For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മഞ്ഞു കാലത്തും വേണ്ടേ ആരോഗ്യസംരക്ഷണം

|

മഞ്ഞു കാലത്ത് ആരോഗ്യ സംരക്ഷണത്തില്‍ പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടത് അത്യാവശ്യമാണ്. കാരണം രോഗങ്ങളുടെ സമയമാണ് ഇത്. ഇന്നത്തെ ജീവിതത്തിരക്കുകള്‍ക്കിടയില്‍ രോഗങ്ങളെ സന്തസസഹചാരികളായി മാറുന്നു.

എന്നാല്‍ എന്തിനും ഏതിനും ഡോക്ടറെ സമീപിക്കുന്ന നമുക്ക് ചില വീട്ടുവൈദ്യങ്ങള്‍ അറിഞ്ഞിരിക്കുന്നത് നല്ലതല്ലേ. പനി, ചുമ, കഫക്കെട്ട് തുടങ്ങിയവയ്‌ക്കെല്ലാം ഒറ്റമൂലി നമ്മുടെ വീട്ടില്‍ തന്നെ ഉണ്ടെന്നതാണ് സത്യം. ഇത്തരത്തിലുള്ള ഒറ്റമൂലികള്‍ എന്തൊക്കെയെന്ന് നോക്കാം.

ജിഞ്ചര്‍ ടീ ചുമയ്ക്ക്

ജിഞ്ചര്‍ ടീ ചുമയ്ക്ക്

ചുമ വരുന്നതിന് പ്രായഭേദമില്ല. ഏത് പ്രായക്കാര്‍ക്കും വരാം. ചുമ വന്നാല്‍ പിന്നെ അതിന് കൂട്ടായി ജലദോഷവും. എന്നാല്‍ ഇതിന് പരിഹാരമാണ് ജിഞ്ചര്‍ ടീ. കുറച്ച് തേനും കൂടി ഉണ്ടെങ്കില്‍ സംഗതി ക്ലാസ്സായി.

ചിക്കന്‍ സൂപ്പ്

ചിക്കന്‍ സൂപ്പ്

ജലദോഷത്തിന് ഏറ്റവും നല്ലൊരു ഒറ്റമൂലിയാണ് ചിക്കന്‍സൂപ്പ്. ചിക്കന്‍ സൂപ്പിലാകട്ടെ കാര്‍ബോഹൈഡ്രേറ്റ് ധാരാളവും.

വരണ്ട ചര്‍മ്മത്തിന്

വരണ്ട ചര്‍മ്മത്തിന്

വരണ്ട ചര്‍മ്മമാണ് മഞ്ഞു കാലത്തെ ഏറ്റവും വലിയ പ്രശ്‌നം. അതുകൊണ്ടു തന്നെ കറ്റാര്‍വാഴ ചര്‍മ്മത്തിനെ വരള്‍ച്ചയില്‍ നിന്നും സംരക്ഷിക്കും.

വയറിളക്കത്തിന് ജീരകം

വയറിളക്കത്തിന് ജീരകം

ദഹനസംബന്ധമായ പല പ്രശ്‌നങ്ങളും ഉണ്ടാവുന്നത് മഞ്ഞു കാലത്താണ്. അതുകൊണ്ടു തന്നെ ജീരകം ഉപയോഗിച്ച് ഇവയെല്ലാം പരിഹരിക്കാമെന്നതാണ് സത്യം.

English summary

Winter Ailments 5 Home Remedies To Look Out For

Here are a fewnatural remedies to beat the chill this winter season.
Story first published: Tuesday, December 22, 2015, 18:01 [IST]
X
Desktop Bottom Promotion