Latest Updates
-
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്
ഉപ്പ് കഴിയ്ക്കാം ഇനി ധൈര്യമായി
ഉപ്പില്ലാത്ത കറിയെക്കുറിച്ച് നമുക്ക് ഓര്‍ക്കാന്‍ പോലും കഴിയില്ല. ശരീരത്തിലെ മാലിന്യങ്ങളെയെല്ലാം ഇല്ലാതാക്കാനുള്ള ഉപ്പിന്റെ കഴിവ് ധാരാളം. എന്നാല്‍ ഉപ്പ് എത്ര പ്രിയപ്പെട്ടതാണോ അത്രത്തോളം തന്നെ അപകടകാരിയുമാണ്. അമിതമായാല്‍ ഉപ്പും വിഷം..
പക്ഷേ ഉപ്പിന് പലപ്പോഴും അനാരോഗ്യത്തേക്കാള്‍ കൂടുതല്‍ ആരോഗ്യമാണ് നല്കാന് കഴിയുക. നമ്മുടെ ശരീരത്തിലെ എല്ലാ തരം മാലിന്യങ്ങളേയും പുറന്തള്ളാന്‍ ഉപ്പിന് പ്രത്യേക കഴിവാണ്. മാത്രമല്ല ശരീരത്തിനാവശ്യമായ സോഡിയം ലഭിയ്ക്കുന്നതും ഉപ്പില്‍ നിന്നു തന്നെ. നിങ്ങള്‍ കല്ലുപ്പാണോ ഉപയോഗിക്കുന്നത് ?
എല്ലാത്തിനുമുപരി ആഹാരത്തിന് രുചി നല്കാന് ഉപ്പിനെ കഴിഞ്ഞേ ആളുള്ളൂ എന്നതാണ് സത്യം. അതുകൊണ്ടു തന്നെ നമ്മുടെയെല്ലാം പ്രിയപ്പെട്ട ഒന്നാണ് ഉപ്പ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്തൊക്കെയാണ് ഉപ്പിന്റെ ആരോഗ്യഗുണങ്ങള്‍ എന്നു നോക്കാം.

ദഹനം നല്‍കും ഉപ്പ്
കടലുപ്പ് നമ്മുടെ ദഹനത്തിന് വളരെയേറെ സഹായിക്കുന്ന ഒന്നാണ്. ശരീരത്തിനാവശ്യമായ ദഹനരസം ഉത്പാദിപ്പിക്കുന്നതിന് ഉപ്പ് അത്യാവശ്യമാണ്. അതുകൊണ്ടു തന്നെ ഇത് നല്ല ഉറക്കത്തിന് വഴിവെയ്ക്കുന്നു.

രോഗപ്രതിരോധ ശേഷി
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ഉപ്പ് വളരെ നല്ലതാണ്. ചുമ, ജലദോഷം, പനി എന്നിവയോട് പ്രതിരോധിയ്ക്കാന്‍ ഇത്രയും നല്ല മരുന്ന് വെറെ ഇല്ല എന്നതാണ് സത്യം.

അമിതവണ്ണം കുറയ്ക്കുന്നു
അമിത വണ്ണത്തിനെ പ്രതിരോധിയ്ക്കാന്‍ ഉപ്പിന് കഴിയും. എന്നും രാവിലെ വെറും വയറ്റില്‍ ഉപ്പ് വെള്ളം കുടിയ്ക്കുന്നത് അമിതവണ്ണത്തിനെ പ്രതിരോധിയ്ക്കും.

ഹൃദയാരോഗ്യം സംരക്ഷിക്കുന്നു
ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നതിന് ഉപ്പിന് കഴിയും. ഇത് അമിത കൊളസ്ട്രോള്‍ കുറയ്ക്കുന്നു. മാത്രമല്ല ഉപ്പ് കൃത്യമായി ഉപയോഗിച്ചാല്‍ അമിത രക്തസമ്മര്‍ദ്ദമെന്ന വില്ലനെ ഇല്ലാതാക്കാം.

പല്ലിന്റെ ആരോഗ്യത്തിന്
പല്ലിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് ഉപ്പിന് കഴിയും. അതുകൊണ്ടു തന്നെയാണ് ടൂത്ത്പേസ്റ്റില്‍ ഉപ്പ് ഉപയോഗിക്കുന്നതും.

മുഖക്കുരുവിനെ ചെറുക്കുന്നു
മുഖക്കുരുവിനെ ഇല്ലാതാക്കാനും ഉപ്പ് മിടുക്കനാണ്. ഇത് ചര്‍മ്മത്തിലെ ടോക്സിനെ പുറന്തള്ളുന്നു. മാത്രമല്ല മൃതകോശങ്ങളെ നീക്കം ചെയ്യുന്നതിനും ഉപ്പ് സഹായിക്കുന്നു.

ആസ്ത്മ ചെറുക്കും
ആസ്ത്മ ബ്രോങ്കൈറ്റിസ് തുടങ്ങിയവയെ ഇല്ലാതാക്കാന്‍ ഉപ്പ് കഴിഞ്ഞേ മറ്റു മരുന്നുകള്‍ക്കു പോലും സ്ഥാനമുള്ളൂ. ഉപ്പിന്റെ ഉപയോഗം ശ്വസനത്തെ ഈസിയാക്കുന്നു.

പ്രമേഹരോഗികള്ക്കാശ്വാസം
പ്രമേഹ രോഗികള്‍ക്ക് ആശ്വാസം നല്കുന്നതില് ഉേപ്പിന്റെ പങ്ക് വളരെ വലുതാണ്. ഇന്‍സുലിന്റെ ഗുണമാണ് പലപ്പോഴും ഉപ്പ് പ്രമേഹരോഗികള്‍ക്ക് നല്‍കുന്നത്.

നല്ല ഉറക്കം നല്കുന്നു
നല്ല ഉറക്കം ലഭിയ്ക്കാനും ഉപ്പ് സഹായിക്കുന്നു. മാത്രമല്ല ശരീരത്തിലെ നിര്‍ജ്ജലീകരണം തടയാനും ഉപ്പ് സഹായിക്കുന്നു.

താരന് പരിഹാരം
താരന് പരിഹാരമാണ് ഉപ്പ്. മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ മറ്റു സൗന്ദര്യ വസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍ അതിന് പകരം ഉപ്പ് വെള്ളം ഉപയോഗിച്ചാല്‍ മതി. ഇത് തലയോട്ടിയില്‍ തേച്ചു പിടിപ്പിച്ച് കഴുകിക്കളയുക. താരന് പോകും.



Click it and Unblock the Notifications
