Latest Updates
-
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ!
7 ദിവസം, 5 കിലോ കുറയ്ക്കും ജ്യൂസ്
വീട്ടില്‍ തന്നെ അധികം പണച്ചെലവില്ലാതെ നമുക്കു ചെയ്യാവുന്ന പല വഴികളുമുണ്ട്, തടി കുറയാന്‍. ഇതിലൊരു വഴി
തടി കുറയ്ക്കുകയെന്നത് ആരോഗ്യത്തിന്റെയും സൗന്ദര്യത്തിന്റെയും പ്രധാന ഘടകമായതു കൊണ്ടുതന്നെ ഇതിന് എല്ലാവരും പ്രാധാന്യം കൊടുക്കുകയും ചെയ്യുന്നു.
തടി കുറച്ചതു കൊണ്ടായില്ല, ഇത് ആരോഗ്യകരമായ രീതിയിലാകണമെന്നതാണ് വാസ്തവം.
വീട്ടില്‍ തന്നെ അധികം പണച്ചെലവില്ലാതെ നമുക്കു ചെയ്യാവുന്ന പല വഴികളുമുണ്ട്, തടി കുറയാന്‍. ഇതിലൊരു വഴിയെക്കുറിച്ചറിയൂ,

7 ദിവസം, 5 കിലോ കുറയ്ക്കും ജ്യൂസ്
വീട്ടില്‍ തന്നെ തയ്യാറാക്കി കുടിയ്ക്കാവുന്ന ഒരു ജ്യൂസാണിത്. ഒരാഴ്ച കൊണ്ട് 5 കിലോ വരെ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്ന്.

7 ദിവസം, 5 കിലോ കുറയ്ക്കും ജ്യൂസ്
ക്യാരറ്റ് ജ്യൂസ്-3 ടേബിള്‍ സ്പൂണ്കുക്കുമ്പര് ജ്യൂസ്-3 ടേബിള്‍ സ്പൂണ്‍
ഫഌക്സ് സീഡ്സ്-1 ടീസ്പൂണ്‍

7 ദിവസം, 5 കിലോ കുറയ്ക്കും ജ്യൂസ്
ക്യാരറ്റും കുക്കുമ്പറും വെവ്വേറെയടിച്ചു ജ്യൂസെടുക്കാം. ഫഌക്സ് സീഡ് മിക്സിയില്‍ പൊടിച്ച് ഈ പൊടി പരസ്പരം കലര്‍ത്തിയ ജ്യൂസുകളില്‍ ചേര്‍ത്തിളക്കാം.

7 ദിവസം, 5 കിലോ കുറയ്ക്കും ജ്യൂസ്
രാവിലെ വെറുംവയറ്റില്‍ ഇതടുപ്പിച്ചു കുടിച്ചാല്‍ ഒരാഴ്ച കൊണ്ട് 5 കിലോ വരെ കുറയും. വിശപ്പു കുറച്ചും അപചയപ്രക്രിയ ശക്തിപ്പെടുത്തിയുമാണ് ഈ ജ്യൂസ് പ്രയോജനം നല്‍കുന്നത്.

7 ദിവസം, 5 കിലോ കുറയ്ക്കും ജ്യൂസ്
തടി കുറയ്ക്കാന്‍ മാത്രമല്ല, രക്തധമനികളെ ശുദ്ധീകരിയ്ക്കാനും ഇത് ഏറെ നല്ലതാണ്.

7 ദിവസം, 5 കിലോ കുറയ്ക്കും ജ്യൂസ്
ഫ്ളാക്സ് സീഡ് അടങ്ങിയിരിയ്ക്കുന്നതുകൊണ്ട് പ്രമേഹത്തിനുള്ള നല്ലൊരു പ്രതിവിധി കൂടിയാണിത്.

7 ദിവസം, 5 കിലോ കുറയ്ക്കും ജ്യൂസ്
ഇൗ ജ്യൂസിനൊപ്പം കൃത്യമായി വ്യായാമം കൂടി ചെയ്യുന്നത് ഇരട്ടി പ്രയോജനം നല്‍കും.



Click it and Unblock the Notifications
