡിയുടെ കുറവും കൂടിയുണ്ടെങ്കില്‍ കാല്‍സ്യം എല്ലുകള്‍ക്കു ലഭിയ്ക്കില്ല. ഇത് എല്ലുകള്‍ മൃദുവാകാനും പെട്ടെന്നു പൊട്ടുവാനും ഇട വരുത്തും. ഇത് റിക്കറ്റ്‌സ് എന്നാണ് അറിയപ്പെടുന്നത്.

കാല്‍സ്യം കൂടിയാലും എല്ലൊടിയുമോ?

കാല്‍സ്യം കൂടിയാലും എല്ലൊടിയുമോ?

കാല്‍സ്യം കൂടുന്നത് എല്ലുകള്‍ക്കും സന്ധികള്‍ക്കുമെല്ലാം വേദനയുണ്ടാക്കും. പൊക്കം കുറയും. നട്ടെല്ലിന്റെ ഘടനയില്‍ അപാകതയുണ്ടാക്കും. ഷോള്‍ഡറുകള്‍ മുന്നോട്ടു വളയും.

കാല്‍സ്യം കൂടിയാലും എല്ലൊടിയുമോ?

കാല്‍സ്യം കൂടിയാലും എല്ലൊടിയുമോ?

കിഡ്‌നി സ്‌റ്റോണ്‍, തലച്ചോറിന് തകരാറ് എന്നിവയും കാല്‍സ്യം അധികരിച്ചാലുണ്ടാകുന്ന പ്രശ്‌നങ്ങളാണ്.

English summary

Effects Of Excess Calcium In The Bone

It is important to consume calcium, but excess consumption of calcium leads to other diseases. Read to know what happens if you consume more calcium than requires, problems are there,
Story first published: Tuesday, January 12, 2016, 15:49 [IST]
X
Desktop Bottom Promotion