For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്യാന്‍സറിന് പ്രതിവിധി ബിയറോ?

|

ക്യാന്‍സര്‍ കണ്ടുപിടിക്കപ്പെട്ട കാലം മുതല്‍ക്കു തന്നെ മനുഷ്യന്റെ പേടിസ്വപ്‌നമാണ്. എത്രയൊക്കെ പൂര്‍ണമായും മാറിയെന്ന് പറഞ്ഞാലും വീണ്ടും വീണ്ടും ഒളിഞ്ഞിരുന്ന് ആക്രമിക്കാന്‍ മിടുക്കനാണ് ക്യാന്‍സര്‍. അതുകൊണ്ട് തന്നെ എപ്പോഴും ഭീകര പരിവേഷം തന്നെയാണ് ക്യാന്‍സറിനുള്ളത്. എന്നാല്‍ ഇത്രയൊക്കെയെങ്കിലും ഫലപ്രദമായ ചികിത്സയും ക്യാന്‍സറിനുണ്ട്. എന്നാല്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ നമുക്ക് പണി തരുന്നത് ത്വക്ക് ക്യാന്‍സറാണ്. കണ്ടു പിടിയ്ക്കപ്പെടാന്‍ കാലതാമസമുണ്ടാകും എന്നത് ഇതിന്റെ ഭീകരത വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ ഇപ്പോള്‍ ബിയര്‍ കഴിയ്ക്കുന്നത് ത്വക്ക് ക്യാന്‍സറിനെ പ്രതിരോധിയ്ക്കുമെന്നാണ് പറയപ്പെടുന്നത്. ചെറുപ്പക്കാരിലെ ക്യാന്‍സര്‍ തടയാന്‍

Beer reduces skin cancer risk

ബിയറില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ ബി 3 ആണ് ഇതിനു കാരണം. ഇതില്‍ തന്നെ ബി 3യില്‍ ഉള്‍പ്പെടുന്ന നിക്കോട്ടിനമൈഡിന്‍ തൊലിപ്പുറത്തുണ്ടാകുന്ന ക്യാന്‍സര്‍ പ്രതിരോധിയ്ക്കുന്നു. ഇത് ക്യാന്‍സര്‍ സാധ്യത പകുതിയായി കുറയ്ക്കും. അതുകൊണ്ട് തന്നെ ബിയര്‍ കഴിയ്ക്കുന്നത് ക്യാന്‍സര്‍ സാധ്യത വളരെയധികം കുറയ്ക്കുമെന്നാണ് പറയുന്നത്.

Beer reduces skin cancer risk

386 രോഗികളില്‍ നടത്തിയ പഠനത്തിലാണ് ഇത്തരത്തിലൊരു നിഗമനത്തിലെത്തിയത്. അതിനായി നിക്കോട്ടിനാമൈഡ് അടങ്ങിയ മരുന്ന് നല്ഡകുകയാണ് ചെയ്തത്. ഇത് സാധാരണ ക്യാന്‍സര്‍ മരുന്നുകളേക്കാള്‍ 23 ശതമാനത്തോളം അധികഗുണമാണ് നല്‍കിയത്. മാത്രമല്ല നിക്കോട്ടിനമൈഡ് സുരക്ഷിതവും ചിലവു കുറഞ്ഞതുമാണ് എന്നതാണ സത്യം. മാത്രമല്ല ത്വക്ക് ക്യാന്‍സറിനെ പ്രതിരോധിയ്ക്കുന്നതില്‍ ഏറ്റവും ഫലപ്രദമാ മാര്‍ഗ്ഗം കൂടിയാണ് ഇത് എന്ന കാര്യത്തിലും തര്‍ക്കമില്ലെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍. മാത്രമല്ല ഇത് ശരീരത്തിലെ പേശികള്‍ക്ക് കരുത്ത് നല്‍കുന്നുണ്ടെന്നും വിലയിരുത്തപ്പെടുന്നു.

English summary

Beer reduces skin cancer risk

Australian research shows taking Vitamin B3, which is found in Vegemite and beer, reduces the risk of non-melanoma skin cancer recurring in patients.
Story first published: Saturday, January 30, 2016, 16:03 [IST]
X
Desktop Bottom Promotion