Latest Updates
-
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്!
ജിമ്മിൽ നിന്നും വന്ന ശേഷം കുടിക്കാവുന്ന പാനീയങ്ങൾ
കടകളിൽ ലഭിക്കുന്ന പഞ്ചസാര അടങ്ങിയ പനീയങ്ങളെക്കൾ വീട്ടിൽ ഉണ്ടാക്കാവുന്ന പാനീയങ്ങൾ വിലക്കുറവും ആരോഗ്യകരവുമാണ് .ഈ പാനീയങ്ങൾ വീട്ടിൽ നിർമ്മിച്ച് ആവശ്യത്തിനു ഉപയോഗിക്കാവുന്നതാണ് .ഇവയിൽ നാം വാങ്ങുന്ന പനീയങ്ങളിലുള്ള യാതൊരു നിറങ്ങളോ ,മറ്റു അനാവശ്യ ഫ്ലേവറോ ഒന്നും ഉണ്ടായിരിക്കില്ല .ഇവ നമുക്കാവശ്യമായ ഊർജ്ജവും നൽകും .

നിങ്ങൾക്കിവ രാവിലെയോ ,ഉച്ചയ്ക്കോ ,അല്ലെങ്കിൽ വർക്ക് ഔട്ടിനു ശേഷമോ ഉപയോഗിക്കാം .ഇവ പ്രകൃതി ദത്തവുമാണ് .ഇത് വെള്ളവും പഴച്ചാറുകളും അല്ലാത്ത പുതിയൊരു ഫോർമുല ആണ് .നിങ്ങൾക്ക് ജിമ്മിൽ നിന്നും മടങ്ങി വന്ന ശേഷം നുണയാനായി ഇതാ 4 പാനീയങ്ങൾ
ചോക്കളേറ്റ് പാനീയം

ചോക്കളേറ്റിൽ പ്രകൃതി ദത്ത കഫീൻ അടങ്ങിയിരിക്കുന്നു . അതിനാൽ ഒരു ദിനം തുടങ്ങാനാവശ്യമായ ഊർജ്ജം ഈ ചെറു പാനീയം തരും .ഇതിൽ പഞ്ചസാര ഉപയോഗിക്കുന്നില്ല ,പകരം ഈ ഫ്രൂട്ടിന്റെ മധുരം മാത്രം .ഈ തണുത്ത പാനീയം ചൂടുള്ള ദിനങ്ങളിൽ നിങ്ങളെ സഹായിക്കും .
വീറ്റ് ഗ്രാസ് + വാഴപ്പഴം

പ്രായമുള്ളവർക്കുള്ള ഒരു മികച്ച പാനീയമായി മാർക്കറ്റിൽ ലഭിക്കുന്ന ഒന്നാണ് വീറ്റ് ഗ്രാസ് .ഇതിനൊപ്പം ഒരു നല്ല പഴുത്ത വാഴപ്പഴം കൂടി ചേർത്താൽ പോഷകങ്ങളടങ്ങിയ പാനീയം തയ്യാറായിക്കഴിഞ്ഞു .
കാരറ്റ് + ഓറഞ്ച്

രുചികരമായ കാരറ്റും ഓറഞ്ചും ചേർന്ന പാനീയത്തിൽ നമുക്ക് ഒരു ദിനം തുടങ്ങാം .ഇത് ഏതു നേരവും കുടിക്കാൻ അനുയോജ്യമാണ് .ധാരാളം വിറ്റാമിൻ സി അടങ്ങിയ ഈ പാനീയം നിങ്ങൾക്ക് പെട്ടെന്ന് ഉന്മേഷം തരുന്നു .
മാപ്പിൾ സിറപ്പ്

ഇത് വളരെയധികം രുചികരമായ ഒരു പാനീയം ആണ് .എല്ലാ മാപ്പിൾ സിറപ്പിലും നല്ല മധുരം അടങ്ങിയിരിക്കുന്നു .ഇതിൽ സോഡിയം അടങ്ങിയിരിക്കുന്നതിനാൽ ഉയർന്ന രക്തസമ്മർദ്ദം ഉള്ളവർ ഇത് ഉപയോഗിക്കരുത് .ഇത് ഊർജ്ജം തരിക മാത്രമല്ല ശരീരത്തെ വിഷ വിമുക്തമാക്കുകയും ചെയ്യും. ഇതിൽ അൽപം ഇഞ്ചി കൂടി ചേർത്ത് സ്പൈസി ആക്കാവുന്നതാണ് .ഈ പാനീയം നിങ്ങളുടെ നഷ്ടപ്പെട്ട ഊർജ്ജം തിരികെ നൽകുന്നു .
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

