Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
സ്തനാര്‍ബുദം: അറിയേണ്ട കാര്യങ്ങള്‍
ലോകത്താകമാനം ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ക്യാന്‍സ റുകളാണ് സ്തനാര്ബുാദം, ശ്വാസകോശാര്ബുപദം, കുടല്-മലാശയ (Colorectal) ക്യാന്സിര്‍ എന്നിവ. മറ്റ് ക്യാന്സോര്‍ ലക്ഷണങ്ങള്‍ പോലെ സ്തനാര്ബുകദത്തിന്റെ ലക്ഷണങ്ങളും കൃത്യമായി പറയാന്‍ കഴിയില്ല. ലക്ഷണങ്ങളിലെ അവ്യക്തത രോഗനിര്ണ്ണയയം പലപ്പോഴും ബുദ്ധിമുട്ടുള്ളതാക്കുന്നു.
സ്തനങ്ങളില്‍ കാണപ്പെടുന്ന മുഴകള്‍, തടിപ്പ്, രക്തസ്രാവം, മുലക്കണ്ണുകളുടെ കുഴിയല്‍, മുലക്കണ്ണുകളുടെ ചുരുങ്ങല്‍, നെഞ്ചിലെ നിറവ്യത്യാസം എന്നിവ ശ്രദ്ധിക്കേണ്ട ലക്ഷണങ്ങളാണ്. സ്തനങ്ങളില്‍ കാണപ്പെടുന്ന മുഴ അല്ലെങ്കില്‍ ചെറിയ തടിപ്പുകളാണ് ഇതില്‍ തന്നെ ഏറ്റവും ശ്രദ്ധിക്കേണ്ടത്.

സ്തനങ്ങളില്‍ കാണപ്പെടുന്ന എല്ലാ മുഴുകളും അപകടകാരികളാകണമെന്നില്ല. ഇവയില്‍ പത്ത് ശതമാനം മാത്രമേ ക്യാന്സിറായി മാറുന്നുള്ളൂ. എന്നാല്‍ ഫൈബ്രോഡെനോമ പോലുള്ള നീരുകെട്ടിയ മുഴകള്‍ ക്യാന്സിറാവാനുള്ള സാധ്യത വളരെക്കൂടുതലാണ്.
മൂന്ന് തരത്തിലുള്ള മുഴകളാണ് സാധാരണ സ്തനങ്ങളില്‍ കാണപ്പെടുന്നത്. ഇത് ഏതുതരം മുഴയാണെന്ന് കണ്ടെത്താന്‍ ഡോക്ടര്‍ ട്രിപ്പിള്‍ അസ്സെസ്മെന്റ് നടത്തും. ആവശ്യമെങ്കില്‍ ബയോപ്സിയും ചെയ്യും.

മുലക്കണ്ണുകളിലെ രക്തസ്രാവം ക്യാന്സുര്‍ ആകാനുള്ള സാധ്യത വളരെക്കുറവാണ്. രക്തസ്രാവം സ്തനാര്ബുറദം ആകാനുള്ള സാധ്യത എട്ട് ശതമാനമോ അതില്‍ താഴെയോ ആണ്.
തൊലി കുഴിയുന്നതും ചുരുങ്ങുന്നതും ആണ് സ്തനാര്‍ബു ദത്തിന്റെ മറ്റ് ലക്ഷണങ്ങള്‍. ക്യാന്സ്റിന്റെ ഏറ്റവും കൃത്യമായ ലക്ഷണമാണിത്. അമ്പത് വയസ്സിന് മുകളില്‍ പ്രായമുള്ളവരില്‍ ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍, അതും മുഴയുമായി ബന്ധപ്പെട്ടാണ് ഇത് പ്രത്യക്ഷപ്പെടുന്നതെങ്കില്‍ ശ്രദ്ധിക്കണം.
മുഴയില്‍ തൊടുക, അത് ചലിക്കാതെ ഉറച്ചിരിക്കുകയോ അകത്തേക്ക് കുഴിയുകയോ ചെയ്യുന്നുണ്ടെങ്കില്‍ ക്യാന്സ്റാകാനുള്ള സാധ്യത വളരെക്കൂടുതലായിരിക്കും.

റേഡിയേഷന് ചികിത്സയിലൂടെ സ്തനാര്ബുഴദം മാറ്റാന്‍ കഴിയില്ല. ശസ്ത്രക്രിയ മാത്രമാണ് ലഭ്യമായ ചികിത്സ. അതുകൊണ്ട് പതിവായി നിങ്ങളുടെ സ്തനങ്ങള്‍ പരിശോധിക്കുകയും എന്തെങ്കിലും ലക്ഷണങ്ങള്‍ ശ്രദ്ധയില്പ്പെങടുകയും ചെയ്താല്‍ ഉടന്‍ തന്നെ ഡോക്ടറുടെ ഉപദേശം തേടുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

