Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ക്യാരറ്റല്ല, ക്യാരറ്റ് ജ്യൂസാണ് താരം
കാരറ്റ് ആരോഗ്യത്തിന് വളരെ സഹായിക്കുന്ന ഒന്നാണ്. നിരവധി ആരോഗ്യ കാര്യങ്ങളാണ് കാരറ്റ് കൊണ്ട് നമുക്കുള്ളത്. കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും എല്ലാം കാരറ്റ് വഹിക്കുന്ന പങ്ക് വളരെ വലുതാണ്.
എന്നാല്‍ കാരറ്റ് കാരറ്റായി കഴിയ്ക്കുന്നതിനു പകരം കാരറ്റ് ജ്യൂസ് ആക്കി കഴിയ്ക്കുന്നതാണ് ആരോഗ്യത്തെ ഒന്നു കൂടി ഫലപ്രദമായ രീതിയില്‍ സഹായിക്കുക. കാരറ്റും കാരറ്റ് ജ്യൂസും തമ്മില്‍ ആരോഗ്യത്തിനു നല്കുന്ന വ്യത്യാസം എന്തൊക്കെയെന്ന് നോക്കാം.

രോഗപ്രതിരോധ ശേഷി
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് കാരറ്റ് സഹായിക്കുന്നു. ഇതിലുള്ള വിറ്റാമിന്‍ എ ഹൃദയാഘാത പ്രശ്നങ്ങളെ ഇല്ലാതാക്കുന്നു എന്നതാണ് സത്യം. എന്നാല്‍ പലപ്പോഴും കാരറ്റിന് ഇത്രത്തോളം ആരോഗ്യത്തെ സംരക്ഷിക്കാന്‍ കഴിയില്ല.

കൊളസ്ട്രോള്‍ കുറയ്ക്കുന്നു
കൊളസ്ട്രോള്‍ കുറയ്ക്കുന്ന കാര്യത്തിലും കാരറ്റ് ജ്യൂസ് ഒരു പടി മുന്നിലാണ്. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ കാരറ്റിലുള്ള പൊട്ടാസ്യം സഹായിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവും ക്രമപ്പെടുത്തുന്നു.

ക്യാന്‍സര്‍ പ്രതിരോധം
ക്യാന്‍സറിനെ പ്രതിരോധിയ്ക്കാന്‍ ഇത്രയും പറ്റിയ ജ്യൂസ് വേറൊന്നില്ല. ആന്റി ക്യാന്‍സര്‍ ഏജന്റായി കാരറ്റ് പ്രവര്‍ത്തിക്കുന്നു.

കരളിനെ ക്ലീനാക്കും
കരളിനെ ക്ലീനാക്കുന്ന കാര്യത്തിലും കാരറ്റ് തന്നെ മുന്പില്. കാരറ്റ് ജ്യൂസ് കഴിയ്ക്കുന്നതുകൊണ്ട് കരളിന്റെ ആരോഗ്യ കാര്യത്തില്‍ അത്രയേറെ ഗ്യാരണ്ടിയാണ് നല്‍കുന്നത്.

ചര്‍മ്മത്തിന്റെ വരള്‍ച്ച മാറ്റും
വരണ്ട ചര്‍മ്മത്തെ പ്രതിരോധിയ്ക്കാന്‍ കാരറ്റ്ജ്യൂസ് വളരെയധികം സഹായിക്കുന്നു. കാരറ്റ് ജ്യൂസ് കഴിയ്ക്കുന്നതും മുഖത്ത് പുരട്ടുന്നതും ചര്‍മ്മത്തെ സംരക്ഷിക്കുന്നു.

മസില് ആരോഗ്യം
മസിലിന്റെ ആരോഗ്യത്തെ സംരക്ഷിയ്ക്കുന്നതിനും കാരറ്റ് ജ്യൂസ് ആണ് സഹായിക്കുന്നത്. ദിവസവും രാവിലെ കാരറ്റ് ജ്യൂസ് കഴിച്ചാല്‍ ഇത് മസിലിന്റെ ആരോഗ്യത്തെ ശക്തിപ്പെടുത്തുകയും ബലം നല്‍കുകയും ചെയ്യുന്നു.

മെറ്റബോളിസം ഉയര്‍ത്തുന്നു
മെറ്റബോളിസം ഉയര്‍ത്തുന്ന കാര്യത്തിലും കാരറ്റ് ജ്യൂസ് മിടുക്കനാണ്. അതുകൊണ്ട് തന്നെ കാരറ്റ് ജ്യൂസിന്റെ ആരോഗ്യ ഗുണങ്ങള്‍ പറഞ്ഞാല്‍ തീരാത്തവയാണ്.



Click it and Unblock the Notifications
