Latest Updates
-
ഗജകേസരി യോഗം: ഇന്ന് ഈ കാര്യങ്ങളിൽ ജാഗ്രത വേണം; അറിയേണ്ടതെല്ലാം ഇതാ -
നവംബർ 10 ശോഭന യോഗം: ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സാമ്പത്തിക നഷ്ടം ഒഴിവാക്കാം, ജാഗ്രത വേണം! -
സ്കന്ദഷഷ്ടി 2026: സൂരസംഹാരത്തിന് തിരുച്ചെന്തൂരിലേക്ക് പോകുന്നുണ്ടോ? ഭക്തർ അറിയേണ്ട പ്രധാന കാര്യങ്ങൾ -
ഛത്ത് പൂജയ്ക്ക് വീട് ഒരുക്കുമ്പോൾ ശ്രദ്ധിക്കൂ; ഈ വാസ്തു തെറ്റുകൾ ഐശ്വര്യം തടയുമോ? -
ബുധൻ നേർരേഖയിലാകുന്നു: നവംബർ 13-ന് ശേഷം ജീവിതത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഡൽഹിയിൽ ശ്വാസം മുട്ടിക്കുന്ന പുകമഞ്ഞ്; AQI ഉയരുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
വിഷയോഗം ഇന്ന് രാത്രി: അനാവശ്യ ആശങ്ക വേണ്ട, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
നവംബർ 10: ചന്ദ്രൻ വൃശ്ചിക രാശിയിലേക്ക്; ജീവിതത്തിൽ ഈ മാറ്റങ്ങൾ വരുത്താം, ജാഗ്രതയും പ്രധാനം -
സർവാർത്ഥ സിദ്ധി, അമൃത സിദ്ധി യോഗം: അന്ധവിശ്വാസത്തിൽ വീഴാതെ ഇന്ന് രാത്രി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
നവംബർ 10-16: ഈ 4 രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, പണവും കരിയറും മെച്ചപ്പെടും - അറിയേണ്ടതെല്ലാം
കഞ്ഞിവെള്ളത്തേക്കാള്‍ കേമന്‍ അരികഴുകിയ വെള്ളം
കഞ്ഞിവെള്ളം നമ്മളെല്ലാവരും കുടിയ്ക്കാറുണ്ട്. എന്നാല്‍ ഒരിക്കല്‍പോലും അരി കഴുകിയ വെള്ളം കുടിച്ചിട്ടുണ്ടാവില്ല. എന്നാല്‍ യഥാര്‍ത്ഥത്തില്‍ കഞ്ഞിവെള്ളത്തേക്കാള്‍ ഇരട്ടി ആരോഗ്യഗുണങ്ങളാണ് അരി കഴുകിയ വെള്ളത്തില്‍ ഉള്ളത് എന്നതാണ് സത്യം. കുടവയറിനെ മെരുക്കാന്‍ ഈ ശരീരഭാഗങ്ങളില്‍ അമര്‍ത്തുക
ആഴ്ചയില്‍ ഒരു ദിവസം അരി കഴുകിയ വെള്ളം കുടിച്ചു നോക്കൂ, അതിന്റെ ആരോഗ്യഗുണങ്ങള്‍ നേരിട്ട് അനുഭവിച്ചു തന്നെ അറിയാം. അത്രയേറെയാണ് ആരോഗ്യഗുണങ്ങള്‍ എന്നതാണ് യാഥാര്‍ത്ഥ്യം.

ഊര്‍ജ്ജത്തിന്റെ കലവറ
ഊര്‍ജ്ജത്തിന്റെ കലവറയാണ് അരി കഴുകിയ വെള്ളം എന്ന കാര്യത്തില്‍ സംശയം വേണ്ട. കാര്‍ബോഹൈഡ്രേറ്റിനാല്‍ സമ്പുഷ്ടമാണ് ഈ വെള്ളം. ഇത് ശരീരത്തിനാവശ്യമായ ഊര്‍ജ്ജം നല്കുന്നു.

മലബന്ധം അകറ്റുന്നു
മലബന്ധം അകറ്റാന്‍ ഏറ്റവും ബെസ്റ്റ് മാര്‍ഗ്ഗമാണ് അരി കഴുകിയ വെള്ളം. ഈ വെള്ളം വയറ്റിലെ ദഹനത്തിന് സഹായിക്കുന്ന വയറ്റിലെ ബാക്ടീരിയുടെ വളര്‍ച്ചയെ സഹായിക്കുന്നു.

നിര്‍ജ്ജലീകരണം തടയുന്നു
നിര്‍ജ്ജലീകരണം തടയുന്നതിന് ഏറ്റവും നല്ലതാണ് അരി കഴുകിയ വെള്ളം. പ്രത്യേകിച്ച് ചൂടുകാലങ്ങളില്‍. എന്നാല്‍ അരി കഴുകിയ വെള്ളം ശരീരത്തിലെ പോഷകങ്ങള്‍ നഷ്ടപ്പെടുന്നത് തടയുന്നു.

വൈറല്‍ ഇന്ഫെക്ഷന് പ്രതിവിധി
വൈറല്‍ ഇന്ഫെക്ഷന് പ്രതിവിധിയാണ് അരി കഴുകിയ വെള്ളം. പനിയ്ക്ക് ഏറ്റവും പറ്റിയ ഒരു പരിഹാരമാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.

ഡയറിയ ഇല്ലാതാക്കുന്നു
ഡയറിയ പ്രശ്നം സൃഷ്ടിക്കുന്നവര്‍ ഇനി മുതല്‍ അരി കഴുകിയ വെള്ളം ആഴ്ചയില്‍ ഒരിക്കല്‍ കുടിച്ചു നോക്കൂ. മാറ്റം നിങ്ങള്‍ക്ക് തന്നെ അനുഭവിച്ചറിയാം.

ക്യാന്‍സര്‍ വരെ ചെറുക്കുന്നു
ക്യാന്‍സര്‍ വരെ ചെറുക്കാന്‍ അരി കഴുകിയ വെള്ളത്തിന് കഴിവുണ്ട്. അത്രയേറെ പവറുള്ള ഒന്നാണ് അരി കഴുകിയ വെള്ളം.

അല്‍ഷിമേഴ്സ് ചെറുക്കുന്നു
അല്‍ഷിമേഴ്സിനെ വരെ പ്രതിരോധിയ്ക്കാന്‍ അരി കഴുകിയ വെള്ളത്തിന് കഴിയുന്നു. അരി കഴുകിയ വെള്ളം സഹായിക്കുന്നു എന്നതാണ്. മറവി രോഗമുള്ളവര്‍ക്ക് ആഴ്ചയില്‍ ഒരിക്കല്‍ ഈ വെള്ളം കൊടുത്തു നോക്കാം.



Click it and Unblock the Notifications
