Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
തലച്ചോറിന്റെ പ്രവര്‍ത്തനം കുറയുന്നതിന്റെ ലക്ഷണങ്ങള്‍
എല്ലാ ക്രിയാത്മകമായ ചിന്തകളും അനുഭവങ്ങളും ആലോചനകളും തലച്ചോറാണ് വികസിപ്പിക്കുന്നത്. അതിനാല്‍ തലച്ചോറിനെ ആരോഗ്യത്തോടെയും ശക്തിയോടെയും പരിപാലിക്കേണ്ടത് വളരെ പ്രധാനമാണ്.
പ്രായമാകും തോറും തലച്ചോറിന്റെ പ്രവര്‍ത്തനം സാവധാനത്തിലാകാന്‍ തുടങ്ങും- മുപ്പതുകളുടെ തുടക്കത്തില്‍ തന്നെ ഇത് ആരംഭിക്കും. തലച്ചോറിന്റെ ആരോഗ്യത്തെകുറിച്ച് അറിയുന്നത് വളരെയേറെ സഹായകരമാകും.തലച്ചോറിന്റെ പ്രവര്‍ത്തനം സാവധാനത്തിലാകുന്നതിന്റെ അഞ്ച് പ്രാരംഭ ലക്ഷണങ്ങള്‍

സാധനങ്ങള്‍ എവിടെയാണ് വെച്ചതെന്ന് മറക്കുക, പേരുകളും മുഖങ്ങളും ഓര്‍ത്തെടുക്കാന്‍ പ്രയാസം അനുഭവപ്പെടുക.
വാചകങ്ങള്‍ പകുതിയില്‍ മുറിയുക, തുടര്‍ന്ന പറയേണ്ടത് എന്താണന്ന് മറന്ന് പോവുക. സംഭാഷണങ്ങളും മറ്റ് കാര്യങ്ങളും ഓര്‍ത്തെടുക്കാന്‍ വിഷമം.
സംസാരിക്കുമ്പോള്‍ വാക്കുകളില്‍ ഇടര്‍ച്ച , ആശയകുഴപ്പവും ചിന്തകളില്‍ വ്യക്തത ഇല്ലായ്മയും അനുഭവപ്പെടുക.

എന്നാല്‍, ജീവിതശൈലിയില്‍ ലളിതമായ ചില മാറ്റങ്ങള്‍ വരുത്തികൊണ്ട് തലച്ചോറിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ കഴിയും. പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കുക, ശാരീരികവും മാനസികവുമായി സജീവമായിരിക്കുക, പുകവലിയും മദ്യപാനവും ഒഴിവാക്കുക, ആവശ്യത്തിന് ഉറങ്ങുക, എപ്പോഴും പുതിയ കാര്യങ്ങള്‍ പഠിച്ച് കൊണ്ടിരിക്കുക, സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായി നല്ല ബന്ധം നിലനിര്‍ത്തുക എന്നിവയാണ് അതില്‍ ചിലത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.




Click it and Unblock the Notifications
