Latest Updates
-
നവരാത്രി ഗർബ ഡാൻസ്: വിയർപ്പിലും മേക്കപ്പ് മങ്ങാതെ തിളങ്ങാൻ ഈ 30 മിനിറ്റ് റൂട്ടീൻ പരീക്ഷിക്കൂ! -
വീട്ടിലെ ലോക്കർ ഈ ദിശയിലാണോ? സമ്പത്തും ഐശ്വര്യവും വരാൻ വാസ്തു പറയുന്ന രഹസ്യങ്ങൾ ഇതാ -
നവരാത്രിയിൽ വീട്ടിൽ ഐശ്വര്യം നിറയണോ? വാസ്തു പ്രകാരം ഈ കാര്യങ്ങൾ മറക്കരുത്, ഭാഗ്യം തേടിയെത്തും! -
ഐഎസ്എൽ 2026-27: കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ പോരാട്ടം നാളെ; കളി കാണാൻ അറിയേണ്ടതെല്ലാം -
ചന്ദ്രദർശനം 2026: ഒക്ടോബർ 11-ന് ഈ സമയത്ത് ചന്ദ്രനെ കണ്ടാൽ ഐശ്വര്യം കൂടെയുണ്ടാകും! -
കേരളത്തിൽ കനത്ത മഴ: 4 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ജാഗ്രത പാലിക്കുക! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
നവരാത്രി 2026: പൂജയ്ക്കും ഷോപ്പിംഗിനും മികച്ച മുഹൂർത്തങ്ങൾ; ലക്ഷ്മി-സരസ്വതി യോഗങ്ങൾ എങ്ങനെ കണ്ടെത്താം? -
പ്രസവാനന്തര ഫിറ്റ്നസ്: കത്രീന കൈഫിനെപ്പോലെ ആരോഗ്യം വീണ്ടെടുക്കാം; അമ്മമാർ അറിയേണ്ട സുരക്ഷിതമായ വഴികൾ -
ശുക്ര വക്രഗതി: ഈ ആഴ്ച പണം ചെലവാക്കുമ്പോൾ ശ്രദ്ധിക്കണം, പ്രണയത്തിലും വേണം ജാഗ്രത!
വിഷാംശം നീക്കി തടി കുറയ്ക്കാന്‍
ശരീരത്തില്‍ ടോക്സിനുകള്‍ അടിഞ്ഞു കൂടുന്നത് രോഗങ്ങള്‍ മാത്രമല്ല, തടിയും വരുത്തും. പ്രത്യേകിച്ചു കൊഴുപ്പടിഞ്ഞു കൂടുന്നത്. കൊഴുപ്പും ഒരുവിധത്തിലുള്ള വിഷം തന്നെ.
വീട്ടില്‍ .തന്നെ തയ്യാറാക്കി കുടിയ്ക്കാവുന്ന ചില പാനീയങ്ങളുണ്ട്. ഇവ ശരീരത്തിലെ വിഷാംശം നീക്കി തടി കുറയ്ക്കുന്നു.
ഇത്തരം ചില പാനീയങ്ങളെക്കുറിച്ചറിയൂ,

വിഷാംശം നീക്കി തടി കുറയ്ക്കാന്‍
ചെറുനാരങ്ങ, ഇഞ്ചി എന്നിവ ചേര്‍ത്ത വെള്ളം കുടിയ്ക്കുന്നത് ശീരരത്തിലെ വിഷാംശം നീക്കും. കൊഴുപ്പു നീക്കും. തടി കുറയ്ക്കും.

വിഷാംശം നീക്കി തടി കുറയ്ക്കാന്‍
ഫ്രൂട്ടി ഡീടോക്സ് വാട്ടറുണ്ട്. ഇതിനായി കിവി പഴവും സ്ട്രോബെറിയും വേണം. ഇവ വെള്ളം ചേര്‍ത്തടിച്ചു കുടിയ്ക്കാം.

വിഷാംശം നീക്കി തടി കുറയ്ക്കാന്‍
ന്യൂ ഇയര്‍ ഡീടോക്സ് വാട്ടര്‍ ശരീരത്തിലെ വിഷാംശം നീക്കാന്‍ ഏറെ നല്ലതാണ്. ഇതിനായി പലതരം പഴങ്ങള്‍ വേണം. റാസ്ബെറി, പെയര്‍, കുക്കുമ്പര്‍, ചെറുനാരങ്ങ എന്നിവ മുറിച്ച് വെള്ളത്തിലിട്ട് ഈ വെള്ളം കുടിയ്ക്കാം.

വിഷാംശം നീക്കി തടി കുറയ്ക്കാന്‍
ഗ്രീന്‍ ടീയില്‍ മഞ്ഞള്‍ ചേര്‍ത്ത് ഐസ്ഡ് ടര്‍മറിക് ഗ്രീന്‍ ടീ തയ്യാറാക്കാം. ഇത് തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്.

വിഷാംശം നീക്കി തടി കുറയ്ക്കാന്‍
കുക്കുമ്പര്‍, ചെറുനാരങ്ങ എന്നിവ വെള്ളത്തില്‍ മുറിച്ചിട്ട് ഈ വെള്ളം കുടിയ്ക്കുന്നതും നല്ലതാണ്.

വിഷാംശം നീക്കി തടി കുറയ്ക്കാന്‍
കറ്റാര്‍ വാഴ ജ്യൂസ് നല്ലതാണ്. ഇതില്‍ വെള്ളവും ചെറുനാരങ്ങാനീരും ചേര്‍ത്തു കുടിയ്ക്കാം.

വിഷാംശം നീക്കി തടി കുറയ്ക്കാന്‍
ഓറഞ്ച്, ക്യാരറ്റ്, ഇഞ്ചി എന്നിവ ചേര്‍ത്തടിച്ചു ജ്യൂസുണ്ടാക്കാം ഇതും ശരീരത്തിലെ ടോക്സിനുകളും കൊഴുപ്പുമെല്ലാം അകറ്റാന്‍ ഏറെ നല്ലതാണ്.



Click it and Unblock the Notifications
