Latest Updates
-
വീട്ടിലെ ലോക്കർ ഈ ദിശയിലാണോ? സമ്പത്തും ഐശ്വര്യവും വരാൻ വാസ്തു പറയുന്ന രഹസ്യങ്ങൾ ഇതാ -
നവരാത്രിയിൽ വീട്ടിൽ ഐശ്വര്യം നിറയണോ? വാസ്തു പ്രകാരം ഈ കാര്യങ്ങൾ മറക്കരുത്, ഭാഗ്യം തേടിയെത്തും! -
ഐഎസ്എൽ 2026-27: കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ പോരാട്ടം നാളെ; കളി കാണാൻ അറിയേണ്ടതെല്ലാം -
ചന്ദ്രദർശനം 2026: ഒക്ടോബർ 11-ന് ഈ സമയത്ത് ചന്ദ്രനെ കണ്ടാൽ ഐശ്വര്യം കൂടെയുണ്ടാകും! -
കേരളത്തിൽ കനത്ത മഴ: 4 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ജാഗ്രത പാലിക്കുക! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
നവരാത്രി 2026: പൂജയ്ക്കും ഷോപ്പിംഗിനും മികച്ച മുഹൂർത്തങ്ങൾ; ലക്ഷ്മി-സരസ്വതി യോഗങ്ങൾ എങ്ങനെ കണ്ടെത്താം? -
പ്രസവാനന്തര ഫിറ്റ്നസ്: കത്രീന കൈഫിനെപ്പോലെ ആരോഗ്യം വീണ്ടെടുക്കാം; അമ്മമാർ അറിയേണ്ട സുരക്ഷിതമായ വഴികൾ -
ശുക്ര വക്രഗതി: ഈ ആഴ്ച പണം ചെലവാക്കുമ്പോൾ ശ്രദ്ധിക്കണം, പ്രണയത്തിലും വേണം ജാഗ്രത! -
ശാരദീയ നവരാത്രി 2026: നാളെ മുതൽ തുടക്കം; ഘടസ്ഥാപനത്തിന് ഈ സമയം ഏറ്റവും ഉത്തമം, ശ്രദ്ധിക്കേണ്ടവ
ക്യാന്‍സറിനെ മെരുക്കുന്ന മൃതസഞ്ജീവനി
ഇന്നത്തെ കാലത്ത് ക്യാന്‍സര്‍ കൂടുതല്‍ ശക്തമായി പിടിമുറുക്കുകയാണ്. ഇതിനെ പ്രതിരോധിയ്ക്കാന്‍ പല നൂതന ചികിത്സാമാര്‍ഗ്ഗങ്ങളും ഇന്ന് നിലവിലുണ്ടെങ്കിലും ഇതൊന്നും പലപ്പോഴും ഫലപ്രദമാകുന്നില്ല എന്നതാണ് സത്യം. നമ്മുടെ ജീവിതശൈലിയും ഭക്ഷണരീതിയുമാണ് പലപ്പോഴും ക്യാന്‍സര്‍ എന്ന മഹാവിപത്തിലേക്ക് നമ്മളെ തള്ളി വിടുന്നത്. എന്നാല്‍ ക്യാന്‍സറിനെ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രതിരോധിയ്ക്കാന്‍ ഒരു ഒറ്റമൂലിയുണ്ട്.

എന്നും രാവിലെ വെറും വയറ്റില്‍ ഇത് കഴിച്ചാല്‍ ക്യാന്‍സര്‍ എന്ന മഹാവിപത്തിനെ വേരോടെ പിഴുതി മാറ്റാം എന്നതാണ്. അസിഡിക് ഭക്ഷണങ്ങളിലെ പി എച്ച് ലെവല്‍ മാറുന്നത് ക്യാന്‍സറിന് പ്രധാന കാരണമായി വിലയിരുത്തപ്പെടുത്തുന്നു. താഴെ പറയുന്ന ഒറ്റമൂലി ക്യാന്‍സറിനെ പ്രതിരോധിയ്ക്കുന്നുണ്ട്. ഇതെങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം. ചുണ്ടിന്റെ നിറം ചുവപ്പാണോ, വിഷമാണ് ശരീരത്തില്‍
ആവശ്യമുള്ള സാധനങ്ങള്‍

ഒരു പിടി ചീരയുടെ ഇല, മൂന്ന് കേലെ ഇല, ഒരു നാരങ്ങ, അരക്കപ്പ് വെള്ളം എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇതുപയോഗിച്ച് ക്യാന്‍സറിനെ പ്രതിരോധിയ്ക്കാന്‍ തക്ക രീതിയിലുള്ള പാനീയം തയ്യാറാക്കാം.
തയ്യാറാക്കുന്ന വിധം

എല്ലാം വസ്തുക്കളും നല്ലതുപോലെ മിക്സ് ചെയ്യുക. മിക്സ് ചെയ്തതിനു ശേഷം അല്പം തണുപ്പിച്ച് ഉപയോഗിക്കാം. എ്ന്നും വെറും വയറ്റില്‍ ഈ പാനീയം കഴിയ്ക്കാം. ആയുര്‍വേദ പ്രകാരം 8 മണിയ്ക്കു സെക്സെങ്കില്‍....
ഗുണങ്ങള്‍

ദിവസവും ഭക്ഷണം കഴിയ്ക്കുന്നതിന്റെ മുന്‍പായി വെറും വയറ്റില്‍ മൂന്ന് നേരം ഈ പാനീയം ശീലമാക്കിയാല്‍ ക്യാന്‍സര്‍ കോശങ്ങള്‍ നശിയ്ക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.
പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും

പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. റെഡ് മീറ്റ് ഭക്ഷണത്തിന്റെ ഏഴയലത്ത് പോലും അടുപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

