Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
അത്താഴം കഴിഞ്ഞ് ബ്രഷ് ചെയ്യാറുണ്ടോ?
പലപ്പോഴും നമ്മള് ആരോഗ്യകരമെന്നു കരുതി ചെയ്യുന്ന പല കാര്യങ്ങളും അവസാനിയ്ക്കുന്നത് അനാരോഗ്യത്തിലാണ്. മന:പൂര്‍വ്വം നമ്മള് ചെയ്യുന്ന ആരോഗ്യകരമായ തെറ്റുകള്‍ എന്തൊക്കെയെന്ന് നിങ്ങള്‍ക്കറിയാമോ? ആരോഗ്യ കാര്യത്തെക്കുറിച്ച് അത്രയേറെ ശ്രദ്ധിക്കുന്നവരാണ് ഇത്തരത്തിലുള്ള തെറ്റുകള്‍ ഉണ്ടാക്കുക എന്നത് കാര്യം. എന്നാല്‍ പലപ്പോഴും ഇത്തരത്തില്‍ ഉണ്ടാക്കുന്ന തെറ്റുകള്‍ എന്തൊക്കെയെന്നതിനെക്കുറിച്ച് ചെയ്യുന്നവര്‍ പോലും അറിയില്ല.
എന്തൊക്കെയാണ് ആരോഗ്യമെന്നു കരുതി അനാരോഗ്യത്തിലേക്ക് നമ്മെ നയിക്കുന്ന തെറ്റുകള്‍ എന്നു നിങ്ങള്‍ക്കറിയാമോ? പലപ്പോഴും നമ്മള് പ്രതീക്ഷിക്കാത്ത കാര്യങ്ങളായിരിക്കും നമുക്ക് മുന്നില്‍ ചോദ്യചഹ്നം പോലെ നില്ക്കുന്നതും.

ഉറങ്ങുന്നതിനു മുന്‍പുള്ള മൊബൈല്‍ ഉപയോഗം
ഇന്ന് ഒഴിവാക്കാന്‍ പറ്റാത്ത അത്രയും വിലലപ്പെട്ടതാണ് നമുക്ക് മൊബൈല്‍. എന്നാല്‍ ഉറക്കത്തിനു മുന്‍പുള്ള മൊബൈല്‍ ഉപയോഗം പലപ്പോഴും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും. തലവേദനയും മൊബൈല്‍ റേഡിയേഷനും ഇത്തരത്തില്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്.
ഭക്ഷണത്തിനു ശേഷമുള്ള പല്ലുതേക്കല്‍
പല്ലു തേയ്ക്കുന്നത് നല്ലതാണ്. എന്നാല്‍ ഭക്ഷണം കഴിഞ്ഞ ഉടന്‍ തന്നെ പല്ലു തേയ്ക്കുന്നത് പല്ലിന് കേടുണ്ടാക്കും. നമ്മള് കഴിച്ച ഭക്ഷണം പലപ്പോഴും വായിലെ ഉമിനീരുമായി ചേര്‍ന്ന് ഇനാമലിനെ സോഫ്റ്റാക്കും. അതുകൊണ്ടു തന്നെ ഭക്ഷണം കഴിച്ച ഉടന്‍ പല്ല് തേയ്ക്കുന്നത് ഇനാമലിനെ ഇല്ലാതാക്കും.
ശരീരഭാരത്തെക്കുറിച്ചുള്ള ആധി
ശരീരഭാരത്തെക്കുറിച്ചുള്ള ആധിയാണ് പലപ്പോഴും മറ്റൊരു പ്രശ്നം. എന്നാല്‍ ഭാരത്തെക്കുറിച്ച് ടെന്ഷനടിയ്ക്കുന്നതിനു പകരം അതെങ്ങനെ കുറയ്ക്കണം എന്ന് ആലോചിക്കുക.
ഹാന്‍ഡ്ബാഗിന്റെ ഭാരം വര്‍ദ്ധിക്കുന്നത്
ഹാന്‍ഡ്ബാഗിന്റെ ഭാരം വര്‍ദ്ധിക്കുന്നത് പലപ്പോഴും കഴുത്ത്, ഷോള്‍ഡര്‍ എന്നീ ഭാഗങ്ങളില്‍ വേദന ഉണ്ടാക്കും. സ്റ്റൈലിനു പുറകേ പോയി ആരോഗ്യം കളയാതിരിക്കുന്നതാണ് ഉത്തമം.
ഉണര്‍ന്നയുടന്‍ ചൂടുവെള്ളവും നാരങ്ങനീരും
പലരും തടി കുറയ്ക്കുക കൊഴുപ്പു കുറയ്ക്കുക എന്നിവയ്ക്കായി നടത്തുന്ന കലാപരിപാടിയാണ് ചൂടുവെള്ളവും നാരങ്ങയും കഴിയ്ക്കുന്നത്. എന്നാല്‍ ഇതിനു പകരം ചായ കുടിയ്ക്കുന്നതാണ് ഏറ്റവും ഉത്തമം. ഇത് പല്ലിനെ ദൃഡമാക്കുകയും ചെയ്യും.
അവധി ദിവസങ്ങളില്‍ ഉറക്കം
അവധി ദിവസങ്ങളില്‍ കേീടുതല് സമയം ഉറങ്ങുന്നത് നമ്മുടെ ജീവിതശൈലിയെ തന്നെ മാറ്റി മറിക്കും. അതുകൊണ്ടു തന്നെ പ്രവൃത്തി ദിവസങ്ങളില്‍ എപ്പോള്‍ എഴുന്നേല്‍ക്കുന്നുവോ അപ്പോള്‍ തന്നെ എഴുന്നേല്ക്കാന് ശ്രമിക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
