Latest Updates
-
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും
പ്രകൃതിദത്ത ആന്റിബയോട്ടിക്സുകള്‍ ഇതാ...
ബാക്ടീരീയില് ഇന്ഫെക്ഷനുകള് തടയാന്‍ ഉപയോഗിയ്ക്കുന്ന വഴിയാണ് ആന്റിബയോട്ടിക്സുകള്‍. പലതരം ബാക്ടീരിയകള്‍ക്ക് പലതരം ആന്റിബയോട്ടിക്സുകളാണ് ഉപയോഗിയ്ക്കുന്നത്.
എന്നാല്‍ ആന്റിബയോട്ടിക്സുകള്‍ക്ക് അതിന്റേതായ പാര്‍ശ്വഫലങ്ങളുമുണ്ട്. ഇതൊഴിവാക്കാനുള്ള എളുപ്പവഴി നാച്വറല്‍ ആന്റിബയോട്ടിക്സുകള്‍ ഉപയോഗിയ്ക്കുകയെന്നതാണ്.
ഏതെല്ലാമാണ് ഈ നാച്വറല്‍ ആന്റിബയോട്ടിക്സുകള്‍ എന്നറിയേണ്ടേ,

മഞ്ഞള്‍
മഞ്ഞള്‍ ആന്റിബയോട്ടിക് ഗുണമുള്ള ഒന്നാണ്. ഇത് ശരീരത്തിന്റെ സ്വാഭാവിക രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കും. മുറിവുകള്‍ പെട്ടെന്നുണങ്ങാനും ഇതു സഹായിക്കും.

ഇഞ്ചി
ഇഞ്ചിയാണ് ആന്റിബയോട്ടിക്സിന്റെ ഗുണം നല്കുന്ന മറ്റൊന്ന്. പ്രത്യേകിച്ച് ശ്വസനസംബന്ധിയായ അണുബാധകള്‍ക്ക്.

ആര്യവേപ്പ്
ആര്യവേപ്പ് ഇത്തരം ഗുണങ്ങളുള്ള പ്രകൃതിദത്ത വസ്തുമാണ് ഇത് വായിലെ പല പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരവുമാണ്. മോണ സംബന്ധമായ പല പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരം.

തേന്‍
തേന്‍ മറ്റൊരു ഔഷധമാണ്. ഇത് അണുബാധകള്‍ തടയാന്‍ ഏറെ ഗുണം ചെയ്യും. മുറിവുകണക്കാനും ശരീരത്തിന് ബാക്ടീരിയകളെ തടയാനുമുള്ള പ്രതിരോധശേഷി നല്കുന്ന ഒന്ന്.

ഒലീവ് ഓയില്‍
ഒലീവ് ഓയില്‍ ഫംഗല്‍, ബാക്ടീരിയല്‍ അണുബാധകള്‍ തടയാന്‍ സഹായിക്കുന്ന ഒന്നാണ്.

ഒറിഗാനോ ഓയില്‍
ഒറിഗാനോ ഓയില്‍ ആന്റിസെപ്റ്റിക്, ആന്റിബാക്ടീരിയല്‍, ആന്റിവൈറല്‍, ആന്റിഫംഗല്‍ ഗുണങ്ങളടങ്ങിയ ഒന്നാണ്. ഇതിലെ കെമിക്കലാണ് ഇതിനു സഹായിക്കുന്നത്.

വെളുത്തുള്ളി
വെളുത്തുള്ളി ശരീരത്തി്ന്റെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കും. ആന്റിബാക്ടീരിയല്‍, ഫംഗല്‍, വൈറല്‍ ഗുണങ്ങളുള്ള ഒന്ന്.



Click it and Unblock the Notifications
