Latest Updates
-
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ -
തുലാം സംക്രാന്തി 2026: പുണ്യകാല മുഹൂർത്തങ്ങൾ അറിയാം, ദാനധർമ്മങ്ങൾക്ക് ഉചിതമായ സമയം ഇതാണ്! -
ഒക്ടോബർ 16-ലെ അപൂർവ്വ രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ശുഭസമയം, ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
വ്യായാമമില്ല കൊളസ്ട്രോള്‍ കുറയാന്‍ ആയുര്‍വ്വേദം
കൊളസ്ട്രോള്‍ കുറയ്ക്കാന്‍ കഛിനമായ വ്യയാാമമുറകള്‍ പലരും ശീലിയ്ക്കുന്നുണ്ടാവും. എന്നാല്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഇനി ഇത്തരത്തിലുള്ള വ്യായാമത്തിന്റെ ആവശ്യമില്ല. ആ.ുര്വ്വേദത്തിലൂടെ തന്നെ കൊളസ്ട്രോളിന് നമുക്ക് കടിഞ്ഞാണിടാം.
കരളിലെ അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടിയാണ് അപകടകരമായ രീതിയില്‍ കൊളസ്ട്രോള്‍ ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ കൊളസ്ട്രോളിനെ ചെറുക്കാന്‍ എന്തൊക്കെ മാര്‍ഗ്ഗങ്ങളാണ് ആയുര്‍വ്വേദത്തില്‍ ഉള്ളതെന്നു നോക്കാം.

വെളുത്തുള്ളി
അമൃതിന്റെ ഗുണമാണ് വെളുത്തുള്ളിയ്ക്കുള്ളത്. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഏറ്റവും മുന്നിലുള്ളതും വെളുത്തുള്ളി തന്നെയാണ്. ദിവസവും രണ്ടോ മൂന്നോ വെളുത്തുള്ളി അല്ലി തിന്നൂ കൊളസ്ട്രോളിനെ ഓടിക്കൂ.

ഗുഗ്ഗുലു
ആയുര്‍വ്വേദ കടകളില്‍ ലഭ്യമാണ് ഗുഗ്ഗുലു, ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കാന്‍ ഏറ്റവും നല്ലതാണ് ഗുഗ്ഗുലു.

തുളസി
തുളസിയുടെ മഹത്വം പറഞ്ഞാല്‍ തീരില്ല. എന്നാല്‍ കൊളസ്ട്രോള്‍ കുറയ്ക്കുന്നതിന് പലപ്പോഴും തുളസി നല്കുന്ന ഗുണം വളരെ വലുതാണ്. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു.

ത്രികടു
ത്രികടു എന്നാല്‍ കുരുമുളകിന്റേയുംേ ഇഞ്ചിയുടേയും തിപ്പലിയുടേയും മിശ്രണമാണ്. ഇത് ആയുര്‍വ്വേദത്തില്‍ കൊളസ്ട്രോള്‍ കുറയ്ക്കുന്നതിന് വളരെയധികം സഹായിക്കുന്നു.

മുളപ്പിച്ച പയറു വര്‍ഗ്ഗങ്ങള്‍
മുളപ്പിച്ച പയറു വര്‍ഗ്ഗങ്ങളും കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനു മുന്നില്‍ നില്ക്കുന്നു. ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കാനാണ് ഇത് സഹായിക്കുന്നത്.

ത്രിഫല
ആയുര്‍വ്വേദത്തില്‍ മൂന്ന് ഔഷധങ്ങള്‍ കൂടി ചേര്‍ന്നതാണ് ത്രിഫല. കൊളസ്ട്രോളിനോട് പൊരുതാന്‍ ഇത്രയും പറ്റിയ വേറൊരു മരുന്നില്ല എന്ന് തന്നെ പറയാം.

മഞ്ഞള്‍
ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാന്‍ സഹായിക്കുന്നതാണ് മഞ്ഞള്‍. ഇത് ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കുന്നു.

മല്ലിയില
മല്ലിയില പാചകത്തിന് മാത്രമല്ല ഉപയോഗിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഉത്തമമായ ഒന്നാണ് മല്ലിയില. ദിവസവും മല്ലിയില ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തിയാല്‍ ഇത് കൊളസ്ട്രോളിന്റെ കാര്യത്തില്‍ തീരുമാനമാക്കും.



Click it and Unblock the Notifications
