For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്‌തനവലിപ്പം കൂടിയാല്‍ ആയുസ്‌ 5 വര്‍ഷം കുറയും!!

|

സ്‌ത്രീകളുടെ മാറിടങ്ങളുടെ വലിപ്പം പല ഘടകങ്ങളേയും ആശ്രയിച്ചിരിയ്‌ക്കും. പാരമ്പര്യം, കൊഴുപ്പ്‌, ഈസ്‌ട്രജന്‍ ഹോര്‍മോണ്‍ എന്നിങ്ങനെ പോകുന്നു, ഇത്‌.

മാറിടവലിപ്പം കൂടുതല്‍ വേണമെന്നായിരിയ്‌ക്കും ഭൂരിഭാഗം സ്‌ത്രീകളുടേയും താല്‍പര്യം. ഇതിനായി ശസ്‌ത്രക്രിയയടക്കമുള്ള വഴികള്‍ പരീക്ഷിയ്‌ക്കുന്നവരുമുണ്ട്‌.

ഫാറ്റി കോശങ്ങളാണ്‌ സ്‌ത്രീകളുടെ മാറിടങ്ങളിലുള്ളത്‌. ഇതുകൊണ്ടുതന്നെ തടി വര്‍ദ്ധിയ്‌ക്കുന്നതിനനുസരിച്ച്‌ മാറിടങ്ങളുടെ വലിപ്പത്തിലും വ്യത്യാസങ്ങള്‍ വരാറുണ്ട്‌.

എന്നാല്‍ മാറിടവലിപ്പം സൗന്ദര്യം വര്‍ദ്ധിപ്പിയ്‌ക്കുമെങ്കിലും ഇതു വരുത്തുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ധാരളമാണ്‌. ഒലീവ്‌ ഓയില്‍ മുടിനര തടയുമോ?

സ്‌തനവലിപ്പം കൂടിയാല്‍ ആയുസ്‌ 5 വര്‍ഷം കുറയും!!

സ്‌തനവലിപ്പം കൂടിയാല്‍ ആയുസ്‌ 5 വര്‍ഷം കുറയും!!

സ്‌തനവലിപ്പം കൂടുതലെങ്കില്‍ ഇത്‌ നടുഭാഗത്തേയ്‌ക്കു കൂടുതല്‍ മര്‍ദമേല്‍പ്പിയ്‌ക്കും. സ്‌തനവലിപ്പും കൂടുതലുള്ള സ്‌ത്രീകള്‍ക്ക്‌ നടുവേദന ഇതുകൊണ്ടുതന്നെ സാധാരണവുമാണ്‌.

സ്‌തനവലിപ്പം കൂടിയാല്‍ ആയുസ്‌ 5 വര്‍ഷം കുറയും!!

സ്‌തനവലിപ്പം കൂടിയാല്‍ ആയുസ്‌ 5 വര്‍ഷം കുറയും!!

നെര്‍വ്‌, സ്‌പൈന്‍ മുറിവുകള്‍ മാറിടവലിപ്പം കൂടുതലുള്ളതുകൊണ്ടു വരുന്ന മറ്റു ചില പ്രശ്‌നങ്ങളാണ്‌. ശരീരഭാരം സന്തുലിതമാകാത്തതു തന്നെ കാരണം.

സ്‌തനവലിപ്പം കൂടിയാല്‍ ആയുസ്‌ 5 വര്‍ഷം കുറയും!!

സ്‌തനവലിപ്പം കൂടിയാല്‍ ആയുസ്‌ 5 വര്‍ഷം കുറയും!!

നടുവേദന മാത്രമല്ല, കഴുത്ത്‌, ഷോള്‍ഡര്‍ വേദനയും മാറിടവലിപ്പം കൂടുതലുള്ള സ്‌ത്രീകള്‍ക്കുണ്ടാകാറുണ്ട്‌.

സ്‌തനവലിപ്പം കൂടിയാല്‍ ആയുസ്‌ 5 വര്‍ഷം കുറയും!!

സ്‌തനവലിപ്പം കൂടിയാല്‍ ആയുസ്‌ 5 വര്‍ഷം കുറയും!!

സ്‌തനവലിപ്പം കൂടുതലാകുമ്പോള്‍ ശാരീരികനിലയും തൃപ്‌തികരമല്ലാതെ വരും. ചിലര്‍ ഇരിക്കുമ്പോഴും നടക്കുമ്പോഴുമെല്ലാം മുന്നിലേയ്‌ക്കായും. വളയും. ഇത്‌ നട്ടെല്ലിന്റെ ആരോഗ്യത്തിന്‌ ദോഷം വരുത്തുകയും ചെയ്യും.

സ്‌തനവലിപ്പം കൂടിയാല്‍ ആയുസ്‌ 5 വര്‍ഷം കുറയും!!

സ്‌തനവലിപ്പം കൂടിയാല്‍ ആയുസ്‌ 5 വര്‍ഷം കുറയും!!

സ്‌തനവലിപ്പം കൂടുന്നത്‌ മാറിടങ്ങള്‍ പെട്ടെന്നു തന്നെ തൂങ്ങാനുള്ള സാധ്യതയുണ്ടാക്കും. പ്രത്യേകിച്ചു പ്രായമേറുന്തോറും. സ്ഥിരമായി വളഞ്ഞു നടക്കാനുള്ള ഒരു കാരണവുമാകുമിത്‌.

സ്‌തനവലിപ്പം കൂടിയാല്‍ ആയുസ്‌ 5 വര്‍ഷം കുറയും!!

സ്‌തനവലിപ്പം കൂടിയാല്‍ ആയുസ്‌ 5 വര്‍ഷം കുറയും!!

ചര്‍മത്തില്‍ പാടുകളും വടുക്കളുമുണ്ടാകാനുള്ള സാധ്യതയേറെയാണ്‌. ബ്രെസ്റ്റ്‌ ക്രീസിനു നടുവിലുള്ള മടക്കുകളിലാണ്‌ ഇത്‌ പ്രധാനമായും ഉണ്ടാകുക. ഇതിനു പുറമെ ബ്രായ്‌ക്കുണ്ടാകുന്ന മര്‍ദം കാരണം ബ്രാ സ്‌ട്രാപ്പിനു സമീപം പാടുകളും സ്‌ട്രെച്ച്‌മാര്‍ക്കുകളുമുണ്ടാകാനുള്ള സാധ്യതയും ഏറെയാണ്‌.

സ്‌തനവലിപ്പം കൂടിയാല്‍ ആയുസ്‌ 5 വര്‍ഷം കുറയും!!

സ്‌തനവലിപ്പം കൂടിയാല്‍ ആയുസ്‌ 5 വര്‍ഷം കുറയും!!

സ്‌തനവലിപ്പം നെഞ്ചില്‍ മര്‍ദമേറ്റുന്നു. ഇതുകാരണം ശ്വസിയ്‌ക്കാന്‍ ബുദ്ധിമുട്ടുണ്ടാകുന്നു. ശ്വാസതടസമനുഭവപ്പെടുന്നു.

സ്‌തനവലിപ്പം കൂടിയാല്‍ ആയുസ്‌ 5 വര്‍ഷം കുറയും!!

സ്‌തനവലിപ്പം കൂടിയാല്‍ ആയുസ്‌ 5 വര്‍ഷം കുറയും!!

സുഖകരമായ ഉറക്കത്തിന്‌ മാറിടവലിപ്പം തടസം നില്‍ക്കും. ഇഷ്ടമുള്ള രീതിയില്‍ കിടക്കാന്‍ സാധിച്ചെന്നു വരില്ല. കമഴ്‌ന്നു കിടക്കുന്നതും മറ്റും മാറിടവലിപ്പം കൂടുതലെങ്കില്‍ നടക്കാത്ത കാര്യങ്ങളാണ്‌.

സ്‌തനവലിപ്പം കൂടിയാല്‍ ആയുസ്‌ 5 വര്‍ഷം കുറയും!!

സ്‌തനവലിപ്പം കൂടിയാല്‍ ആയുസ്‌ 5 വര്‍ഷം കുറയും!!

മാറിട വലിപ്പം കൂടുന്നത്‌ സ്‌ത്രീകളുടെ ആയുസ്‌ 5 വര്‍ഷം വരെ കുറയ്‌ക്കുമെന്നാണ്‌ പുതിയ പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്‌. ഇതുകാരണമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ തന്നെ കാരണം.

സ്‌തനവലിപ്പം കൂടിയാല്‍ ആയുസ്‌ 5 വര്‍ഷം കുറയും!!

സ്‌തനവലിപ്പം കൂടിയാല്‍ ആയുസ്‌ 5 വര്‍ഷം കുറയും!!

ശാരീരിയമായ പ്രശ്‌നങ്ങള്‍ മാത്രമല്ല, മാനസികപ്രശ്‌നങ്ങള്‍ക്കും മാറിടവലിപ്പം കൂടുതലാകുന്നതു വഴിയൊരുക്കും. പലര്‍ക്കും ഇത്‌ മറ്റുള്ളവരുടെ കണ്ണില്‍ തങ്ങളെ മോശക്കാരാക്കുന്നുവെന്ന ചിന്തയും മറ്റുള്ളവര്‍ തങ്ങളെ ശ്രദ്ധിയ്‌ക്കുന്നവെന്ന ചിന്താഗതിയുമെല്ലാം ഉണ്ടാക്കാറുണ്ട്‌. ഇതു കാരണം മാറിടവലിപ്പം ശസ്‌ത്രക്രിയയിലൂടെയും മറ്റും കുറയ്‌ക്കാന്‍ ശ്രമിയ്‌ക്കുന്നവരുമുണ്ട്‌.

English summary

Side Effects Of Having Big Breasts

Here are some of the side effects of having big boobs. Read more to know about,
Story first published: Monday, August 8, 2016, 12:48 [IST]
X
Desktop Bottom Promotion