Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ഹൈപ്പോതൈറോയ്ഡും വെളിച്ചെണ്ണയും??
ടിഎസ്എച്ച് ഹോര്‍മോണ്‍ തോത്, അതായത് തൈറോയ്ഡ് സ്റ്റിമുലേറ്റിംഗ് ഹോര്‍മോണ്‍ തോത് അഞ്ചില്‍ കൂടുന്നതാണ് ഹൈപ്പോതൈറോയ്ഡിന് കാരണം. അതായത് ടിഎസ്എച്ച് കൂടുന്നത് വേണ്ട രീതിയില്‍ തൈറോയ്ഡ് ഹോര്‍മോണ്‍ ഉല്പാദനം നടക്കാത്തതാണ്.
ഹൈപ്പോതൈറോയ്ഡിന് ഹോര്‍മോണ്‍ റീപ്ലേസ്മെന്റെ തെറാപ്പിയടക്കമുള്ള ചികിത്സകള്‍ ധാരാളമുണ്ടെങ്കിലും പ്രകൃതിദത്ത പരിഹാരങ്ങളുമുണ്ട്. ഇതിലൊന്നാണ് വെളിച്ചെണ്ണ.
വെളിച്ചെണ്ണ ഉപയോഗിയ്ക്കുന്നത് ഹൈപ്പോതൈറോയ്ഡിനുള്ള പ്രകൃതിദത്ത പരിഹാരമാണെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇതെക്കുറിച്ചു കൂടുതലറിയൂ,

ഹൈപ്പോതൈറോയ്ഡിന് വെളിച്ചെണ്ണ മതി...
ലോറിക് ആസിഡ് അടക്കമുള്ള, തൈറോയ്ഡിനു പരിഹാരമാകുന്ന പല ഘടകങ്ങളും വെളിച്ചെണ്ണയില്‍ അടങ്ങിയിട്ടുണ്ട്.

ഹൈപ്പോതൈറോയ്ഡിന് വെളിച്ചെണ്ണ മതി...
ഹൈപ്പോതൈറോയ്ഡുള്ളവര്‍ക്ക് പ്രതിരോധശേഷി കുറയുന്നത് പതിവാണ്. വെളിച്ചെണ്ണയിലെ ആരോഗ്യകരമായ ആസിഡുകള്‍ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കും. കോള്‍ഡും പനിയുമടക്കമുള്ള രോഗങ്ങള്‍ വരുന്നതു തടയും.

ഹൈപ്പോതൈറോയ്ഡിന് വെളിച്ചെണ്ണ മതി...
ഹൈപ്പോതൈറോയ്ഡ് രോഗികള്‍ക്ക് തടി കൂടുന്നത് സാധാരണയാണ്. ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ ശരീരത്തിന്റെ അപചയപ്രക്രിയ കുറയ്ക്കുന്നതാണ് കാരണം. അപചയപ്രക്രിയ വര്‍ദ്ധിപ്പിയ്ക്കാന്‍ വെളിച്ചെണ്ണ നല്ലതാണ്.

ഹൈപ്പോതൈറോയ്ഡിന് വെളിച്ചെണ്ണ മതി...
ശരീരത്തിന്റെ താപനില വര്‍ദ്ധിപ്പിയ്ക്കാനും വെളിച്ചെണ്ണ നല്ലതാണ്. ഹൈപ്പോതൈറോയ്ഡുകാര്ക്ക് കൂടുതല്‍ തണുപ്പു തോന്നുന്നത് സാധാരണയാണ്.

ഹൈപ്പോതൈറോയ്ഡിന് വെളിച്ചെണ്ണ മതി...
ഈ രോഗം കാരണമുണ്ടാകുന്ന സന്ധിവേദയും നീരുമെല്ലാം അകറ്റാന്‍ വെളിച്ചെണ്ണ കൊണ്ടു മസാജ് ചെയ്യുന്നതു ഗുണകരമാണ്.

ഹൈപ്പോതൈറോയ്ഡിന് വെളിച്ചെണ്ണ മതി...
മുടിയും ചര്‍മവുമെല്ലാം വരണ്ടതായി അനുഭവപ്പെടുന്നതും ഹൈപ്പോതൈറോയ്ഡ് രോഗലക്ഷണമാണ്. ഇതിനുള്ള നല്ലൊരു പരിഹാരമാണ് വെളിച്ചെണ്ണ മുടിയിലും ചര്‍മത്തിലും ഉപയോഗിയ്ക്കുന്നത്. ഇത് പ്രകൃദിദത്ത മോയിസ്ചറൈസറാണ്.



Click it and Unblock the Notifications
