Latest Updates
-
ഇന്ദിരാ ഏകാദശി 2026: അജാ ഏകാദശിയെന്ന് തെറ്റിദ്ധരിക്കരുത്; കേരളത്തിലെ കൃത്യമായ സമയവും വ്രതാനുഷ്ഠാനങ്ങളും അറിയാം -
കേരളത്തിൽ ഇന്നും ശക്തമായ മഴയും ഇടിമിന്നലും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രത പാലിക്കുക! -
ഒക്ടോബർ 5, 6 രാത്രികളിൽ ജാഗ്രത! ജ്വാലാമുഖി യോഗവും ഗണ്ഡമൂല ദോഷവും; ഈ തെറ്റുകൾ വരുത്തരുത് -
വായുമലിനീകരണവും മഴയും ചർമ്മത്തെ തളർത്തുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിത വഴികൾ പരീക്ഷിക്കൂ -
നവരാത്രി ഘടസ്ഥാപനം 2026: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ -
2026 ഒക്ടോബർ 5: ഇന്നത്തെ രാഹുകാലം, യമകണ്ടം, ഗുളികകാലം; പ്രധാന കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ഒക്ടോബർ 8-ന് ഗുരു പ്രദോഷവും മാസ ശിവരാത്രിയും ഒരുമിച്ച്; ഈ പുണ്യദിനത്തിൽ പൂജ ചെയ്യേണ്ടത് എങ്ങനെ? -
ഒക്ടോബർ 5: സർവ്വാർത്ഥ സിദ്ധി യോഗം; മുടങ്ങിക്കിടക്കുന്ന കാര്യങ്ങൾ വേഗത്തിൽ തീർക്കാൻ ഇന്നത്തെ ശുഭമുഹൂർത്തം ഇങ്ങനെ ഉപയോഗിക്കാം -
ആമസോൺ സെയിൽ: ബ്യൂട്ടി പ്രൊഡക്ടുകൾ വാങ്ങുമ്പോൾ ചതിയിൽ വീഴരുത്; ചർമ്മം സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ അറിയൂ -
ഒക്ടോബർ 5: കേരളത്തിൽ ഇന്ധനവിലയിൽ മാറ്റമില്ല; ആശ്വാസ വാർത്തയുമായി എണ്ണക്കമ്പനികൾ
ആഴ്ചയില്‍ മൂന്ന് മുട്ട കഴിച്ചാല്‍ വരുന്ന മാറ്റം
ആരോഗ്യകാര്യത്തില്‍ അല്പം മുന്നിലാണ് മുട്ട. ദിവസവും മുട്ട കഴിച്ചാല്‍ ശരീരത്തില്‍ വരുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നിങ്ങള്‍ക്കറിയാമോ? പാല് പോലെ തന്നെ സമീകൃതാഹാരമാണ് മുട്ട. മുട്ടയുടെ വെള്ളക്കരുവിനേക്കാള് ഗുണം മഞ്ഞക്കരുവിനാണ് എന്നതാണ് സത്യം.
ആഴ്ചയില്‍ മൂന്ന് മുട്ടയെങ്കിലും കഴിയ്ക്കണം എന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് മുട്ട കഴിക്കുന്നതിലൂടെ ഉണ്ടാവുന്നത് എന്ന് നോക്കാം. തലയില്‍ എണ്ണ തേച്ചാലുള്ള ഗുണങ്ങള്‍

ഉന്മേഷം വര്‍ദ്ധിക്കുന്നു
മുട്ട കഴിക്കുന്നതിലൂടെ ഉന്മേഷവും ഊര്‍ജ്ജസ്വലതയും വര്‍ദ്ധിക്കുന്നു. ഇത് നിത്യ ജീവിതത്തില്‍ നിങ്ങളെ മികച്ചതാക്കുന്നു.

വിളര്‍ച്ച പരിഹരിക്കുന്നു
വിളര്‍ച്ചാ പ്രശ്നങ്ങള്‍ക്ക് പരിഹാരമാണ് മുട്ട. ശരീരത്തില്‍ ഇരുമ്പിന്റെ കുറവ് മൂല് വിളര്‍ച്ചയും ക്ഷീണവും ആരോഗ്യക്കുറവും അനുഭവപ്പെടും.

ആവശ്യമായ പോഷണം
ഡയറ്റ് എടുക്കുന്നവര്‍ക്ക് ആവശ്യമായ പോഷണം മുട്ട കഴിയ്ക്കുന്നതിലൂടെ ലഭിയ്ക്കുന്നു.

കൊളസ്ട്രോള്‍ നിയന്ത്രിക്കും
കൊളസ്ട്രോള്‍ നിയന്ത്രിക്കുന്നതിന് മുട്ട കഴിയ്ക്കുന്നത് സഹായിക്കും. രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് വര്‍ദ്ധിക്കാതെ നിയന്ത്രിക്കുന്ന ഭക്ഷ്യവസ്തുവാണ് മുട്ട.

ശരീരഭാരം കുറയ്ക്കുന്നു
ശരീരഭാരം കുറയ്ക്കുന്ന കാര്യത്തിലും മുട്ട നല്ലതാണ്. പ്രഭാത ഭക്ഷണത്തില്‍ മുട്ട ഉള്‍പ്പെടുത്തിയാല്‍ ഇത് ശരീരഭാരം നിയന്ത്രിക്കും.

കണ്ണിന്റെ ആരോഗ്യം
ചെറുപ്പ കാലത്ത് മുട്ട സ്ഥിരമായി കഴിയ്ക്കുന്നത് കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.

അസ്ഥികളുടെ ആരോഗ്യം
ആഴ്ചയില്‍ മൂന്ന് മുട്ടയെങ്കിലും കഴിയ്ക്കുന്നത് അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്തും. പേശികളുടെ വളര്‍ച്ചയ്ക്ക് വളരെയധികം ഇത് സഹായിക്കും.

മുടിയ്ക്കും നഖത്തിനും ഉറപ്പേകും
മുടിയ്ക്കും നഖത്തിനും ഉറപ്പ് നല്‍കാനും മുട്ട സഹായിക്കുന്നു. മുടി കൊഴിച്ചില്‍ പോലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കും



Click it and Unblock the Notifications
