Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
വയര്‍ എന്നെന്നേയ്ക്കുമായി കുറയ്ക്കും ഈ പാനീയം!!
വയര്‍ എന്നെന്നേയ്ക്കുമായി കളയും ഈ പാനീയം!!
വയറ്റിലെ കൊഴുപ്പു കളയാനും ആലില വയര്‍ നല്‍കാനും പ്രകൃതിദത്ത വഴികള്‍ ഒരു പരിധി വരെ ഗുണം ചെയ്യും. ജിമ്മില്‍ പോയി മറിയണമെന്നില്ല.
വീട്ടില്‍ തന്നെ വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു വഴിയെക്കുറിച്ചറിയൂ, എളുപ്പത്തില്‍ തയ്യാറാക്കി കുടിയ്ക്കാവുന്ന ഒരു പാനീയം.
തികച്ചും പ്രകൃതിദത്ത ചേരുവകള്‍ കൊണ്ടുണ്ടാക്കിയ ഇത് പാര്‍ശ്വഫലങ്ങള്‍ തരില്ലെന്നു മാത്രമല്ല, പ്രതീക്ഷിച്ച ഗുണം നല്‍കുകയും ചെയ്യും.
ഇതെങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

വയര്‍ എന്നെന്നേയ്ക്കുമായി കളയും ഈ പാനീയം!!
പെരുഞ്ചീരകം, വെളുത്തുള്ളി, ചെറുനാരങ്ങ എന്നിവയാണ് ഇതുണ്ടാക്കാന്‍ വേണ്ടത്.

പെരുഞ്ചീരകം

വെളുത്തുള്ളി
വെളുത്തുള്ളിയും വയറ്റിലെ കൊഴുപ്പൊഴിവാക്കാന്‍ ഏറെ നല്ലതാണ്. ഇതിന് ശരീരത്തിലെ വിഷാംശം നീക്കാനും കഴിയും.

ചെറുനാരങ്ങ
ചെറുനാരങ്ങയിലെ വൈറ്റമിന്‍ സി ശരീരത്തിന് പ്രതിരോധശേഷി മാത്രമല്ല, ശരീരത്തിലെ കൊഴുപ്പു നീക്കാനും സഹായകമാണ്.

വെള്ളം
ഒരു പാനില്‍ ഒരു ഗ്ലാസ് വെള്ളം തിളപ്പിയ്ക്കുക. ഇത് നല്ലപോലെ തിളയ്ക്കണം.

ഇതിലേയ്ക്ക്
ഇതിലേയ്ക്ക് അര ടീസ്പൂണ്‍ പെരുഞ്ചീരകം, അര ടീസ്പൂണ്‍ വെളുത്തുള്ളിയരിഞ്ഞത് ചേര്‍ത്തിളക്കുക. ഇത് ചേര്‍ത്ത് വെള്ളം നല്ലപോലെ തിളപ്പിയ്ക്കണം.

തിളച്ചു കഴിഞ്ഞാല്‍
തിളച്ചു കഴിഞ്ഞാല്‍ വെള്ളം ഊറ്റി വയ്ക്കണം. ഇതിലേയ്ക്ക് ഇളംചൂടാകുമ്പോള്‍ പകുതി ചെറുനാരങ്ങയുടെ നീര് പിഴിഞ്ഞൊഴിയ്ക്കാം.

തേന്‍
പിന്നീട് ഒരു ടീസ്പൂണ്‍ തേനും ചേര്‍ക്കാം. തേന്‍ താല്പര്യമില്ലാത്തവര്ക്കു ചേര്‍ക്കണമെന്നുമില്ല. എന്നാല്‍ ഇത് കൂടുതല്‍ ഗുണം നല്‍കും. സ്വാദും നന്നാക്കും.

വയര്‍ കുറയും
ഈ പാനീയം ദിവസവും ഒരു തവണ കുടിച്ചുനോക്കൂ, അടുപ്പിച്ചു ചെയ്യുമ്പോള്‍ വയര്‍ കുറയും.




Click it and Unblock the Notifications
