Latest Updates
-
കേരളത്തിൽ മഴ കനക്കുന്നു! 9 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നലിനും കാറ്റിനും സാധ്യത, ജാഗ്രത വേണം -
മഹാലയ അമാവാസി 2026: പിതൃതർപ്പണത്തിന് നാളെ; ശ്രദ്ധിക്കേണ്ട ആചാരങ്ങളും സമയക്രമവും ഇതാ -
നവരാത്രി ആഘോഷങ്ങളിൽ തിളങ്ങാൻ ഗർബ രാത്രികളിലെ ഈ സിംപിൾ സ്കിൻകെയർ ടിപ്സ് പരീക്ഷിക്കൂ -
ഒക്ടോബർ 9 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം നിങ്ങളുടെ രാശിഫലവും ലളിതമായ പരിഹാരങ്ങളും -
റാഞ്ചിയിൽ ഇന്ത്യയുടെ കരുത്ത് തെളിയുമോ? ഇന്ത്യ-വെസ്റ്റ് ഇൻഡീസ് രണ്ടാം ടി20: പിച്ചും കാലാവസ്ഥയും അറിയേണ്ടതെല്ലാം -
15-ാം വയസ്സിൽ 115 കിലോ, ഇന്ന് സിക്സ് പാക്ക്! ഡോൺ മൈക്കലിന്റെ അമ്പരപ്പിക്കുന്ന ഫിറ്റ്നസ് രഹസ്യം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഇന്ന് രാത്രി മുതൽ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത് എന്ത്? -
ശനി ഉത്രട്ടാതി നക്ഷത്രത്തിലേക്ക്: കുംഭം, മീനം, മേടം രാശിക്കാർക്ക് ഇനി നിർണായക സമയം! -
ഒക്ടോബർ 9: ഇന്നത്തെ ബ്രഹ്മയോഗവും സർവാർത്ഥ സിദ്ധിയും; ശുഭകാര്യങ്ങൾക്ക് മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഒക്ടോബർ 9: ഇന്ന് ഭാഗ്യം തെളിയുന്ന 5 രാശികൾ ഇവർ; ധനനേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്!
യോനിയിലെ അണുബാധയ്ക്ക് വെളിച്ചെണ്ണ
പ്രകൃതിയിൽ നിന്നു നമുക്ക് സുലഭമായി ലഭിക്കുന്ന പല വസ്തുക്കളും മനുഷ്യശരീരത്തിന് ഏറെ ഗുണകരമാണെന്ന് ആരും ഓർക്കാറില്ല . ചെറിയ അസുഖങ്ങൾക്കുപോലും ആശുപത്രിയെയോ, വിദഗ്ദ്ധ ഡോക്ടർമാരേയോ ആശ്രയിക്കുന്നവരാണ് നമ്മൾ.
പൂർണമായ ഫലം ചില സന്ദർഭങ്ങളിൽ ലഭിക്കാറും ഇല്ല. ചില രോഗങ്ങൾ പലതിനും നമ്മുടെ വീട്ടിൽ തന്നെയുള്ള സാധനങ്ങൾ ഉപയോഗപ്രദമാകും.ഇത് അനുഭവിച്ചുതന്നെ അറിയാം. നല്ല മുടി, നഖം, ആലില വയര്‍, ഇതൊന്നുമതി!!
മനുഷ്യശരീരത്തിൽ സാധാരണമായി കണ്ടുവരുന്ന ചില തരം അസുഖങ്ങളിൽ ഒന്നാണ് യോനിയിലെ അണുബാധ .ഇതൊരു വലിയ രോഗം അല്ലെങ്കിലും .ഇതേക്കുറിച്ച് ഡോക്ടറോട് പറയാൻ പോലും സ്ത്രീകൾ മടിക്കും .അതേസമയം ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒരു രോഗമാണ് ഇത് .യോനീകവാടങ്ങളിൽ അണുക്കളുടെ വംശം വളർന്നു പെരുകുന്നു .അതനുസരിച്ച് പലതരം വിഷമങ്ങൾ ഉണ്ടാവും.

യോനിയിലെ അണുബാധയ്ക്ക് വെളിച്ചെണ്ണ
'കാന്റിഡാ' എന്ന അണുക്കൾ മൂലം വരുന്ന ഈ അസുഖംമൂലം യോനിയിൽ ചൊറിച്ചിൽ മാത്രമല്ല ചിലപ്പോൾ വേദനയും ,മൂത്രം പോവുമ്പോൾ വേദന ,പുകച്ചിൽ എന്നിവയും ഉണ്ടാകും.

യോനിയിലെ അണുബാധയ്ക്ക് വെളിച്ചെണ്ണ
ഈ രോഗത്തിന് പരിഹാരമാണ് നാം വീടുകളിൽ പല ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന വെളിച്ചെണ്ണ .ഇതിൽ അടങ്ങിയിട്ടുള്ള വിവിധ ഘടകങ്ങൾ യോനീസംരക്ഷണത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്നു .വെർജിൻ വെളിച്ചെണ്ണയാണ് ഈ രോഗത്തത്തിന് എതിരായി പ്രവർത്തിക്കുന്നത് .

യോനിയിലെ അണുബാധയ്ക്ക് വെളിച്ചെണ്ണ
ഇതിൽ അടങ്ങിയ ലോറിക്കാസിഡ് ,കാപ്രിലിക് ആസിഡ് എന്നിവ യോനിയിലെ അണുബാധയെ തടുക്കും .ശരീരത്തിന് ഏറെ ഗുണകരമായതും പ്രകൃതിദത്തമായതും ആയ ഈ വെളിച്ചെണ്ണ പ്രതിരോധശക്തിയെ കൂട്ടുന്നു .തികച്ചും ഒരു ആന്റി ഓക്സിഡന്റ് കൂടിയായ ഈ എണ്ണ ചർമസംരക്ഷണത്തിനും ഏറ്റവും പറ്റിയതാണ് .മുടിക്കും മിനുസമുള്ള തൊലിക്കും ,കുട്ടികളിൽ ഉണ്ടാവുന്ന പല ചർമരോഗങ്ങൾക്കും ഇതു പ്രതിവിധിയാണ്

യോനിയിലെ അണുബാധയ്ക്ക് വെളിച്ചെണ്ണ
യോനിയിലെ ചൊറിച്ചിലിന് ആദ്യം ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്.കുളിക്കുന്ന സമയത്ത് യോനീഭാഗം ചൂട് വെള്ളത്തിൽ കഴുകിത്തുടച്ചശേഷം അണുപ്രതിരോധശക്തിയുള്ള വെളിച്ചെണ്ണയിൽ ഒരു കഷ്ണം പഞ്ഞി മുക്കി രോഗം ബാധിച്ച ഭാഗത്ത് നന്നായി പുരട്ടുക .ദിവസത്തിൽ മൂന്നു തവണ ഇത് ആവർത്തിക്കുക .അസുഖം വേഗം തന്നെ ഭേദമാകും ഭേദമാകുന്നതുവരെ ആവർത്തിക്കുക.

യോനിയിലെ അണുബാധയ്ക്ക് വെളിച്ചെണ്ണ
ഓരോടേബിൾസ്പൂൺ ഭക്ഷണത്തിനിടക്ക് കുടി ക്കുകയും ചെയ്യാം .. വേദനാജനകമായിത്തത്തീരുന്ന ലൈംഗികബന്ധത്തിനും ഒരു പ്രതിവിധിയാണ് ഈ ചികിത്സ .ചർമ്മം മൃദുലമാവുന്നതോടൊപ്പം കുറച്ച് ദിവസത്തെ ഉപയോഗം കൊണ്ടു തന്നെ അസുഖം ഭേദമാവും.പാർശ്വഫലങ്ങൾ ഒന്നുമില്ലാത്ത ഈ വെളിച്ചെണ്ണ അകത്തേക്കും ഉപയോഗിക്കാം .റൊട്ടിയിലോ ,ഓട്മീലിലോ ഉപയോഗിക്കാം കൂടിയ താപനിലയിലും ദോഷമൊന്നും സംഭവിക്കാത്ത ഈ എണ്ണ പാചകത്തിനും ഉപയോഗിച്ചുവരുന്നു .

യോനിയിലെ അണുബാധയ്ക്ക് വെളിച്ചെണ്ണ
യോനിയിലെ അണുബാധയ്ക്ക് കാരണങ്ങൾ പലതാണ് .പ്രമേഹരോഗം,പലമരുന്നുകളുടെ ഉപയോഗം, വലിയതോതിൽ പഞ്ചസാര സ്റ്റാർച്ച് ,ഗർഭനിരോധനഉറകളുടെ ഉപയോഗം ,നൈലോൺ വസ്ത്രങ്ങളുടെ ഉപയോഗം,ആന്റിബയോട്ടിക് മരുന്നുകൾ എന്നിവയെല്ലാം ഇതിനു കാരണമാണ് .അസുഖം തുടങ്ങുമ്പോൾത്തന്നെ വെളിച്ചെണ്ണ ഉപയോഗിച്ചുതുടങ്ങാം.

യോനിയിലെ അണുബാധയ്ക്ക് വെളിച്ചെണ്ണ
വെളുത്തുള്ളിയെണ്ണയും,വിറ്റാമിൻ' ഇ'യും വെളിച്ചെണ്ണയിൽ കലർത്തി പലതവണ പുരട്ടുകയോ,ഉറങ്ങുന്നതിനു മുൻപ് പുരട്ടി കിടക്കുകയോ ചെയ്യുക. കറുവാപ്പട്ട എണ്ണയും വെളിച്ചെണ്ണയോടൊപ്പം ഉപയോഗിക്കാം .വെളിച്ചെണ്ണയിൽ അടങ്ങിയിരിക്കുന്ന ലാറിക്,കാപ്രിക് ,കാപ്രിലിക് ആസിഡ് എന്നീ മൂന്നു ഘടകങ്ങളാണ് പ്രധാനമായും ബാക്‌ടീരിയകളെ ചെറുക്കുന്നത് .



Click it and Unblock the Notifications
