Latest Updates
-
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക!
ഭക്ഷണം വിഷലീനമാക്കുന്നചില കാര്യങ്ങൾ
മനുഷ്യന്റെ ആവശ്യങ്ങളിൽ ഒന്നാണല്ലോ നല്ല ഭക്ഷണം. മനുഷ്യർ എല്ലാവരും പൊതുവേ ഭക്ഷണപ്രിയരാണ്. പലപ്പോഴും നാം കഴിക്കുന്ന ഭക്ഷണം ശരിയായ രീതിയിൽ പാകം ചെയ്ത താണോ എന്ന് ആരും തന്നെ ശ്രദ്ധിക്കാറില്ല .നാം എളുപ്പത്തിന് വേണ്ടി പുറത്തുനിന്ന് ചിലപ്പോഴെല്ലാം ഭക്ഷണം കഴിക്കാറുണ്ട്.ഇത് എങ്ങിനെ പാകം ചെയ്തതാണ് എന്ന് നമ്മൾക്ക് അറിയില്ല

ഇതേക്കുറിച്ച് ചില കാര്യങ്ങളിൽ നാം ബോധവാന്മാർ ആവേണ്ടതുണ്ട്. ഏതു അടുക്കളയിലെയും സഹായിയാണ് ഇന്ന് മൈക്രോവേവ് ഓവൻ പലരും പാചകത്തിനായും ,കറികൾചൂടാക്കുന്നതിനു വേണ്ടിയും ഇതിന്റെ സഹായം തേടാറുണ്ട്. പക്ഷെ ഇത് പ്രകൃത്യാ ഉള്ള പാചകരീതിയല്ല. അതുകൊണ്ടുതന്നെ ഇത് രക്തകോശങ്ങളിൽ വ്യത്യാസം ഉണ്ടാക്കും.ഇത് എച് .ഡി .ൽ ,എൽ ഡി ൽ എന്നിവയുടെ തോതിൽ വ്യത്യാസം ഉണ്ടാക്കും.
പാചകം ചെയ്യുമ്പോൾ ചില സന്ദർഭങ്ങളിൽ കരിഞ്ഞു പോകാറുണ്ട്.ഇത് കഴിക്കുന്നത് തീർത്തും അപകട.കരമാണ്..അധികവും മാംസം വറുക്കുമ്പോളാണ് ഇത് സംഭവിക്കുന്നത്.

ചിലവീടുകളിൽ പാചകം ചെയ്യുമ്പോൾ മാസം ഏറെ മൂപ്പിക്കാറുണ്ട്. ഏതാണ്ട് കരിയുന്ന രൂപത്തിൽ ആയ ഭക്ഷണം കഴിക്കരുത്. ഇത് അസുഖത്തെ ക്ഷണിച്ച് വരുത്തും . ഇത്തരം ഭക്ഷണം നമ്മുടെ പ്രതിരോധശക്തിയെ നശിപ്പിക്കുന്നു. കൊഴുപ്പുകൾ അധികമായി വയറ്റിൽ എത്തുമ്പോൾ അപകടം കൂടുതലാണ്.
ബാർബിക്യ പോലുള്ള ഭക്ഷണം അമിതമായ ചൂടിൽ ഉണ്ടാക്കുമ്പോൾ ഇത് കൂടുതൽ അപകടത്തെ ക്ഷണിച്ചുവരുത്തുന്നു.ഇവയുടെ സ്വാദു കൂടുത്താൽ ആണെങ്കിലും ഇത്അർബുദം പോലുള്ള രോഗങ്ങൾക്കു കാരണമാവും.ഇതിൽ പൂരിത കൊഴുപ്പുകൾ കൂടും .

ഭക്ഷണം പാകം ചെയ്യുന്നത് ഒരിക്കലും ഉയർന്ന താപനിലയിൽ ആവരുത് പ്രത്യേകിച്ച് മാംസഭക്ഷണം. ബ്രോയ്‌ലിംഗ് ചെയ്യുമ്പോഴും ഇതിൽ ഏറെ ശ്രദ്ധിക്കാനുണ്ട്. അമിതമായ ചൂട് മാംസഭക്ഷണം പാകം ചെയ്യുമ്പോൾ ഉണ്ടാവരുത് .ഗ്‌ളൂട്ടോമേയ്ട് എന്ന ഘടകം ഇതിൽ കൂടുമ്പോൾ അത് കൊഴുപ്പായി രൂപാന്തരം പ്രാപിച്ച് മാംസത്തിന് ചുറ്റും രൂപപ്പെടും.ഇത് ഏറെ അപകടകാരിയാണ്.

മറ്റു രീതിയിൽ പാകപ്പെടുത്തുന്ന ഭക്ഷണരീതിയെക്കാൾ വളരെ കൂടുതൽ പ്രോട്ടീൻ ,പോഷകങ്ങൾ എന്നിവ ഇതുമൂലാം നഷ്ടപ്പെടുന്നു. ഏതു രീതിയിൽ നോക്കിയാലും പരമ്പരാഗതരീതിയിൽ ഉണ്ടാക്കുന്ന പ്രകൃത്യാ ഉള്ള ഭക്ഷണ രീതി അവലംബിക്കുന്നതാണ് എല്ലാവർക്കും നല്ലത് മാംസവും മറ്റും ചെറിയ ചൂടിൽ സാവധാനം വേവിച്ചെടുക്കുന്നതാണ് ഉത്തമം..
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

