Latest Updates
-
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക!
കൊളസ്ട്രോളിനെയൊന്ന് പേടിപ്പിക്കാം, ഭക്ഷണത്തിലൂടെ
ശരീരത്തില്‍ കൊളസ്ട്രോള്‍ കൂടിയ അവസ്ഥ വളരെ ഗൗരവമേറിയ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുമെന്നത് സത്യമാണ്. അപ്പോള്‍ കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനായി നമുക്ക് വളരെ ഫലപ്രദമായ പ്രകൃതിദത്തമായ മാര്‍ഗങ്ങള്‍ ആശ്രയിക്കാവുന്നതാണ്. തക്കാളി സോസിലെ വിഷം എത്രത്തോളം എന്നറിയാമോ?
നമ്മളില്‍ പലരും ആരോഗ്യകരമല്ലാത്ത ജീവിത ശൈലി നയിക്കുന്നുവരാണ്, ആവശ്യത്തില്‍ കൂടുതല്‍ ഭക്ഷണം കഴിക്കന്നവരും, യാതൊരുവിധവ്യായാമത്തില് ഏര്‍പ്പെടാത്തവരുമാണ്. ഇത്തരം സാഹചര്യങ്ങള്‍ കൊളസ്ട്രോള്‍ കുടുന്നതിന് വഴിവെയ്ക്കുന്നു
ആരോഗ്യപരമല്ലാത്ത ഭക്ഷണക്രമം , അമിത വണ്ണം , ഭക്ഷണത്തിലെ പഞ്ചസാരയുടെ അളവ് എന്നിവയാണ് ശരീരത്തില്‍ കൊളസ്ട്രോള്‍ കൂടുന്നതിന് കാരണമാവുന്നത്. ശരീരത്തില്‍ കൊളസ്ട്രോളിന്റെ അളവ് അത് രക്ത ധമനികളില്‍ കട്ടിയുള്ള ഒരു പദാര്തഥമായി ശേഖരിച്ചു വയ്ക്കുന്നു, ഈ അവസ്ഥ ഹൃദയത്തിലേക്കും ശരീരത്തിലെ പ്രധാന അവയവങ്ങളിലേക്കുമുള്ള രക്ത പ്രവാഹത്തെ തടസപ്പെടുത്തുന്നു.
മരുന്നുകള്‍ ഉപയോഗിക്കാതെ കൊളസ്ട്രോള്‍ കുറയ്ക്കാനുളള ചില മാര്‍ഗങ്ങള്‍ താഴെ കൊടുക്കുന്നു.

കൂടുതലുളള കൊഴുപ്പ് ഒഴിവാക്കുക
പ്രകൃതിദത്തമായ രീതിയില്‍ കൊളസ്ട്രോള്‍ കുറയ്ക്കാനുളള മാര്‍ഗം കൊഴുപ്പടങ്ങയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കൂടുതല്‍ കഴിക്കതിരിക്കുക. ഉദാഹരണത്തിന് പിസ്സ , ബര്‍ഗര്‍ , ചിപ്സ്.

ഓട്സ് കഴിക്കുക
ഭക്ഷണക്രമത്തില്‍ ഓട്സ് ഉള്‍പ്പെടുത്തുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാനുളള മറ്റൊരു മാര്‍ഗമാണ്. ദിവസവും രാവിലെ ഓട്സ് കഴിക്കുക. ഓട്സ് നാരടങ്ങിഭക്ഷണമായതിനാല് കൊളസ്ട്രോളിനെ വരിധിയിലാക്കാന് സഹായിക്കും.

കൊഴുപ്പ് കുറഞ്ഞ മാംസം
ഭക്ഷണക്രമത്തില്‍ കൊഴുപ്പ് കുറഞ്ഞ മാംസം ഉപയോഗിക്കുക. ദിവസേനെ കഴിക്കന്ന മാംസ്യത്തിന്റയും റെഡ് മീറ്റിന്റേയും സ്ഥനത്ത് കൊഴുപ്പ് കുറഞ്ഞ മാംസം കഴിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.

വ്യായാമം
വ്യായാമം ചെയ്യുന്നുത് കൊളസ്ട്രോള്‍ കുറയ്ക്കുവാനുളള പ്രധാന മര്‍ഗമാണ് ദിവസവും പതിനഞ്ച് മിനിട്ട് വ്യായാമം ചെയ്യുക. തുടക്കത്തില്‍ ലളിതമായ വ്യായാമ രീതികളെ ചെയ്യാന്‍ പാടുള്ളൂ ഉദാഹരണത്തിന കൈകാല്‍ ഉയര്‍ത്തൂക തുടങ്ങിയവ

പഴവര്‍ഗങ്ങള്‍ കഴിക്കൂക
വീട്ടില്‍ നിന്നു തന്നെ കൊളസ്ട്രോള്‍ കുറയ്ക്കാനുള്ള പ്രകൃതി ദത്തമായ മറ്റൊരു രീതി ദിവസവും പ്രഭാതഭക്ഷണത്തില്‍ പഴങ്ങള്‍ ഉള്‍പ്പെടുത്തുക എന്നതാണ്. നാരടങ്ങിയതും അന്റിഓക്സിഡന്‍സ് അടങ്ങിയിട്ടുളള പഴങ്ങള്‍ കഴിക്കുന്നത് അധിക കൊളസ്ട്രോളില്‍ നിന്നും മോചിപ്പിക്കന് സഹായിക്കും.

കറുകപ്പട്ട ചേര്‍ത്ത കാപ്പി
കാപ്പിയില്‍ കറുകപ്പട്ട ചേര്‍ത്ത് കഴിക്കുന്നത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും.

പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കുക
പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് കൊളസ്ട്രോളിനെ വരുതിയിലാക്കാന്‍ കഴിയുന്ന പ്രകൃതിദത്തമായ മാര്‍ഗമാണ്



Click it and Unblock the Notifications
