Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
പിത്താശയക്കല്ലിന് ആയുര്‍വ്വേദ ചികിത്സ
പിത്താശയം നമ്മുടെ ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കുന്നതിനും , ദഹനത്തിനും സഹായിക്കുന്ന ഒരു പ്രധാന അവയവമാണ്. ശരീരത്തില്‍ അധികം വരുന്ന കൊഴുപ്പ് ബൈൽ ശേഖരിക്കുന്നത് ഗാൽബ്ലാടർ സ്റ്റോണിനു കാരണമാകുന്നു .
ഇതിന്റെ ഫലമായി ദഹനക്കേട് ,കഠിനമായ വയറുവേദന , ഛർദ്ദി ,പുറം വേദന, ചർമത്തിലും കണ്ണിലും മഞ്ഞനിറം എന്നിവ കാണുന്നു. തൊണ്ടവേദനയ്ക്ക് 5 ആയുർവേദ പ്രതിവിധികൾ
പിത്താശയക്കല്ലിനു പലതരത്തിലുള്ള ചികിത്സ ഉണ്ടെങ്കിലും പണ്ട് മുതൽക്കേ ആയുർവേദ ചികിത്സയാണ് ഫലവത്തും ,പാർശ്വഫലങ്ങൾ ഇല്ലാത്തതായും കണക്കാക്കുന്നത്. 3 ചെറിയ ആയുർവേദ ചികിത്സാവിധികൾ ചുവടെ ചേർക്കുന്നു .

ആയുർവേദ സസ്യങ്ങളായ ഘോലാഗോഗസ് ,ഘോലേറിട്ടിക്സ്
ഘോലാഗോഗസ് ,ഘോലേറിട്ടിക്സ് എന്നിവയിൽ മഞ്ഞൾപ്പൊടി ,സിട്രസ് പഴം ,ചുക്ക് ,കറുത്ത കുരുമുളക് ,നീളൻ കുരുമുളക് എന്നിവ ഉൾപ്പെടുന്നു .ഘോലാഗോഗസ്ഒരു പുരാതന ഔഷധമാണ് .ഇത് പിത്താശയത്തിൽ പ്രവർത്തിക്കുന്നു .അതേസമയം ഘോലേറിട്ടിക്സ്കരളിൽ ബൈൽ കൂടുതലായി ഉണ്ടാകാൻ സഹായിക്കുന്നു .ഇവ രണ്ടും ചേരുമ്പോൾ പിത്താശയക്കല്ല് ഇല്ലാതാകുന്നു .

സൈന്ധവ ലവണം കഴിക്കുക
സാധാരണ കല്ലുപ്പാണ്സൈന്ധവ ലവണം .ഇത് പ്രഭാത ഭക്ഷണത്തിന് മുൻപ് വെറും വയറ്റിൽ ഒരു ഗ്ലാസ് ചൂട് വെള്ളത്തോടൊപ്പം സേവിക്കുക .ഇത് കഴിച്ച ശേഷം ഒരു മണിക്കൂർ കിടക്കുന്നത് നല്ലതാണു .ഇത് ആഴ്ചയിൽ ഒന്നോ രണ്ടോ തവണ കഴിച്ചാൽ പിത്താശായക്കല്ല് ഇല്ലാതാകും .

അപതാർപ്പണ,ലംഘാന ,വിരേചന
ഫാസ്റ്റിംഗ് ആണ് ആയുർവേദത്തിൽ അപതാർപ്പണ .ഇത് ചികിത്സയ്ക്കുള്ള ഒരു നടപടിയായി കണക്കാക്കുന്നു .പഥ്യം നോക്കുന്നതിനെ ലംഘാന എന്നും ,ഓജസ്സ് കൈവരുന്നതിനെ വിരേചന എന്നും പറയുന്നു .ഇത് പിത്താശയക്കല്ലിനു അനുയോജ്യമായ ആയുർവേദ പ്രതിവിധികളായി കണക്കാക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.




Click it and Unblock the Notifications

