Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
സെക്സ് പുരുഷന്മാരില് വേദനാജനകമോ?
സ്ത്രീകളില്‍ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ, പ്രായം, ആര്‍ത്തവ വിരാമം, ഗര്‍ഭം തുടങ്ങി ഒട്ടേറെ കാരണങ്ങള്‍ യോനിയിലെ ലൂബ്രിക്കേഷന് നഷ്ടപ്പെടാനും വരള്‍ച്ച ഉണ്ടാകാനും കാരണമാകും. ഇതു മൂലം വേദനാജനകമായ ലൈംഗികബന്ധമായിരിക്കും ഉണ്ടാവുക. സെക്സ് ആസ്വാദ്യമാക്കാന്‍ കണ്ണുകളില്‍ നോക്കൂ...
പുരുഷന്മാരില് ഇത്തരം പ്രശ്നമുള്ളതായി നിങ്ങള്‍ കേട്ടിട്ടുണ്ടാവില്ല. എന്നാല്‍ ഇത് അസംഭവ്യമായ കാര്യമല്ല. ശുക്ലം പുറത്തു വരാതിരിക്കുമ്പോള്‍ പുരുഷന്മാരില് ഡ്രൈ ഓര്‍ഗാസം സംഭവിക്കാം. ഇത് ത്രസിപ്പിക്കുന്ന, ആഹ്ലാദം നല്കുന്ന അനുഭവം ആയിരിക്കില്ല.

സാധാരണമായി സംഭവിക്കുന്നതാണോ
ഇത് സാധാരണമായി സംഭവിക്കുന്നതാണോ എന്ന ചോദ്യത്തിന് അതെ എന്നും അല്ല എന്നും ഉത്തരം നല്‍കാനാവും. ചെറുപ്പക്കാരില്‍ ഇത് മൂലം അടുപ്പിച്ച് രണ്ട് തവണ രതിമൂര്‍ച്ഛ അനുഭവപ്പെടാം. എന്നാല്‍ പ്രായമായവരില്‍ ഇത് ചില പ്രശ്നങ്ങളുടെ സൂചനയാണ്. സെക്സിനിടെ പുരുഷന്മാര്ക്ക് വേദനയുണ്ടാകുന്നതിനുള്ള ചില കാരണങ്ങളെക്കുറിച്ച് അറിയുക.

പ്രായം
കൗമാരക്കാരിലും ഇരുപതിനടുത്ത് വയസ്സുള്ളവരുമായ സജീവമായ ലൈംഗിക ജീവിതമുള്ള അല്ലെങ്കില്‍ ഇടക്കിടെ സ്വയംഭോഗം ചെയ്യുന്നവരിലാണ് ആണ് ഡ്രൈ ഓര്‍ഗാസം കൂടുതലായി കാണപ്പെടുന്നത്. ചെറുപ്പക്കാര്‍ ഒരു രതിമൂര്‍ച്ഛയില്‍ നിന്ന് വേഗത്തില്‍ മുക്തമാവുകയും മറ്റൊന്നിന് തയ്യാറാവുകയും ചെയ്യും. ശുക്ലം വൃഷണത്തില്‍ രൂപപ്പെടുന്നതിന് മുമ്പ് തന്നെ സ്ത്രീകളേപ്പോലെ തന്നെ ചെറുപ്പക്കാരായ പുരുഷന്മാരില് നിരവധി തവണ രതിമൂര്‍ച്ഛ ഉണ്ടാകാം.

പ്രായം
കൗമാരക്കാരിലും ചെറുപ്പക്കാരിലും ഇത് പ്രശ്നമായിരിക്കില്ല. എന്നാല്‍ മുപ്പതും, നാല്‍പ്പതും വയസ്സുള്ള പുരുഷന്മാര്ക്ക് പല തവണ രതിമൂര്‍ച്ഛയുണ്ടാകുന്നത് പ്രയാസമാകുകയോ അല്ലെങ്കില്‍ രതിമൂര്‍ച്ഛയില്‍ നിന്ന് വേഗത്തില്‍ മുക്തമാകുകയോ ചെയ്യും.

ആരോഗ്യപ്രശ്നങ്ങള്‍
പ്രോസ്റേറ്റ് സംബന്ധമായ സര്‍ജറി, ചികിത്സ, റേഡിയോതെറാപ്പി എന്നിവയെ അഭിമുഖീകരിക്കുന്ന പുരുഷന്മാരില് ഡ്രൈ ഓര്‍ഗാസം സാധാരണമായിരിക്കും. ശുക്ലം മൂത്രദ്വാരത്തിലൂടെ പുറത്തേക്ക് വരുന്നതിന് പകരം മൂത്രസഞ്ചിയിലേക്ക് തിരികെ പോകും. ഇതിനെ റെട്രോഗ്രേഡ് ഇജാക്കുലേഷന് എന്നും വിളിക്കുന്നു.

ശാരീരികമായ കാരണങ്ങള്‍
ദുര്‍ബലമായ പെല്‍വിക് ഘടന അല്ലെങ്കില്‍ മൂത്രസഞ്ചിയുടെ വാല്‍വിലെ തടസ്സം ശുക്ലത്തിന്റെ ഒഴുക്ക് തടസ്സപ്പെടുത്തുകയും പുറകോട്ട് പോവുകയും ചെയ്യുന്നു.

നിങ്ങള്‍ക്ക് ഈ പ്രശ്നമുണ്ടോ?
എത്രത്തോളം ഇടവിട്ടാണ് നിങ്ങള്‍ക്ക് ഡ്രൈ ഓര്‍ഗാസം അല്ലെങ്കില്‍ റെട്രോഗ്രേഡ് ഇജാക്കുലേഷന് നടക്കുന്നത് എന്നതിനെ ആശ്രയിച്ചാണ് ഇത് നിശ്ചയിക്കുന്നത്. ശുക്ലം ഇടക്കിടെ പുറകോട്ട് പോകുന്നുവെങ്കില്‍ ബീജസംഖ്യ കുറയുന്നത് വഴി അത് ഗര്‍ഭധാരണത്തിന് തടസ്സമുണ്ടാക്കും.

നിങ്ങള്‍ക്ക് ഈ പ്രശ്നമുണ്ടോ?
എന്നിരുന്നാലും ഡ്രൈ ഓര്‍ഗാസം ശാരീരികമായ കാരണങ്ങള്‍, ഉത്കണ്ഠമൂലം സെക്സിലുള്ള അപര്യാപ്തത, പങ്കാളിയുടെ താല്പര്യമില്ലായ്മ എന്നിവ മൂലവും സംഭവിക്കാം. നിങ്ങള്‍ക്ക് ഡ്രൈ ഓര്‍ഗാസം അനുഭവപ്പെടുന്നുവെങ്കില്‍ ഒരു വിദഗ്ദനെ പ്രത്യേകിച്ച് ഒരു ആന്‍ഡ്രോളജിസ്റ്റിനെ കാണുകയും പരിശോധന നടത്തുകയും ചെയ്യുക.



Click it and Unblock the Notifications
