Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
രോഗത്തിന് പാരമ്പര്യത്തെ പഴിയ്‌ക്കരുത്....
കുടുംബത്തിലുള്ള രോഗങ്ങൾ ചിലപ്പോൾ ജീവിത രീതികളിലൂടെയും ,ചുറ്റുപാടുകളിലൂടെയും ജീനുകളെപ്പോലെ പിന്തുടരാം .കുടുംബ ചുറ്റുപാടിലെ കാര്യങ്ങൾ അതായത് പൊതുവായ ഭക്ഷണരീതി ,ജീവിതസ്ഥലം എന്നിവയും രോഗങ്ങൾ പകരാൻ കരണക്കാരാകും എന്നു പഠനങ്ങൾ പറയുന്നു .
2006 -2010 മുതൽ രാജ്യമൊട്ടാകെ ലക്ഷ്യം വയ്ക്കുന്നത് മാരകരോഗങ്ങളുടെ ചികിത്സ ,രോഗനിയന്ത്രണം ,കണ്ടുപിടിത്തം എന്നിവ പുരോഗമിപ്പിക്കാനാണ് .നാച്വർ ജനിക്റ്റിക്സിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നത് ഇതിനായി 40 നും 69 നും ഇടയ്ക്ക് പ്രായമുള്ള 500000 വ്യക്തികളുടെ വിവരങ്ങൾ യു കെ ബയോബാങ്ക് തെരഞ്ഞെടുത്തുവെന്നാണ് .

ബ്രിട്ടണിലെ യുണിവേഴ്സ്റ്റിറ്റി ഓഫ് എഡിൻബർഗിലെ പ്രൊഫസർ ക്രിസ് ഹാലി പറയുന്നത് കുടുംബത്തിലെ എല്ലാ രോഗങ്ങൾക്കും ജീനുകളെ കുറ്റം പറയാനാകില്ല എന്നത് യു കെ ബയോബാങ്കിലെ പഠനത്തിൽ വ്യക്തമായി തെളിഞ്ഞിട്ടുണ്ട് എന്നാണ് .
ഇതിൽ കുടുംബ പശ്ചാത്തലം പ്രാധാന്യമർഹിക്കുന്നു .അതായത് ഹൃദ്രോഗം ,ഹൈപ്പർ ടെൻഷൻ ,ഡിപ്രഷൻ ,ഡിമെൻഷ്യ ,സ്ട്രോക്ക് ,പാർക്കിൻസൺ എന്നിവ കുടുംബ ചുറ്റുപാടുകളിൽ നിന്നും വരുന്നവയാണ് .
മുൻപ് നടത്തിയ പഠനത്തിൽ ജീനുകളും രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് കണ്ടെത്തിയത് .പുതിയ പഠനത്തിൽ ഹൈ ബ്ലഡ് പ്രഷർ ,ഹൃദ്രോഗം ,ക്യാൻസർ ,ന്യൂറോളജിക്കൽ രോഗങ്ങൾ തുടങ്ങി 12 പൊതുവായ രോഗങ്ങളാണ് ഉൾപ്പെടുത്തിയത് .വ്യക്തികളുടെ ചുറ്റുപാടില് ഘടകങ്ങൾ അല്ലാത്തവരിൽ ജനിറ്റിക് വ്യതിയാനം 47 % കണ്ടെത്തിയതായി പഠനങ്ങൾ പറയുന്നു .
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

Click it and Unblock the Notifications