Latest Updates
-
പരിവർത്തിനി ഏകാദശി 2026: വ്രതമെടുക്കുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ, പാരണ സമയം ഇങ്ങനെ -
സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ -
2026 സെപ്റ്റംബർ 21: ഇന്ന് രവിയോഗം, ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2026: ഒക്ടോബർ 8 മുതൽ വമ്പൻ ഓഫറുകൾ; ബ്യൂട്ടി പ്രോഡക്ടുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കാൻ ഇതാ ചില ടിപ്സ്! -
ഗണേശ വിസർജനത്തിന് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ് -
7,000 mAh ബാറ്ററിയുമായി വൺപ്ലസ് N6 ലൈറ്റ് നാളെ എത്തുന്നു; വിലയും പ്രത്യേകതകളും അറിയാം -
ഷവോമി 18 പ്രോ മാക്സ് വരുന്നു; റിയർ ഡിസ്പ്ലേയും വമ്പൻ ക്യാമറയും, ഇന്ത്യയിലെ വിലയും ഫീച്ചറുകളും ഞെട്ടിക്കും! -
ഹാരി പോട്ടർ മാജിക് ഇനി ഫോണിലും! റിയൽമി 16 പ്രോ സ്പെഷ്യൽ എഡിഷൻ ഇന്ന് ഇന്ത്യയിൽ; വിലയും ഓഫറുകളും അറിയാം -
ഡൽഹിയിലെ വായുമലിനീകരണം: ചർമ്മം കേടാകാതിരിക്കാൻ ഈ 3 കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
കേരളത്തിൽ മഴക്കെടുതി രൂക്ഷം: 6 മരണം, ഉരുൾപൊട്ടൽ ഭീഷണി; ജാഗ്രത പാലിക്കാൻ നിർദ്ദേശം
കറുത്ത പൊന്നിലെ ആയുസ്സിന്റെ രേഖകള്‍
സുഗന്ധവ്യഞ്ജനങ്ങളുടെ കൂട്ടത്തില്‍ രാജാവാണ് കുരുമുളക്. കറിക്കൂട്ടായി മാത്രമല്ല ആരോഗ്യത്തിന്റെ കലവറയും കൂടിയാണ് കറുത്തപൊന്നെന്ന കുരുമുളക്. ഔഷധം എന്നതിലുപരി ഭക്ഷണത്തിന്റെ രുചി വര്‍ദ്ധിപ്പിക്കുന്നതിനും ഇന്ന കുരുമുളക് സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. വിദേശികള്‍ നമ്മുടെ നാട്ടില്‍ വാണിജ്യമുറപ്പിക്കാന് തന്നെ കാരണം ഈ കറുത്ത പൊന്നിന്റെ ഗുണം കണ്ടുകൊണ്ടാണ്. ചൂട് തരുന്ന ഭക്ഷണങ്ങൾ
പല രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലിയാണ് കുരുമുളക്. ചെറിയ കുട്ടികള്‍ക്കു വരെ ഇത്തരത്തില്‍ കുരുമുളക് ഔഷധരൂപത്തില്‍ നല്‍കുന്നുണ്ട്. രോഗപ്രതിരോധ ശേഷിയുടെ കാര്യത്തിലും രാജാവ് തന്നെയാണ് കുരുമുളക് എന്നതില്‍ സംശയമില്ല. നമുക്കറിയാത്ത പല ഗുണങ്ങളും കുരുമുളകിലുണ്ട് എന്നതാണ് സത്യം. അതെന്തൊക്കെയെന്ന് നോക്കാം. ആരോഗ്യം നല്‍കും പ്ലം

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് കുരുമുളകിനുള്ള പ്രാധാന്യം വളരെ വലുതാണ്. വിറ്റാമിന്‍ സി ധാരാളം ഉണ്ടെന്നതും കുരുമുളകിനെ വ്യത്യസ്തമാക്കുന്നു.

ദഹനപ്രശ്നങ്ങള്‍ക്ക് പരിഹാരം
ദഹനപ്രശ്നങ്ങള്‍ വരുമ്പോള്‍ പലരും ആശ്രയിക്കുന്നത് കുരുമുളകിനെയാണ്. രണ്ടോ മൂന്നോ കുരുമുളക് വായിലിട്ട് ചവച്ചാല്‍ ദഹനസംബന്ധമായ എല്ലാ പ്രശ്നങ്ങലും തീരും.

ചുമയ്ക്കും ജലദോഷത്തിനും
ചുമയ്ക്കും ജലദോഷത്തിനും കുരുമുളക് വളരെ ഫലപ്രദമാണ്. കുരുമുളക് കാപ്പിയില്‍ ചേര്‍ത്ത് കഴിയ്ക്കുന്നത് ഇത് രണ്ടിനേയും ഇല്ലാതാക്കും.

പനിയ്ക്കെതിരെ പ്രതിരോധം
പനി വന്നാല്‍ ഡോക്ടറെ കാണുന്നതിനു പകരം കുരുമുളക് കഴിച്ചാല്‍ പനി പോകും എന്നതാണ് സത്യം.

ക്യാന്‍സര്‍ പ്രതിരോധം
ക്യാന്‍സര്‍ കോശങ്ങളെ പ്രതിരോധിയ്ക്കുന്ന കാര്യത്തിലും കുരുമുളക് മുന്‍പിലാണ്. ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുകയാണ് കുരുമുളക് ചെയ്യുന്നത്.

മെറ്റബോളിസം
ശരീരത്തിലെ മെറ്റബോളസത്തിന്റെ റേറ്റ് ഉയര്‍ത്തുന്നു. മാത്രമല്ല അനാവശ്യ കലോറി ഇല്ലാതാക്കുന്നതിനും കുരുമുളക് സഹായിക്കും.

ചര്‍മ്മസംരക്ഷണം
ഭക്ഷണത്തിന്റെ ഭാഗമായി കുരുമുളക് ഉപയോഗിക്കുകയാണെങ്കില്‍ ഇത് ചര്‍മ്മത്തെ സംരക്ഷിക്കുന്നു. മാത്രമല്ല അമിതവണ്ണത്തെ ഇല്ലാതാക്കുകയും ചെയ്യും.

പല്ലിന്റെ ആരോഗ്യം
പല്ലിന്റെ ആരോഗ്യം വര്‍ദ്ധിക്കാനും മോണരോഗങ്ങളെ ചെറുക്കാനും കുരുമുളകിന് കഴിയും.

രക്തസഞ്ചാരം സുഗമമാക്കും
ശരീരത്തിലെ വിഷാംശത്തെ പുറത്ത് കളയാനും രക്തയോട്ടം സുഗമമാക്കാനും കുരുമുളക് സഹായിക്കും.

അകാലവാര്‍ദ്ധക്യം ഇല്ലാതാക്കുന്നു
അകാല വാര്‍ദ്ധക്യത്തെ കൈപ്പിടിയിലാക്കാന്‍ കുരുമുളകിനു കഴിയുന്നു. ഭക്ഷണത്തോടൊപ്പം കുരുമുളക് ശീലമാക്കിയാല്‍ മതി.

വായ്പ്പുണ്ണിന് പരിഹാരം
കറിവേപ്പിലയും കുരുമുളകും അരച്ച് മോരില്‍ കലക്കി കഴിച്ചാല്‍ വായ്പ്പുണ്ണ് ഇല്ലാതാവും.

രസത്തിലും ആരോഗ്യം
രസം നമ്മുടെ ആരോഗ്യത്തിന് പറ്റിയ കറിയാണ്. ഇതില്‍ കുരുമുളകിന്റെ സാന്നിധ്യം ഒരിക്കലും ഒഴിവാക്കാനാവാത്തതും. ഒരു വിധപെട്ട എല്ലാ അസുഖങ്ങള്‍ക്കും രസം കഴിക്കുന്നതും നല്ലതാണ്.



Click it and Unblock the Notifications
