Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
മാങ്ങ കഴിച്ചാല്‍ തടിയ്ക്കുമോ?
വേനല്‍ക്കാലം മാമ്പഴക്കാലം കൂടിയാണ്. പല തരത്തിലും വര്‍ണങ്ങളിലുമുള്ള മാങ്ങ.
ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ നല്ലൊരു ഭക്ഷണവസ്തുവാണ് ഇത്. പ്രകൃതിദത്ത മധുരം ഒത്തിണങ്ങിയ മാങ്ങ കൊളസ്ട്രോള്‍ പോലുളള രോഗങ്ങള്‍ക്ക് അത്യുത്തമവുമാണ്.
എന്നാല്‍ മാങ്ങ കഴിച്ചാല്‍ തടിയ്ക്കുമോയെന്ന സംശയം പലര്‍ക്കുമുണ്ട്. ഇതെക്കുറിച്ചു കൂടുതലറിയൂ,

മാങ്ങ കഴിച്ചാല്‍ തടിയ്ക്കുമോ?
മാങ്ങയില്‍ കുറഞ്ഞ അളവില്‍ മാത്രമേ കൊഴുപ്പടങ്ങിയിട്ടുള്ളൂ. ഏതാണ്ട് ഒരു ശതമാനം മാത്രം. കൊളസ്ട്രോള്‍, സോഡിയം എന്നിവ തീരെയില്ല. ഇതുകൊണ്ടുതന്നെ തടി കൂട്ടുമെന്നു ഭയം വേണ്ട.

മാങ്ങ കഴിച്ചാല്‍ തടിയ്ക്കുമോ?
എന്നാല്‍ മാങ്ങ ജ്യൂസാക്കി കുടിയ്ക്കുമ്പോള്‍, അല്ലെങ്കില്‍ ഷേക്കാക്കി കുടിയ്ക്കുമ്പോള്‍, ഇതില്‍ പഞ്ചസാര, പാല് എന്നിവ ചേര്‍ക്കും. ഇത് തടിപ്പിയ്ക്കും. ഇതു കൊണ്ടുതന്നെ മാങ്ങ അതേ രൂപത്തില്‍ കഴിയ്ക്കുന്നതാണ് നല്ലത്.

മാങ്ങ കഴിച്ചാല്‍ തടിയ്ക്കുമോ?
മാങ്ങയില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനപ്രക്രിയ ശക്തിപ്പെടുത്തും. അപചയപ്രക്രിയ ശക്തിപ്പെടുത്തും. ഇതുകൊണ്ടുതന്നെ തടി കൂടുമെന്ന ഭയം വേണ്ട്.

മാങ്ങ കഴിച്ചാല്‍ തടിയ്ക്കുമോ?
ഇതിലെ വൈറ്റമിനുകളും ധാതുക്കളുമെല്ലാം കൂടുതല്‍ ഊര്‍ജം നല്‍കും. ഇത് നമ്മെ കൂടുതല്‍ ആക്ടീവാകാന്‍ സഹായിക്കും. തടി കുറയാനുള്ള ഒരു പ്രധാന വഴിയാണിത്.

മാങ്ങ കഴിച്ചാല്‍ തടിയ്ക്കുമോ?
ഇതിലെ ഗ്ലൈസമിക് അളവ് തീരെ കുറവാണ്(41-60). ഇതുകൊണ്ടുതന്നെ ഷുഗര്‍ തോത് ഉയര്‍ത്തില്ല. മിതമായ അളവില്‍ പ്രമേഹരോഗികള്‍ക്കും കഴിയ്ക്കാമെന്നര്ത്ഥം.

മാങ്ങ കഴിച്ചാല്‍ തടിയ്ക്കുമോ?
ഇതില്‍ കൊളസ്ട്രോള്‍ അളവ് തീരെയില്ല. മാത്രമല്ല, പെക്ടിന്‍, ഫൈബര്‍, വൈറ്റമിന്‍ സി എന്നിവ സെറം കൊളസ്ട്രോള്‍ അളവു കുറയ്ക്കുകയും ചെയ്യും.

മാങ്ങ കഴിച്ചാല്‍ തടിയ്ക്കുമോ?
വൈറ്റമിന്‍ സി പോലുള്ളവ അടങ്ങിയിരിയ്ക്കുന്നതു കൊണ്ടുതന്നെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാനും മാങ്ങ കഴിയ്ക്കുന്നതു നല്ലതാണ്.



Click it and Unblock the Notifications
