Latest Updates
-
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ഉണക്കമീന് കഴിയ്ക്കുന്നത് വിഷത്തിന് തുല്യമോ?
ഉണക്കമീന് ആരോഗ്യത്തിന് ദോഷകരമാകുന്നതെപ്പോള്
മത്സ്യം നമ്മുടെ കേരളീയ വിഭവങ്ങളില് ഒഴിവാക്കാനാവാത്ത ഒന്നാണ് എന്ന കാര്യത്തില് സംശയം വേണ്ട. എന്നാല് പച്ച മത്സ്യത്തേക്കാള് ആളുകള്ക്ക് പ്രിയം ഉണക്കമീനാണ് എന്ന കാര്യം യാഥാര്ത്ഥ്യം മാത്രമാണ്. കാരണം ഉണക്കമീനിന്റെ സ്വാദ് അത്രത്തോളം മലയാളിയ്ക്ക് പ്രിയപ്പെട്ടതായി മാറിയിരിക്കുന്നു. തുടക്കം ഇങ്ങനെ, എന്നാല് മാറാനുള്ള ബുദ്ധിമുട്ട്
എന്നാല് ഉണക്കമീന് ആരോഗ്യത്തിന് നല്ലതാണോ? ഈ അടുത്ത കാലത്ത് ഉണക്കമീന് കഴിച്ച് പട്ടി ചത്ത വാര്ത്ത എല്ലാവരും അറിഞ്് കാണുമല്ലോ. സൂക്ഷിച്ചില്ലെങ്കില് ജീവനെടുക്കാന് പോലും അത്ര ശക്തിയുള്ളതാണ് ഉമക്കമീന്. ഉണക്കമീന് കഴിയ്ക്കുന്നത് കൊണ്ടുള്ള ദോഷങ്ങള് എന്തൊക്കെ എന്ന് നോക്കാം.

കെമിക്കല് ധാരാളം
ധാരാളം കെമിക്കലുകളാണ് ഇപ്പോള് ംല്ലാ ഭക്ഷണസാധനത്തിന്റേയും കൂടെക്കിട്ടുന്ന ബോണസ്. അതുകൊണ്ട് തന്നെ ഉണക്കമീനിലും ഇതിന്റെ അളവ് കൂടുകയല്ലാതെ കുറയുകയല്ല. ആരോഗ്യത്തിന് ഇത്രയധികം ദോഷകരമായി ബാധിയ്ക്കുന്ന വിഷവസ്തുക്കള് വേറെ ഇല്ലെന്നതു തന്നെ സത്യം.

മൂക്കില് നിന്നും രക്തസ്രാവം
ഉണക്കമീന് കഴിയ്ക്കുന്നത് ചിലരില് മൂക്കില് നിന്നും രക്തം വരുന്നതിന് കാരമമാകും. പലപ്പോവും ഇതിന്റെ കാരണം വ്യക്തമല്ലെങ്കിലും ഉണക്കമീനിന്റെ ഉപ.ാേഗം ശ്രദ്ധിച്ചാല് മതി.

അബോര്ഷന്
ഗര്ഭിണികള് ഉണക്കമീന് കഴിയ്ക്കുന്ന കാര്യത്തില് അല്പം ശ്രദ്ധിയ്ക്കുന്നത് നല്ലതാണ്. കാരണം ഇത് പലപ്പോഴും അബോര്ഷന് കാരണമാകും. അബോര്ഷന് മാത്രമല്ല മാസം തെറ്റിയുള്ള പ്രസവവും ഇതിന്റെ ഫലമാണ്.

കുട്ടികളില് മാനസിക പ്രശ്നങ്ങള്
കുട്ടികളില് മാനസിക വൈകല്യത്തിനും ഉണക്കമീനിന്റെ ഉപയോഗം കാരണമാകുന്നു. പ്രത്യേകിച്ച് ഗര്ഭിണിയായിരിക്കുമ്പോള് ഉമക്കമീന് കഴിയ്കക്ുന്നത് പരമാവധി കുറയ്ക്കുക.

രക്തസമ്മര്ദ്ദം വര്ദ്ധിയ്ക്കാന്
ഉണക്കമീനില് ധാരാളം ഉപ്പ് ചേര്ക്കുന്നു. ഇത് രക്തസമ്മര്ദ്ദം വര്ദ്ധിപ്പിക്കാന് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഉപ്പ് കഴിയ്ക്കുമ്പോളും ഉണക്കമീന് കഴിയ്ക്കുമ്പോഴും അല്പം ശ്രദ്ധ നല്ലതാണ്.

വൃത്തിഹീനമായ സാഹചര്യം
പലപ്പോഴും ഉമക്കമീന് ഉമക്കുന്ന സാഹചര്യം കൂടി കണക്കിലെടുക്കണം. പല ഘട്ടങ്ങളിലും വൃത്തിഹീനമായ സാഹചര്യത്തിലായിരിക്കും മീന് ഉണക്കുന്നത്. ഇത് അല്പം ശ്രദ്ധിക്കേണ്ടതാണ്.



Click it and Unblock the Notifications
