Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ലോ ബിപി എളുപ്പം തിരിച്ചറിയാം
ഹൈപ്പോടെന്ഷനാണ് പൊതുവെ ലോ ബിപിയെന്നറിയപ്പെടുന്നത്. ഹൈ ബിപി പോലെ ലോ ബിപിയും ആരോഹ്യപ്രശ്നം തന്നെയാണ്.
ശരീരത്തിലെ അവയവങ്ങളിലേയ്ക്കുള്ള കുറഞ്ഞ രക്തപ്രവാഹമാണ് ലോ ബിപിയെന്നറിയപ്പെടുന്നത്.
സ്ട്രോക്ക്, അറ്റാക്ക്, കിഡ്നി പ്രശ്നങ്ങള്‍ എന്നിവയുണ്ടാക്കാനുളള സാധ്യതയുള്ളതു കൊണ്ടുതന്നെ ലോ ബിപി അപകടകരവുമാണ്.

തലചുറ്റല്‍
തലചുറ്റല്‍ ലോ ബിപിയുടെ ലക്ഷണമാണ്. പ്രത്യേകിച്ച് എവിടെയെങ്കിലും ഇരുന്ന ശഷം എഴുന്നേല്‍ക്കുമ്പോഴോ പൊസിഷന്‍ മാറുമ്പോഴം തോന്നുന്നത്.

തളര്‍ച്ച
തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹം കുറയുന്നതു കൊണ്ടുതന്നെ തളര്‍ച്ചയും ബോധമില്ലാത്തതു പോലുള്ള തോന്നലുമെല്ലാം ഉണ്ടാകാം.

കാഴ്ചയ്ക്ക് മങ്ങല്‍
രക്തപ്രവാഹത്തിന്റെ കുറവ് ഓക്സിജനേയും ബാധിയ്ക്കാം. ഇത് കാഴ്ചയ്ക്കു മങ്ങലേല്‍പ്പിയ്ക്കും.

ഹൃദയമിടിപ്പ്
ഹൃദയമിടിപ്പില്‍ വരുന്ന വ്യതിയാനമാണ് മറ്റൊരു ബിപി ലക്ഷണം. പെട്ടെന്നു ഹൃദയമിടിപ്പു കൂടിയേക്കാം.

ചര്‍മത്തില്‍ വിളര്‍ച്ച
ശരീരത്തിലെ രക്ത, ഓക്സിജന്‍ പ്രവാഹം കുറയുന്നതു കൊണ്ടുതന്നെ ചര്‍മത്തില്‍ വിളര്‍ച്ച അനുഭവപ്പെടാം.

കഴുത്തിലെ മസിലുകള്‍ക്ക്
കഴുത്തിലെ മസിലുകള്‍ക്ക് ചലനശേഷിക്കുറവനുഭവപ്പെടുന്നതാണ് ലോ ബിപിയുടെ മറ്റൊരു ലക്ഷണം.

വിയര്‍പ്പ്
ബിപി കുറയുമ്പോള്‍ പെട്ടെന്നു വിയര്‍ക്കും. ശരീരത്തിലെ ഫഌയിഡുകള്‍ വിയര്‍പ്പിലൂടെ നഷ്ടപ്പെടും.



Click it and Unblock the Notifications
