Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
ആരോഗ്യം നല്‍കും കാര്യങ്ങള്‍
നിങ്ങളുടെ പ്രസരിപ്പ് വല്ലാതെ കുറഞ്ഞതായി അനുഭവപ്പെടുന്നുണ്ടോ ? സ്വകാര്യ ജീവിതത്തിലും ജോലിസ്ഥലത്തും സംഭവിക്കുന്ന കാര്യങ്ങൾ നിങ്ങളെ മാനസികമായി തളർത്തുന്നുണ്ടോ ? ഒരു 4kg എങ്കിലും ഭാരം കുറയാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ ?
ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം ഉണ്ട് എന്നാണെങ്കിൽ ആരോഗ്യകരമായ ജീവിതശൈലിയെ പറ്റി നിങ്ങൾ ചില കാര്യങ്ങൾ പഠിക്കേണ്ടതുണ്ട്. ഒരു സാധാരണ മനുഷ്യൻ, അവന്റെ ജീവിതത്തിന്റെ മൂന്നിൽ രണ്ടു ഭാഗവും ജോലിയെ പറ്റി ആലോചിച്ചു ജീവിച്ചു തീർക്കുന്നു.
ആരോഗ്യകരമായ ജീവിതത്തിനു ഒരു വ്യക്തി പിന്തുടരേണ്ട ചില കാര്യങ്ങളിലൂടെ ഒന്ന് കണ്ണോടിക്കാം.

ആരോഗ്യം നല്‍കും കാര്യങ്ങള്‍
നിങ്ങളുടെ ശരീരത്തെ പരിപാലിക്കുക. തണുത്ത വെള്ളത്തിൽ ഒന്ന് കുളിക്കുക.എല്ലാ ദിവസവും വ്യായാമം ചെയ്യുക, ഇടയ്ക്ക് പുസ്തകം വായിക്കുക, വല്ലപ്പോഴും ഹെൽത്ത് സ്പാ സന്ദർശിക്കുക.ഇതെല്ലാം മാനസിക സമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു.

ആരോഗ്യം നല്‍കും കാര്യങ്ങള്‍
പുകവലി ഉപേക്ഷിക്കുക, പറ്റുമെങ്കിൽ ഇപ്പോൾ തന്നെ. പുകവലിക്കുന്നത് കുറച്ചു സമയത്തേക്കെങ്കിലും നിങ്ങളുടെ മാനസിക പിരിമുറുക്കം കുറക്കുമായിരിക്കും. എന്നാൽ, ഭാവിയിൽ അത് നിങ്ങളുടെ ആരോഗ്യത്തെ മോശമായി ബാധിക്കും.

ആരോഗ്യം നല്‍കും കാര്യങ്ങള്‍
ആരോഗ്യകരമായ ജീവിതത്തിനു ഭക്ഷണക്രമം വളരെ പ്രധാനമാണ്. പച്ചക്കറികളും പഴങ്ങളും പാലുത്പ്പന്നങ്ങളും ഉചിതമായ അളവിൽ കഴിക്കുക. ധാരാളം വെള്ളം കുടിക്കുക. അത് നിങ്ങളുടെ അധികഭാരം കുറക്കാൻ സഹായിക്കും.

ആരോഗ്യം നല്‍കും കാര്യങ്ങള്‍
എല്ലാ ദിവസവും വ്യായാമം ചെയ്യുക. ഇത് നിങ്ങളുടെ ഊർജ്ജം വർദ്ധിപ്പിക്കുന്നു, ഉന്മേഷം നല്കുന്നു. കൂടാതെ വ്യായാമം മാനസിക സമ്മർദ്ധം കുറക്കുകയും ചെയ്യുന്നു.

ആരോഗ്യം നല്‍കും കാര്യങ്ങള്‍
ആരോഗ്യത്തെക്കുറിച്ചും മനുഷ്യ ശരീരത്തെ കുറിച്ചുമുള്ള അറിവ് നിങ്ങളെ ആരോഗ്യകരമായ ശീലങ്ങൾ പിന്തുടരാൻ പ്രാപ്തരാക്കുന്നു. ആരോഗ്യവുമായി ബന്ധപ്പെട്ട ചാനലുകൾ കാണുന്നതും മാസികകൾ വായിക്കുന്നതും ആരോഗ്യത്തെ കുറിച്ചുള്ള അറിവ് വർദ്ധിപ്പിക്കും.



Click it and Unblock the Notifications
