Latest Updates
-
മഹാലയ അമാവാസി 2026: പിതൃതർപ്പണത്തിന് നാളെ; ശ്രദ്ധിക്കേണ്ട ആചാരങ്ങളും സമയക്രമവും ഇതാ -
നവരാത്രി ആഘോഷങ്ങളിൽ തിളങ്ങാൻ ഗർബ രാത്രികളിലെ ഈ സിംപിൾ സ്കിൻകെയർ ടിപ്സ് പരീക്ഷിക്കൂ -
ഒക്ടോബർ 9 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം നിങ്ങളുടെ രാശിഫലവും ലളിതമായ പരിഹാരങ്ങളും -
റാഞ്ചിയിൽ ഇന്ത്യയുടെ കരുത്ത് തെളിയുമോ? ഇന്ത്യ-വെസ്റ്റ് ഇൻഡീസ് രണ്ടാം ടി20: പിച്ചും കാലാവസ്ഥയും അറിയേണ്ടതെല്ലാം -
15-ാം വയസ്സിൽ 115 കിലോ, ഇന്ന് സിക്സ് പാക്ക്! ഡോൺ മൈക്കലിന്റെ അമ്പരപ്പിക്കുന്ന ഫിറ്റ്നസ് രഹസ്യം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഇന്ന് രാത്രി മുതൽ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത് എന്ത്? -
ശനി ഉത്രട്ടാതി നക്ഷത്രത്തിലേക്ക്: കുംഭം, മീനം, മേടം രാശിക്കാർക്ക് ഇനി നിർണായക സമയം! -
ഒക്ടോബർ 9: ഇന്നത്തെ ബ്രഹ്മയോഗവും സർവാർത്ഥ സിദ്ധിയും; ശുഭകാര്യങ്ങൾക്ക് മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഒക്ടോബർ 9: ഇന്ന് ഭാഗ്യം തെളിയുന്ന 5 രാശികൾ ഇവർ; ധനനേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
കൊല്ലത്ത് നവവധുവിന് ക്രൂര മർദ്ദനം; പ്രതിയായ ഭർത്താവിനെ പിടികൂടാൻ ലുക്ക് ഔട്ട് നോട്ടീസ്
അശ്വഗന്ധയെ വിശ്വസിയ്ക്കാം, ക്യാന്‍സര്‍ പേടിയ്ക്കും
ആയുര്‍വ്വേദത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് അശ്വഗന്ധ അഥവാ അമുക്കുരം. ഇതിന്റെ കിഴങ്ങാണ് പലപ്പോഴും മരുന്നായി ഉപയോഗിക്കുന്നത്. പല വിധ അസുഖങ്ങള്‍ക്ക് ഇത് ആയുര്‍വ്വേദത്തില്‍ ഉപയോഗിക്കുന്നുണ്ട്. ക്യാന്‍സര്‍ ഒഴിവാക്കും മുന്‍കരുതലുകള്‍
വെള്ളപ്പാണ്ട്, ആമവാതം, കഫക്കെട്ട് തുടങ്ങിയ പ്രശ്നങ്ങള്‍ക്കെല്ലാം അമുക്കരം പ്രതിവിധിയാണ്. എന്നാല്‍ ഇതിലെല്ലാം പ്രധാനമാണ് കഫക്കെട്ട് എന്നത്. ഏതൊക്കെ ക്യാന്‍സറിനാണ് അശ്വഗന്ധ പ്രതിവിധിയാവുന്നത് എന്ന് നോക്കാം.

സ്തനാര്‍ബുദം
സ്തനാര്‍ബുദത്തിന് പരിഹാരമാണ് അശ്വഗന്ധ. കീമോ തെറാപ്പി ചെയ്യുന്നതിനേക്കാള്‍ ഏറ്റവും മികച്ചതാണ് സ്തനാര്‍ബുദത്തിന് അശ്വഗന്ധ ഉപയോഗിക്കുന്നത്.

പ്രോസ്റ്റേറ്റ് ക്യാന്‍സര്‍
പ്രോസ്റ്റേറ്റ് ക്യാന്‍സറിനും പ്രതിവിധിയാണ് അമുക്കരം അഥവാ അശ്വഗന്ധ. ഇത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. അര്‍ബുദ കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു.

വൃക്ക ക്യാന്‍സര്‍
വൃക്ക സംബന്ധമായുണ്ടാകുന്ന രോഗങ്ങള്‍ക്കും വൃക്കയിലുണ്ടാകുന്ന ക്യാന്‍സറിനും അശ്വഗന്ധ വളരെ നല്ലതാണ്. ഡോക്ടറുടെ ഉപദേശപ്രകാരം അശ്വഗന്ധ ഉപയോഗിക്കാം.

സ്കിന്‍ ക്യാന്‍സര്‍
സ്കിന്‍ ക്യാന്‍സര്‍ പലപ്പോഴും നമ്മള് അറിയാതെ പോകുന്നു. എന്നാല്‍ ഇത് കണ്ടു പിടിച്ച് കഴിഞ്ഞാല്‍ അശ്വഗന്ധ ഉപയോഗിച്ച് ക്യാന്‍സര്‍ മാറ്റാവുന്നതാണ്.

വായിലെ ക്യാന്‍സര്‍
വായിലെ ക്യാന്‍സറിനും അശ്വഗന്ധ പരിഹാരമാണ്. അശ്വഗന്ധ ഉപയോഗിച്ച് വായിലെ ക്യാന്‍സര്‍ മുഴുവനായും മാറ്റാവുന്നതാണ്.

റേഡിയേഷനേക്കാള്‍ ഫലപ്രദം
റേഡിയേഷനേക്കാള്‍ ഫലപ്രദമായി അശ്വഗന്ധ ഉപയോഗിച്ച് ക്യാന്‍സര്‍ മാറ്റാവുന്നതാണ്. അശ്വഗന്ധ സ്ഥിരമായി ഉപയോഗിക്കുന്നത് ഏത് തരത്തിലുള്ള ക്യാന്‍സറിനേയും തുരത്തിയോടിയ്ക്കും.



Click it and Unblock the Notifications
