രോഗങ്ങൾ ഭേദമാക്കാൻ പ്രാണായാമം

Posted By: Staff
Subscribe to Boldsky

പ്രാണായാമം അഥവാ ശ്വാസ നിയന്ത്രണം എന്നത് പഴയ ഇന്ത്യൻ രീതിയാണ്.പ്രാണ (ശ്വാസം ),യാമ (നിയന്ത്രണം ) എന്നീ രണ്ടു സംസ്‌കൃത പദത്തിൽ നിന്നാണ് ഇത് ഉണ്ടായതു .പ്രാണായാമത്തിലൂടെ ശ്വാസം നിയന്ത്രിക്കാം .ഇത് പുരാതന ഇന്ത്യയിൽ നിന്നും ഉത്ഭവിച്ചതാണ് .

ഭഗവത്‌ഗീത

ഭഗവത് ഗീതയിൽ പരാമർശിക്കുന്നത് പ്രാണായാമം എല്ലാ ശ്വാസവും നിർത്തുമ്പോഴുള്ള ഒരു വിവശത എന്നാണ്

ചികിത്സ

ഗവേഷകരും ആധുനിക വൈദ്യ ശാസ്ത്ര വിദഗ്ദ്ധരും പറയുന്നത് പുരാതന ഇന്ത്യൻ മതഗ്രന്ഥങ്ങളിൽ പരാമർശിക്കുന്നതുപോലെ പ്രാണായാമിന് ആസ്മ ,സ്ട്രെസ് അനുബന്ധ പ്രശ്നങ്ങൾ ,വിഷാദം,ഉത്കണ്ഠ , എന്നിവ ചികിത്സിക്കാനാകും എന്നാണ് .

pranayam1

പ്രാണായാമം പല വിധം

പല ചികിത്സയ്ക്കും ഗുണകരമാകുന്ന 8 തരത്തിലുള്ള പ്രാണായാമം ഉണ്ട് .ഇത് നമ്മുടെ ശരീരത്തിനുള്ളിലെ മുറിവ് ഉണക്കുന്നു .30 -40 മിനിട്ടു കൊണ്ട് നമുക്ക് 8 പ്രാണായാമവും ചെയ്യാനാകും .

ഉജ്ജയ്‌ പ്രാണായാമം

ഇത് തൊണ്ടയിൽ നിന്നും ചെറിയ ശബ്ദം പുറപ്പെടുവിക്കുന്നു .രക്തസമ്മർദ്ദം കുറയ്ക്കാൻ ഇതിനാകുമെന്നാണ് വിദഗ്ധർ പറയുന്നത് .മറ്റു ചിലരുടെ അഭിപ്രായത്തിൽ ചെവി ,മൂക്കു ,തൊണ്ട എന്നിവയുടെ ചികിത്സയ്ക്ക് ഇത് നല്ലതാണു .ആയുർവേദപ്രകാരം ഇത് സംസാരം, ഓർമ ,പ്രതിരോധശേഷി ,ഉത്സാഹം എന്നീ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നു .

അനുലോമ വിലോമ പ്രാണായാമം

ഇത് നാഡി ശോധനയുടെ ഒരു വകഭേദം ആണ് .ശ്വാസം പിടിച്ചുവയ്ക്കുന്ന ഘട്ടം ഒഴിച്ചാൽ ഇത് ത്രിദോഷ സംതുലനം ചെയ്യുന്നു .

കപാൽ ഭാട്ടി

ഇതിൽ ശ്വാസകോശത്തിലെ വായു ശക്തിയായി പുറത്തുവിടുന്നു .എന്നാൽ ശ്വാസം അകത്തേക്കു എടുക്കുന്നത് സ്വാഭാവികമായിട്ടല്ല .ഇത് മെഡിറ്റേഷന്റെ പ്രാരംഭത്തിൽ പലരും ഉപയോഗിക്കുന്നു .ഇത് ഏകാഗ്രത മെച്ചപ്പെടുത്താൻ സഹായിക്കുന്നു .കപാ അമിതവണ്ണവുമായി ബന്ധപ്പെട്ടിരിക്കുന്നു .അതിനാൽ ഈ പ്രാണായാമിലൂടെ അടിവയറിലെ മസിലുകൾ ശക്തിപ്രാപിച്ചു കലോറി കുറയ്ക്കാൻ സഹായിക്കുന്നു

pranayam 2

അഗ്‌നിസാര പ്രാണായാമം

വായു പുറത്തേക്കു വിടുമ്പോൾ വയറിലെ മസിലുകൾ ഊർജ്ജസ്വലരാകുന്നു .ഇത് ദഹനം മെച്ചപ്പെടുത്തുന്നു .അങ്ങനെ വയറു ,കുടൽ എന്നിവയ്ക്കു ഗുണകരമാകുന്നു .ഈ പ്രാണായാമിലൂടെ വയറിൽ പ്രഷർ ഉണ്ടാകുന്നു ഇത് വൻകുടലിലെ വാറ്റയെ സജീവമാക്കുന്നു

ഭ്രമാരി പ്രാണായാമം

ഇത് ശരീരത്തേക്കാളുപരി മനസിനെയും ,ആത്മീയതയേയും ലക്ഷ്യം വയ്ക്കുന്നു .ഇത് മൂന്നു ദോഷങ്ങളെയും ഏകീകരിക്കുന്നു .സംസാരിക്കുന്നതിനു മുൻപ് ചിന്തിക്കണം എന്നു ഒരു ആത്മീയ ഗുരു പറഞ്ഞതുപോലെ വാറ്റാ സംസാരത്തെയും മനസിനെയും നിയന്ത്രിക്കുന്നു .ഇത് കാപാ യെ ഒരു ചെറിയ അളവിൽ മാത്രമേ സ്വാധീനിക്കുന്നുള്ളു .

നാഡി ശോധന പ്രാണായാമം

ഇത് ശരീരം ,മനസ്സ് ,ആത്മാവ് എന്നീ 3 ദോഷങ്ങളെയും ഏകീകരിക്കുന്നു .

Read more about: yoga, യോഗ
English summary

Different Types Of Pranayam And Their Respective Benefits

Different Types Of Pranayam And Their Respective Benefits
Subscribe Newsletter