For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചുംബനത്തില്‍ പതിയിരിക്കുന്ന അപകടം....

|

ചുംബനം ഏറ്റവും സുന്ദരവും വികാരമുണര്‍ത്തുന്നതുമായ അവസ്ഥയാണ്. രണ്ട് പേര്‍ ചുംബിക്കുമ്പോള്‍ ലോകം തന്നെ മാറുന്നു. ചുംബനത്തിന്റെ ആരോഗ്യഗുണങ്ങളെക്കുറിച്ച് നമ്മള്‍ വായിച്ചു കഴിഞ്ഞു. എന്നാല്‍ എന്തിലും ആരോഗ്യഗുണങ്ങള്‍ മാത്രമല്ല ചില ദോഷങ്ങളും ഉണ്ട് എന്നതാണ് കാര്യം. സബര്‍ജല്‍ എന്ന മൃതസഞ്ജീവനി

പല വിധത്തിലുള്ള മാരകമായ അസുഖങ്ങളും ചുംബനത്തിലൂടെ പകരുന്നവയാണ്. പിന്നീട് ചികിസ്ത്സിച്ചു മാറ്റാന്‍ കഴിയാത്തത്ര പ്രശ്‌നത്തിലേക്കാവും പല അസുഖങ്ങലും പോകുന്നത്. എന്തൊക്കെ അസുഖങ്ങളാണ് ചുംബനത്തിലൂടെ ഉണ്ടാവുന്നത് എന്ന് നോക്കാം.

വായ്പ്പുണ്ണ്

വായ്പ്പുണ്ണ്

വായ്പ്പുണ്ണ് സ്ഥിരമായി നമ്മള്‍ കേള്‍ക്കുന്ന ഒന്നാണെങ്കിലും പലപ്പോഴും ചുംബനത്തിലൂടെ വായ്പ്പുണ്ണ് പകരുന്നതിനെക്കുറിച്ച് ആലോചിച്ചു നോക്കൂ. ഇതാകട്ടെ അല്‍പം ഗുരുതരമായിട്ടുള്ളതും ആയിരിക്കും. ഇത് വായ്ക്കകത്തല്ല ഉണ്ടാവുന്നത് ചുണ്ടിനു മുകളിലായി ചെറിയ ചെറിയ കുരുവോട് കൂടിയായിരിക്കും ഉണ്ടാവുന്നത്.

വായ്ക്കകത്തുള്ള മുറിവ്

വായ്ക്കകത്തുള്ള മുറിവ്

ഒരാള്‍ മറ്റൊരാളെ ചുംബിക്കുമ്പോള്‍ അയാളുടെ വായില്‍ നിന്നും അണുക്കള്‍ അടുത്തയാളിലേക്ക് പ്രവഹിക്കുന്നു. ഇത് വായില്‍ മാത്രമല്ല കാലിലും കയ്യിലും എല്ലാം അണുപ്രസരണത്തിന് കാരണമാകുന്നു.

തൊണ്ടയിലെ അണുബാധ

തൊണ്ടയിലെ അണുബാധ

തൊണ്ടയിലെ അണുബാധയാണ് മറ്റൊരു പ്രധാന പ്രശ്‌നം. ചുംബനത്തിലൂടെ മാത്രമല്ല വായുവിലൂടെയും ഇത്തരം ബാക്ടീരിയകള്‍ നമുക്ക് എട്ടിന്റെ പണി തരും.

 മോണോന്യൂക്ലിയോസിസ്

മോണോന്യൂക്ലിയോസിസ്

മോണോ ന്യൂക്ലിയോസിസ് എന്ന അസുഖവും ചുംബനത്തിലൂടെ മാത്രം പകരുന്നവയാണ്. സലൈവ വഴി പകരുന്ന ഇത്തരം രോഗം ചികിത്സയില്ലാത്തതാണ് എന്നതാണ് സത്യം.

 മെനിഞ്ചൈറ്റിസ്

മെനിഞ്ചൈറ്റിസ്

തലച്ചോറിനെ വരെ പ്രതികൂലമായി ബാധിയ്ക്കുന്ന അണുബാധയാണ് ഇത്. അണുബാധ മൂലമുണ്ടാകുന്ന മെനഞ്ചൈറ്റിസിന് ചികിത്സ ഫലപ്രദമാണെങ്കിലും സൂക്ഷിക്കുന്നത് നല്ലതാണ്.

 മുണ്ടിനീര്

മുണ്ടിനീര്

ഉമിനീര്‍ഗ്രന്ഥികളെ കാര്യമായി ബാധിയ്ക്കുന്നതാണ് മുണ്ടിനീര്. ഇത് തൊണ്ടയുടെ ഭാഗം വീങ്ങുന്നതിനും അസഹ്യമായ വേദനയും ഉണ്ടാക്കുന്നു. കൃത്യമാ വാക്‌സിനാണ് ഏക പോംവഴി.

പകര്‍ച്ചപ്പനിയും ജലദോഷവും

പകര്‍ച്ചപ്പനിയും ജലദോഷവും

സാധാരണയായി ഉണ്ടാവുന്നതാണെങ്കിലും പലപ്പോഴും ചുംബനത്തിലൂടെ ഇത് ഗുരുതരമാവാനുള്ള സാധ്യത വളരെ കൂടുതലാണ്. രോഗബാധിതനായ ഒരാളുടെ ഉമിനീരിലൂടെയാണ് ഇത് പകരുന്നതും.

English summary

Dangerous Diseases Caused By Kissing You Must Know

Kissing might have a darl side too. According to new study kissing can lead to many diseases as well.
Story first published: Tuesday, May 17, 2016, 16:51 [IST]
X
Desktop Bottom Promotion