Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
ഗ്രില്‍ഡ് ചിക്കന്‍ കിഡ്നിയെ കൊല്ലുമ്പോള്‍
ഗ്രില്‍ഡ് ചിക്കന്‍ ഇന്ന് നമ്മുടെ ഭക്ഷണ സംസ്കാരത്തിന്റെ ഭാഗമായി കൊണ്ടിരിക്കുകയാണ്. തീന്മേശകള് പലപ്പോഴും നോണ്‍വെജ് ഭക്ഷണങ്ങളെക്കൊണ്ട് നിറയുമ്പോള്‍ അതില്‍ ഒഴിച്ച് കൂടാനാവാത്ത വിഭവമായി ഗ്രില്‍ഡ് ചിക്കന്‍ മാറിയിരിക്കുന്നു.
എന്നാല്‍ ഗ്രില്‍ഡ് ചിക്കന്‍ കഴിയ്ക്കുമ്പോള്‍ അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും അല്പം ചിന്തിക്കുന്നത് നല്ലതായിരിക്കും. നിങ്ങള്‍ മൂക്കില്‍ വിരലിടാറുണ്ടോ, ഡോക്ടര്‍ പറയും
ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതില്‍ ഗ്രില്‍ഡ് ചിക്കന്‍ വളരെ വലിയ പങ്കാണ് ഉള്ളത്. കിഡ്നി സംബന്ധമായ പ്രശ്നങ്ങള്‍ ഉള്‍പ്പടെ നിരവധി ആരോഗ്യ പ്രശ്നങ്ങളാണ് ഗ്രില്‍ഡ് ചിക്കന്‍ കഴിയ്ക്കുന്നതിലൂടെ ഉണ്ടാവുന്നത്. എന്തൊക്കെയെന്ന് നോക്കാം.

കിഡ്നി ക്യാന്‍സര്‍
കിഡ്നി ക്യാന്‍സര്‍ അഥവാ വൃക്കയിലുണ്ടാകുന്ന ക്യാന്‍സര്‍ ആണ് പലപ്പോഴും ഗുരുതരമായി തീരുന്നത്. കണ്ടു പിടിയ്ക്കാന്‍ വളരെയധികം വൈകുമെന്നതാണ് ഇതിന്റെ അപകടം.

ഗ്രില്‍ഡ് ചിക്കനും ക്യാന്‍സറും
ഉയര്‍ന്ന താപനിലയില്‍ തീയില്‍ വെച്ച് നേരിട്ട് പാചകം ചെയ്യുന്നതുകൊണ്ടാണ് ഇത് കിഡ്നിയെ വളരെ ദോഷകരമായി ബാധിയ്ക്കുന്നത്. മാംസം തീയില്‍ വേവിയ്ക്കുമ്പോള്‍ രൂപപ്പെടുന്ന രാസവസ്തുക്കളാണ് ക്യാന്‍സര്‍ ഉണ്ടാക്കുന്നത്.

ഉപയോഗിക്കുന്നതിന്റെ അളവ്
കൂടുതല്‍ മാംസം പാചകത്തിനായി ഉപയോഗിക്കുമ്പോള്‍ പല ഭാഗങ്ങളിലും മാംസം വേവാതെ വരുന്നു. ഇത് പലപ്പോഴും ക്യാന്‍സറിന് വഴിയൊരുക്കുന്നത് വേഗത്തിലാക്കുന്നു.

റെഡ് മീറ്റും കിഡ്നിയും
ഗ്രില്‍ഡ് ചിക്കന്‍ മാത്രമല്ല റെഡ് മീറ്റും കിഡ്നിയെ പ്രശ്നത്തിലാക്കുന്നു. കിഡ്നി ക്യാന്‍സര്‍ മാത്രമല്ല കിഡ്നിസംബന്ധമായ പല വിധത്തിലുള്ള അസുഖങ്ങള്‍ക്കും റെഡ് മീറ്റ് കാരണമാകുന്നു.

വിഷാംശം പുറത്ത് കളയാന്‍
ശരീരത്തിലെ വിഷാംശം പുറത്ത് കളയാനുള്ള കിഡ്നിയുടെ കഴിവിനെ ഗ്രില്‍ഡ് ചിക്കനും റെഡ് മീറ്റും ഇല്ലാതാക്കുന്നു. ഇത് ടോക്സിനെ പുറന്തള്ളുന്ന കിഡ്നിയുടെ കഴിവിനെ നശിപ്പിക്കുന്നു.



Click it and Unblock the Notifications
