For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അസിഡിറ്റി നിമിഷങ്ങള്‍ക്കുള്ളില്‍ മാറാന്‍ ഭക്ഷണം

|

അസിഡിറ്റി ഉണ്ടാക്കുന്ന പ്രശ്‌നം ചില്ലറയല്ല. അതനുഭവിച്ചവര്‍ക്ക് മാത്രമേ അതിന്റെ ബുദ്ധിമുട്ട് മനസ്സിലാകുകയുള്ളൂ. എന്നാല്‍ പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണം നമ്മുടെ തെറ്റായ ഭക്ഷണ രീതി തന്നെയാണ്. ഏതൊക്കെ തരത്തിലുള്ള ഭക്ഷണം കഴിയ്ക്കണം ഏതൊക്കെ കഴിയ്ക്കരുത് എന്നത് തീര്‍ച്ചയായും അറിഞ്ഞിരിയ്ക്കണം.

എന്നാല്‍ അസിഡിറ്റി മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളെ മാറ്റാന്‍ ചില ഭക്ഷണങ്ങള്‍ക്ക് കഴിയും. ഏതൊക്കെ ഭക്ഷണങ്ങളാണ് ഇത്തരത്തില്‍ അസിഡിറ്റി ഉണ്ടാക്കുന്ന പ്രശ്‌നങ്ങളില്‍ നിന്ന് നമ്മെ സംരക്ഷിക്കുന്നത് എന്ന് നോക്കാം. അസിഡിറ്റി ചെറിയൊരു ക്യാന്‍സര്‍ തന്നെ....

ഓട്‌സ്

ഓട്‌സ്

ഓട്‌സ് ആരോഗ്യത്തിന് ഏറ്റവും നല്ല ധാന്യമാണ്. ഓട്‌സ് അസിഡിറ്റിയെ ചെറുക്കുന്നതില്‍ മുന്നിലാണ്. ഇത് അസിഡിറ്റി മാത്രമല്ല അമിതവണ്ണം എന്ന പ്രശനത്തേയും ഇല്ലാതാക്കുന്നു.

ഇഞ്ചി

ഇഞ്ചി

ഏത് ഗുരുതര രോഗത്തേയും നിമിഷങ്ങള്‍ കൊണ്ട് തോല്‍പ്പിക്കാനുള്ള കഴിവ് ഇഞ്ചിയ്ക്കുണ്ട്. ഇഞ്ചി കഴിയ്ക്കുന്നത് അസിഡിറ്റിയെ നിമിഷങ്ങള്‍ കൊണ്ട് ഇല്ലാതാക്കുന്നു.

കറ്റാര്‍വാഴ

കറ്റാര്‍വാഴ

കറ്റാര്‍വാഴ ഇല്ലാതാക്കുന്നത് അസിഡിറ്റിയെ മാത്രമല്ല ദഹനസംബന്ധമായ എല്ലാ പ്രശ്‌നങ്ങളേയും കറ്റാര്‍വാഴ ഇല്ലാതാക്കുന്നു.

വെജിറ്റബിള്‍ സാലഡ്

വെജിറ്റബിള്‍ സാലഡ്

വിവിധ തരത്തിലുള്ള പച്ചക്കറികള്‍ ചേര്‍ത്ത് സാലഡ് ആയി കഴിയ്ക്കുന്നത് എന്തുകൊണ്ടും അസിഡിറ്റിയെ ഇല്ലാതാക്കുന്നതില്‍ മുന്നിലാണ്.

 പഴം

പഴം

നിരവധി ആരോഗ്യപ്രശ്‌നങ്ങളാണ് പഴത്തിലൂടെ ഇല്ലാതാവുന്നത്. ആരോഗ്യകരമായ സൂപ്പര്‍ ഭക്ഷണം എന്ന് തന്നെയാണ് പഴം അറിയപ്പെടുന്നതും. അസിഡിറ്റി അതില്‍ ചിലത് മാത്രമാണ്.

പെരുംജീരകം

പെരുംജീരകം

അസിഡിറ്റി സംബന്ധമായ പ്രശ്‌നങ്ങള്‍ എന്തെങ്കിലും തോന്നുന്നുണ്ടെങ്കില്‍ അതിനെ ഇല്ലാതാക്കാന്‍ ഏറ്റവും നല്ലതാണ് പെരുംജീരകം. ദഹനപ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാന്‍ എന്നും മുന്നിലാണ് പെരുംജീരകം.

കടല്‍വിഭവങ്ങള്‍

കടല്‍വിഭവങ്ങള്‍

കടല്‍വിഭവങ്ങള്‍ പലതും അസിഡിറ്റിയെ ഇല്ലാതാക്കുന്നതാണ്. അതുപോലെ ചിക്കന്‍ കഴിയ്ക്കുന്നതും അസിഡിറ്റിയെ തോല്‍പ്പിക്കുന്നു.

കപ്പ പോലുള്ള വേരുവര്‍ഗ്ഗങ്ങള്‍

കപ്പ പോലുള്ള വേരുവര്‍ഗ്ഗങ്ങള്‍

കപ്പ സാധാരണ അസിഡിറ്റി ഉണ്ടാക്കും എന്നാണ് പറയുന്നത്. എന്നാല്‍ കപ്പ കഴിയ്ക്കുന്നത് അസിഡിറ്റിയെ കുറയ്ക്കുകയാണ് ചെയ്യുന്നത്.

 സെലറി

സെലറി

സെലറി വിദേശിയാണെങ്കിലും രോഗം മാറ്റുന്ന കാര്യത്തില്‍ സ്വദേശി തന്നെയാണ് എന്നതാണ് സത്യം. അസിഡിറ്റി അഥവാ നൈഞ്ചെരിച്ചില്‍ മാറ്റുന്ന കാര്യത്തില്‍ സെലറി മുന്നില്‍ തന്നെയാണ്.

സെക്‌സ് ലിംഗവേദനയുണ്ടാക്കുന്നുവോ, സൂക്ഷിയ്ക്കൂ....സെക്‌സ് ലിംഗവേദനയുണ്ടാക്കുന്നുവോ, സൂക്ഷിയ്ക്കൂ....

 അഭിസാരികയല്ല, ആക്കിയതാണ്, ആര്..... അഭിസാരികയല്ല, ആക്കിയതാണ്, ആര്.....

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

English summary

10 food items won't acid reflux anymore

In order to stop or better yet, to prevent heartburn, you need to have a super healthy diet and follow it daily and strictly. In this article we will present you the 10 foods that reduce or stop heartburn.
X
Desktop Bottom Promotion