Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
വെളുത്തുള്ളി മുഖത്തൊന്നു തേച്ചാലോ?
വെളുത്തുള്ളി ഭക്ഷണങ്ങളുടെ സ്വാദും ഗുണവും വര്‍ദ്ധിപ്പിയ്ക്കാനായി ഉപയോഗിയ്ക്കുന്ന ഒന്നാണ്. ഇതിനു പുറമെ പലതരം ആരോഗ്യഗുണങ്ങള്‍ കൂടി ഒത്തിതണങ്ങിയ ഒന്ന്. ഇതിലെ അലിസിന് പോലുള്ള ഘടകങ്ങള്‍ ക്യാന്‍സര്‍ തടയാനും അത്യുത്തമമാണ്.
വെളുത്തുള്ളിയ്ക്ക് ആരോഗ്യഗുണങ്ങള്‍ മാത്രമല്ല, ധാരാളം സൗന്ദര്യഗുണങ്ങളുമുണ്ട്. പലതരത്തിുള്ള ചര്‍മപ്രശ്നങ്ങള്‍ക്കും വെളുത്തുള്ളി ഉപയോഗപ്രദവുമാണ്.
വെളുത്തുള്ളി കൊണ്ടുള്ള സൗന്ദര്യഗുണങ്ങളെക്കുറിച്ചറിയൂ,

വെളുത്തുള്ളി മുഖത്തൊന്നു തേച്ചാലോ?
മുഖക്കുരു പലരുടേയും സൗന്ദര്യപ്രശ്നമാണ്. വെളുത്തുള്ളിയുടെ നീര് മുഖക്കുരു അകറ്റാന്‍ സഹായകവുമാണ്. വെളുത്തുള്ളിയുടെ നീരെടുക്കാന്‍ ബുദ്ധമുട്ടാണെങ്കില്‍ ഇത് ചതച്ച് മുഖക്കുരു ഉള്ള സ്ഥലത്ത് പുരട്ടിയാല്‍ മതിയാകും. അല്പം വൈറ്റ് വിനെഗര്‍ ഇതില്‍ ചേര്‍ക്കുന്നത് ഗുണം ചെയ്യും.

വെളുത്തുള്ളി മുഖത്തൊന്നു തേച്ചാലോ?
ചര്‍മം മൃദുവാക്കാനും വെളുത്തുള്ളി സഹായിക്കും. ഫേസ് മാസ്കില്‍ അല്പം വെളുത്തുള്ളി അരച്ചു തേച്ചു നോക്കൂ.മുഖം മൃദുവാകും. വെളുത്തുള്ളിയിലെ അലിസിന് എന്ന ധാതുവാണ് ഇതിന് സഹായിക്കുന്നത്.

വെളുത്തുള്ളി മുഖത്തൊന്നു തേച്ചാലോ?
ചര്‍മത്തിന് പ്രായക്കുറവ് തോന്നിക്കാനും വെളുത്തുള്ളി സഹായിക്കും. വെളുത്തുള്ളി ഫേസ്മാസ്കില്‍ ചേര്‍ക്കുകയാണ് ഇതിനുള്ള വഴി.

വെളുത്തുള്ളി മുഖത്തൊന്നു തേച്ചാലോ?
മുഖത്തെ ബ്ലാക്, വൈറ്റ് ഹെഡ്സുകള്‍ മാറ്റുവാനും വെളുത്തുള്ളി സഹായിക്കും. ഫേസ് സ്ക്രബറില്‍ വെളുത്തുള്ളി അരച്ചു ചേര്‍ത്ത് മുഖത്തു പുരട്ടുന്നത് ഗുണം ചെയ്യും.

വെളുത്തുള്ളി മുഖത്തൊന്നു തേച്ചാലോ?
മുഖത്തെ പാടുകളും വടുക്കളും കുറയുവാനും വെളുത്തുള്ളി സഹായിക്കും. ഇതില്‍ ബാക്ടീരിയ, ഫംഗസ് എന്നിവയ്ക്കെതിരെ പ്രവര്‍ത്തിക്കുന്ന ധാതുക്കളുണ്ട്. ചതച്ച വെളുത്തുള്ളിയോ രണ്ടായി മുറിച്ച വെളുത്തുള്ളിയോ മുഖത്തുരസിയാല്‍ മതിയാകും.

വെളുത്തുള്ളി മുഖത്തൊന്നു തേച്ചാലോ?
സ്ട്രെച്ച് മാര്‍ക്സ് അകറ്റാനും വെളുത്തുള്ളി സഹായകമാണ്. ഇത്തരം പാടുകളുള്ളിടത്ത് വെളുത്തുള്ളി അരച്ചു പുരട്ടിയാല്‍ മതിയാകും.



Click it and Unblock the Notifications
